ഞാനല്ലാ രക്ഷകൻ :)--അഭി 16:21, 31 ജൂലൈ 2009 (UTC)Reply


ഈ പരിപാടി കൊള്ളാം. ഒരു ലെഖനത്തെ രക്ഷിക്കാൻ അതു് ഡിലീഷനു വച്ചാൽ മതി :) --Shiju Alex|ഷിജു അലക്സ് 16:32, 31 ജൂലൈ 2009 (UTC)Reply

:-) ഇതൊക്കെ പ്രാധാന്യമുള്ള ലേഖനങ്ങളല്ലേ? അങ്ങനെ ഡിലീറ്റാൻ വിട്ടാൽ ശരിയാവില്ലല്ലോ -- റസിമാൻ ടി വി 16:37, 31 ജൂലൈ 2009 (UTC)Reply

മരത്തിന്റെ ചിത്രം കൊടുക്കണമാദ്യം പരിപ്പിന്റേതല്ല. --112.110.104.142 17:39, 31 ജൂലൈ 2009 (UTC)Reply

നമ്മുടെ തല്ലിതേങ്ങയുമായി ബദാമിനെന്തെങ്കിലും വർഗ്ഗ ബന്ധമുണ്ടോ?--Sahridayan 08:15, 3 ഓഗസ്റ്റ് 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ബദാം&oldid=674971" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബദാം" താളിലേക്ക് മടങ്ങുക.