സംവാദം:കെ.എ. കേരളീയൻ
Latest comment: 11 വർഷം മുമ്പ് by Bipinkdas
നെറ്റിൽ ഇങ്ങേരെക്കുറിച്ച് പറയാൻ വേണ്ടി എഴുതപ്പെട്ട റെഫറൻസൊന്നും കാണുന്നില്ല. കേരളീയനെപ്പറ്റി പറയുന്ന ഏതെങ്കിലും റെഫറൻസ് കൈയിലുള്ളവർക്ക് ഈ ലേഖനം ഒന്ന് വികസിപ്പിക്കാമോ? -- റസിമാൻ ടി വി 16:34, 26 ജൂലൈ 2009 (UTC)
- കയ്യിലുള്ളതു ചേർത്ത് മിന്നിച്ചിട്ടുണ്ട് ബിപിൻ (സംവാദം) 03:57, 4 സെപ്റ്റംബർ 2013 (UTC)