രാഷ്ട്രങ്ങളുടേയും ദേശങ്ങളുടേയും സമാധാനത്തിന്റെ ആപേക്ഷികസ്ഥിതി അളക്കുവാനുള്ള ശ്രമമാണ് ലോക സമാധാന സൂചിക - GPI (Global Peace Index). ഇക്കണോമിസ്റ്റ് ഇന്റലിജെൻസ് യൂണിറ്റ് ശേഖരിച്ച് ക്രോഡീകരിച്ച വിവരങ്ങൾ സമാധാനസ്ഥാപനങ്ങളിൽ നിന്നുള്ള സമാധാനവിദഗ്ദ്ധരും ചിന്തകരും ചേർന്ന ഒരു അന്തരാഷ്ട്രസമിതിയുമായി ചേർന്ന് ഇൻറ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആന്റ് പീസ് (IEP) ഉണ്ടാക്കിയ പട്ടികയാണിത്.[2]

Global Peace Index 2018 (countries appearing with a deeper shade of green are ranked as more peaceful, countries appearing more red are ranked as more violent)[1]

ആദ്യമായി പട്ടിക പുറത്തിറക്കിയത് 2007 മേയ് മാസത്തിലാണ്. തുടർന്ന് 2009 ജൂൺ 2, 2010 ജൂൺ 10, 2011 മേയ് 25, 2012ജൂൺ 12 നും. ലോക രാജ്യങ്ങളെ സമാധാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികയുണ്ടാക്കാനുള്ള ആദ്യത്തെ പഠനമാണിതെന്ന് പറയപ്പെടുന്നു. 2007 ൽ 121 രാജ്യങ്ങളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. 2012ൽ ഇതിൽ 158 രാജ്യങ്ങളുണ്ട്. ആസ്ത്രേലിയൻ സംരംഭകനായ സ്റ്റീവ് കിലേലിയയുടെ ബുദ്ധിയിൽ വിരിഞ്ഞതാണിത്. കോഫി അന്നൻ, ദലൈ ലാമ, ആർച്ച് ബിഷപ്പ് ദെസ്മണ്ട് ടുട്ടു, മുൻ ഫിന്നിഷ് പ്രസിഡന്റ് മാട്ടി അത്തിസാരി, നോബൽ ജേതാവ് മുഹമ്മദ് യൂനസ്, സാമ്പത്തിക വിദഗ്ദ്ധൻ ജെഫ്രി സാക്സ്, അയർലന്റിന്റെ മുൻ പ്രസിഡന്റ് മാരി റോബിൻസണ്, മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ എന്നിവരുടെ ആശീർവാദവുമുണ്ട്.[3]

ഈ സൂചിക ഓരോ വർഷവും ലണ്ടൻ, വാഷിങ്ടൺ ഡി.സി., ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ, ബ്രസ്സൽസ് ഇന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങുകളിലാണ് പുറത്തിറക്കുന്നത്. [4]

തിരഞ്ഞെടുപ്പു രീതി

തിരുത്തുക

രാജ്യത്തിനകത്തെ അക്രമങ്ങളും കുറ്റകൃത്യങ്ങളും ബാഹ്യബന്ധങ്ങളും- അതായത് യുദ്ധങ്ങളും യുദ്ധ ചെലവുകളും- കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കുന്നത്.

യുദ്ധചെലവുകൾ, ജയിലുള്ള ആളുകളുടെ എണ്ണം മുതലായ 23 സൂചകങ്ങൾ കണക്കിലെടുത്താണ് സൂചകം തയ്യാറാക്കിയിരിക്കുന്നത്. 2008 വരെ 24 സൂചകങ്ങൾ ഉപയോഗിച്ചിരുന്നു. അവയ്ക്കു വേണ്ട വിവരങ്ങൾ ലോക ബാങ്ക്, ഐക്യ രാഷ്ട്രസഭയുടെ വിവിധ ഏജൻസികൾ, സമാധാന ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങി വിവിധ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചവയാണ്.[5]

സമാധാനത്തെ കുറിച്ച് ഒരു നല്ല ചർച്ചയ്ക്ക് കളമൊരുക്കുക എന്നതും ലോക സമാധാന സൂചികകൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. പദ്ധതിയുടെ ഉദ്ദേശം യുദ്ധത്തിന്റെ പരുക്കൻ അളവുകളിൽ നിന്നു പുറത്ത് സമാധാനത്തിന്റെ യഥാർഥ ഭാവങ്ങളെ കണ്ടേത്തുക എന്നതാണ്.

ഈ സൂചകത്തെ ലോക ബാങ്ക്, ഐക്യരാഷ്ട്ര സഭ, വിവിധ സര്ക്കാരുകൾ, സർക്കാരിതര സേവന സംഘടനകൾ തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നുണ്ട്.

സൂചക ഭൂപടം

തിരുത്തുക
 
ലോക സമാധാന സൂചകം, 2013.

മാർക്ക് കുറവുള്ളവ കൂടുതൽ സമാധാനമുള്ള രാജ്യങ്ങളാണ്.ഏറ്റവും സമാധാനമുള്ള 20% രാജ്യങ്ങളാണ് പച്ചനിറത്തിലുള്ളവ. ചുവപ്പു നിറത്തിലുള്ളവ സമാധാനം ഏറ്റവും കുറവുള്ള 20% രാജ്യങ്ങളാണ്.[6]

രാജ്യം 2012 സ്ഥാനം 2012 മാർക്ക് 2011 സ്ഥാനം 2011 മാർക്ക് 2010 സ്ഥാനം 2010 മാർക്ക് 2009 സ്ഥാനം 2009 മാർക്ക് 2008 സ്ഥാനം 2008 മാർക്ക് 2007 സ്ഥാനം 2007 മാർക്ക്
  ഐസ്‌ലാന്റ് 1 1.113 1 1.148 2 1.212 4 1.225 1 1.176
  ഡെന്മാർക്ക് 2 1.239 4 1.289 7 1.341 2 1.217 2 1.343 3 1.377
  ന്യൂസിലാന്റ് 2 1.239 2 1.279 1 1.188 1 1.202 4 1.350 2 1.363
  കാനഡ 4 1.317 8 1.355 14 1.392 8 1.311 11 1.451 8 1.481
  ജപ്പാൻ 5 1.326 3 1.287 3 1.247 7 1.272 5 1.358 5 1.413
  ഓസ്ട്രിയ 6 1.328 6 1.337 4 1.290 5 1.252 10 1.449 10 1.483
  അയർലാന്റ് 6 1.328 11 1.370 6 1.337 12 1.333 6 1.410 4 1.396
  ലക്സംബർഗ് 7 1.341 13 1.341 9 1.446
  സ്ലോവേനിയ 8 1.330 10 1.358 11 1.358 9 1.322 16 1.491 15 1.539
  ഫിൻലാന്റ് 9 1.348 7 1.352 9 1.352 9 1.322 8 1.432 6 1.447
   സ്വിറ്റ്സർലന്റ് 10 1.349 16 1.421 18 1.424 18 1.393 12 1.465 14 1.526
  ബെൽജിയം 11 1.376 14 1.413 17 1.400 15 1.359 15 1.485 11 1.498
  ഖത്തർ 12 1.395 12 1.398 15 1.394 16 1.392 33 1.694 30 1.702
  ചെക്ക് റിപ്പബ്ലിക് 13 1.396 5 1.320 12 1.360 11 1.328 17 1.501 13 1.524
  സ്വീഡൻ 14 1.419 13 1.401 10 1.354 6 1.269 13 1.468 7 1.478
  ജർമ്മനി 15 1.424 15 1.416 16 1.398 16 1.392 14 1.475 12 1.523
  പോർച്ചുഗൽ 16 1.470 17 1.453 13 1.366 14 1.348 7 1.412 9 1.481
  ഹംഗറി 17 1.476 20 1.495 20 1.495 27 1.575 18 1.576 18 1.575
  നോർവേ 18 1.480 9 1.356 5 1.322 2 1.217 3 1.343 1 1.357
  ഭൂട്ടാൻ 19 1.481 34 1.693 36 1.665 40 1.667 26 1.616 19 1.611
  മലേഷ്യ 20 1.485 19 1.467 22 1.539 26 1.561 37 1.721 37 1.744
  മൗറീഷ്യസ് 21 1.487
  ഓസ്ട്രേലിയ 22 1.494 18 1.455 19 1.467 19 1.476 27 1.652 25 1.664
  സിങ്കപ്പൂർ 23 1.521 24 1.585 30 1.624 23 1.533 29 1.673 29 1.692
  ഹോങ്കോങ് 23 1.608 23 1.657
  പോളന്റ് 24 1.524 22 1.545 29 1.618 32 1.599 31 1.687 27 1.683
  സ്പെയിൻ 25 1.548 28 1.641 25 1.588 28 1.577 30 1.683 21 1.633
  സ്ലോവാക്യ 26 1.590 23 1.576 21 1.536 24 1.539 20 1.576 17 1.571
  തൈവാൻ 27 1.602 27 1.638 35 1.664 37 1.652 44 1.779 36 1.731
  നെതർലാന്റ് 28 1.606 25 1.628 27 1.610 22 1.531 22 1.607 20 1.620
  യുണൈറ്റഡ് കിംഗ്ഡം 29 1.609 26 1.631 31 1.631 35 1.647 49 1.801
  ചിലി 30 1.616 38 1.710 28 1.616 20 1.481 19 1.576 16 1.568
  ബോട്‌സ്വാന 31 1.621 35 1.695 33 1.641 34 1.643 46 1.792 42 1.786
  റുമേനിയ 32 1.627 40 1.742 45 1.749 31 1.591 24 1.611 26 1.682
  ഉറുഗ്വേ 33 1.628 21 1.521 24 1.568 25 1.557 21 1.606 24 1.661
  വിയറ്റ്നാം 34 1.641 30 1.670 38 1.691 39 1.664 37 1.720 35 1.729
  ക്രൊയേഷ്യ 35 1.648 37 1.699 41 1.707 49 1.741 60 1.926 67 2.030
  കോസ്റ്റാറിക്ക 36 1.659 31 1.681 26 1.590 29 1.578 34 1.701 31 1.702
  ലാവോസ് 37 1.662 32 1.687 34 1.661 45 1.701 51 1.810
  ഇറ്റലി 38 1.690 45 1.775 40 1.701 36 1.648 28 1.653 33 1.724
  ബൾഗേറിയ 39 1.699 53 1.845 50 1.785 56 1.775 57 1.903 54 1.936
  ഫ്രാൻസ് 40 1.710 36 1.697 32 1.636 30 1.579 36 1.707 34 1.729
  എസ്റ്റോണിയ 41 1.715 47 1.798 46 1.751 38 1.661 35 1.702 28 1.684
  ദക്ഷിണകൊറിയ 42 1.734 50 1.829 43 1.715 33 1.627 32 1.691 32 1.719
  ലിത്വാനിയ 43 1.741 43 1.760 42 1.713 43 1.687 41 1.723 43 1.788
  അർജന്റീന 44 1.763 55 1.852 71 1.962 66 1.851 56 1.895 52 1.923
  ലാത്‌വിയ 45 1.774 46 1.793 54 1.827 54 1.773 39 1.723 47 1.848
  ഐക്യ അറബ് എമിറേറ്റുകൾ 46 1.785 33 1.690 44 1.739 40 1.667 42 1.745 38 1.747
  കുവൈറ്റ് 47 1.792 29 1.667 39 1.693 42 1.680 45 1.786 46 1.818
  മൊസാംബിക് 48 1.796 48 1.809 47 1.779 53 1.765 50 1.803 50 1.909
  നമിബിയ 49 1.804 54 1.850 59 1.864 65 1.841 77 2.042 64 2.003
  ഘാന 50 1.807 42 1.752 48 1.781 52 1.761 40 1.723 40 1.765
  സാംബിയ 51 1.830 52 1.833 51 1.813 58 1.779 53 1.856 53 1.930
  സിയേറ ലിയോൺ 52 1.855 61 1.904 53 1.818
  ലെസോത്തോ 53 1.864
  മൊറോക്കൊ 54 1.867 58 1.887 58 1.861 63 1.811 63 1.954 48 1.893
  ടാൻസാനിയ 55 1.873 56 1.858 55 1.832 59 1.796 58 1.919 57 1.966
  ബുർക്കിന ഫാസൊ 56 1.881 51 1.832 57 1.852 71 1.905 81 2.062
  ജിബൂട്ടി 56 1.881
  മംഗോളിയ 58 1.884 57 1.880 92 2.101 89 2.040 88 2.155
  ഒമാൻ 59 1.887 41 1.743 23 1.561 21 1.520 25 1.612 22 1.641
  മലാവി 60 1.894 39 1.740 51 1.813 47 1.711 73 2.024 68 2.038
  പനാമ 61 1.899 49 1.812 61 1.878 59 1.798 48 1.797 45 1.798
  ജോർദാൻ 62 1.904 64 1.918 68 1.948 64 1.832 65 1.969 63 1.997
  ഇൻഡോനേഷ്യ 63 1.913 68 1.979 67 1.946 67 1.853 68 1.983 78 2.111
  സെർബിയ 64 1.920 84 2.071 90 2.071 78 1.951 85 2.110 84 2.181
  ബോസ്നിയ & ഹെർസെഗോവിന 65 1.923 60 1.893 60 1.873 50 1.755 66 1.974 75 2.089
  അൽബേനിയ 66 1.927 63 1.912 65 1.925 75 1.925 79 2.044
  മൊൾഡോവ 66 1.927 59 1.892 66 1.938 75 1.925 83 2.091 72 2.059
  മാസിഡോണിയ 68 1.935 78 2.048 83 2.048 88 2.039 87 2.119 82 2.170
  ഗയാന 69 1.937 88 2.112 91 2.095
  ക്യൂബ 70 1.951 67 1.964 72 1.964 68 1.856 62 1.954 59 1.968
  ഉക്രൈൻ 71 1.953 69 1.995 97 2.115 82 2.010 84 2.096 80 2.150
  ടുണീഷ്യ 72 1.955യ 44 1.765 37 1.678 44 1.698 47 1.797 39 1.762
  സൈപ്രസ് 73 1.957 71 2.013 76 2.013 48 1.737 52 1.847 51 1.915
  ഗാംബിയ 74 1.961 62 1.910 63 1.890
  ഗാബോൺ 75 1.972 81 2.059 74 1.981 51 1.758 55 1.878 56 1.952
  പരാഗ്വേ 76 1.973 66 1.954 77 2.019 73 1.916 70 1.997 55 1.946
  ഗ്രീസ് 77 1.976 65 1.947 62 1.887 57 1.778 54 1.867 44 1.791
  സെനെഗൽ 78 1.994 77 2.047 79 2.031 80 1.984 71 2.011 65 2.017
  പെറു 79 1.995 85 2.077 89 2.067 79 1.972 80 2.046 70 2.056
  നേപ്പാൾ 80 2.001 95 2.152 82 2.044
  മൊണ്ടിനെഗ്രോ 81 2.006 89 2.113
  നിക്കരാഗ്വ 81 2.006 72 2.021 64 1.924 61 1.801 59 1.919 66 2.020
  ബ്രസീൽ 83 2.017 74 2.040 83 2.048 85 2.022 90 2.168 83 2.173
  ബൊളീവിയ 84 2.021 76 2.045 81 2.037 81 1.990 78 2.043 69 2.052
  ഇക്വഡോർ 85 2.028 90 2.116 101 2.185 109 2.211 100 2.274 87 2.219
  സ്വാസിലാന്റ് 85 2.028 69 1.995 73 1.966
  ഇക്വറ്റോറിയൽ ഗിനിയ 87 2.039 75 2.041 68 1.948 61 1.801 64 1.964 71 2.059
  അമേരിക്കൻ ഐക്യ നാടുകൾ 88 2.058 82 2.063 85 2.056 83 2.015 97 2.227 96 2.317
  ചൈന 89 2.061 80 2.054 80 2.034 74 1.921 67 1.981 60 1.980
  ഡൊമനിക്കൻ റിപ്പബ്ലിക് 90 2.068 91 2.125 93 2.103 70 1.890 82 2.069 74 2.071
  ബംഗ്ലാദേശ് 91 2.071 83 2.070 87 2.058 90 2.045 86 2.118 86 2.219
  ഗിനിയ 92 2.073 92 2.126
  പാപുവ ന്യൂ ഗിനിയ 93 2.076 94 2.139 95 2.113 93 2.059 95 2.224 88 2.223
  ട്രിനിഡാഡ് & ടൊബാഗോ 94 2.082 79 2.051 94 2.107 87 2.035 98 2.230 94 2.286
  അംഗോള 95 2.105 87 2.109 86 2.057 100 2.105 110 2.364 112 2.587
  കാമറൂൺ 97 2.113 86 2.104 106 2.210 95 2.073 92 2.182 76 2.093
  ഉഗാണ്ട 98 2.121 96 2.159 100 2.165 103 2.140 114 2.391 104 2.489
  താജിക്കിസ്ഥാൻ 99 2.124 103 2.225
  മഡഗാസ്കർ 99 2.124 105 2.239 77 2.019 72 1.912 43 1.770 41 1.766
  ലൈബീരിയ 101 2.131 96 2.159 99 2.148
  മാലി 102 2.132 100 2.188 109 2.240 96 2.086 99 2.238
  ശ്രീലങ്ക 103 2.145 126 2.407 133 2.621 125 2.485 125 2.584 111 2.575
  റിപ്പബ്ലിക്ക് ഓഫ് കോംഗോ 104 2.148 98 2.165 102 2.192 106 2.202 117 2.417
  ഖസാഖ്‌സ്ഥാൻ 105 2.151 93 2.137 95 2.113 84 2.018 72 2.018 61 1.995
  സൗദി അറേബ്യ 106 2.178 101 2.192 107 2.216 104 2.167 108 2.357 90 2.246
  ഹെയ്ത്തി 107 2.179 113 2.288 114 2.270 116 2.330 109 2.362
  കംബോഡിയ 108 2.207 115 2.301 111 2.252 105 2.179 91 2.179 85 2.197
  ബൈലോറഷ്യ 109 2.208 112 2.283 105 2.204 98 2.103 94 2.194
  ഉസ്ബെക്കിസ്ഥാൻ 110 2.219 109 2.260 110 2.242 106 2.202 111 2.377 110 2.542
  ഈജിപ്ത് 111 2.220 73 2.023 49 1.784 54 1.773 69 1.987 73 2.068
  എൽ സാൽവഡോർ 111 2.220 102 2.215 103 2.195 94 2.068 89 2.163 89 2.244
  ജമൈക്ക 113 2.222 106 2.244 98 2.138 102 2.111 96 2.226 81 2.164
  ബെനിൻ 114 2.231
  അർമേനിയ 115 2.238 109 2.260 113 2.266
  നൈജർ 116 2.241 119 2.356
  തുർക്ക്മെനിസ്ഥാൻ 117 2.242 108 2.248 117 2.295 101 2.110 102 2.302
  ബഹറിൻ 118 2.247 123 2.398 70 1.956 69 1.881 74 2.025 62 1.995
  റുവാണ്ട 119 2.250 99 2.185 75 2.012 86 2.027 76 2.030
  കെനിയ 120 2.252 111 2.276 120 2.369 113 2.266 119 2.429 91 2.258
  അൾജീറിയ 121 2.255 129 2.423 116 2.277 110 2.212 112 2.378 107 2.503
  എറിത്രിയ 122 2.264 104 2.227
  വെനിസ്വേല 123 2.278 124 2.403 122 2.387 120 2.381 123 2.505 102 2.453
  Guatemala 124 2.287 125 2.405 112 2.258 111 2.218 103 2.328 93 2.285
  മൗറിട്ടാനിയ 125 2.301 130 2.425 123 2.389 124 2.478 120 2.435
  തായ്ലൻഡ് 126 2.303 107 2.247 124 2.393 118 2.353 118 2.424 105 2.491
  ദക്ഷിണാഫ്രിക്ക 127 2.321 118 2.353 121 2.380 123 2.437 116 2.412 99 2.399
  ഇറാൻ 128 2.324 119 2.356 104 2.202 99 2.104 105 2.341 97 2.320
  Honduras 129 2.339 117 2.327 125 2.395 112 2.265 104 2.335 98 2.390
  ടർക്കി 130 2.344 127 2.411 126 2.420 121 2.389 115 2.403 92 2.272
  കിർഗിസ്ഥാൻ 131 2.359 114 2.296
  അസർബൈജാൻ 132 2.360 122 2.379 119 2.367 114 2.327 101 2.287 101 2.448
  ഫിലിപ്പീൻസ് 133 2.415 136 2.574 130 2.574 114 2.327 113 2.385 100 2.428
  ഐവറി കോസ്റ്റ് 134 2.419 128 2.417 118 2.297 117 2.342 122 2.451 113 2.638
  മെക്സിക്കോ 135 2.445 121 2.362 107 2.216 108 2.209 93 2.191 79 2.125
  ലെബനോൻ 136 2.459 137 2.597 134 2.639 132 2.718 132 2.840 114 2.662
  എത്യോപ്യ 137 2.504 131 2.468 127 2.444 128 2.551 121 2.439 103 2.479
  ബുറുണ്ടി 138 2.524 132 2.532 131 2.577
  മ്യാന്മർ 139 2.525 133 2.538 132 2.580 126 2.501 126 2.590 108 2.524
  സിംബാബ്‌വേ 140 2.538 140 2.722 135 2.678 134 2.736 124 2.513 106 2.495
  ജോർജ്ജിയ 141 2.541 134 2.558 142 2.970
  ഇന്ത്യ 142 2.549 135 2.570 128 2.516 122 2.433 107 2.355 109 2.530
  യെമെൻ 143 2.601 138 2.670 129 2.573 119 2.363 106 2.352 95 2.309
  കൊളംബിയ 144 2.625 139 2.700 138 2.787 130 2.645 130 2.757 116 2.770
  ചാഡ് 145 2.671 141 2.740 141 2.964 138 2.880 135 3.007
  നൈജീരിയ 146 2.801 142 2.743 137 2.756 129 2.602 129 2.724 117 2.898
  ലിബിയ 147 2.830 143 2.816 56 1.839 46 1.710 61 1.927 58 1.967
  സിറിയ 147 2.830 116 2.322 115 2.274 92 2.049 75 2.027 77 2.106
  പാകിസ്താൻ 149 2.833 146 2.905 145 3.050 137 2.859 127 2.694 115 2.697
  ഇസ്രയേൽ 150 2.842 145 2.901 144 3.019 141 3.035 136 3.052 119 3.033
  മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് 151 2.872 144 2.869 136 2.753 133 2.733 134 2.857
  ഉത്തര കൊറിയ 152 2.932 149 3.092 139 2.855 131 2.717 133 2.850
  റഷ്യ 153 2.938 147 2.966 143 3.013 136 2.750 131 2.777 118 2.903
  ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ 154 3.073 148 3.016 140 2.925 139 2.888 128 2.707
  ഇറാക്ക് 155 3.192 152 3.296 149 3.406 144 3.341 140 3.514 121 3.437
  സുഡാൻ 156 3.193 151 3.223 146 3.125 140 2.922 138 3.189 120 3.182
  അഫ്ഗാനിസ്ഥാൻ 157 3.252 150 3.212 147 3.252 143 3.285 137 3.126
  സൊമാലിയ 158 3.392 153 3.379 148 3.390 142 3.257 139 3.293

Note: There have been changes to the methodology for the 2010 data.[7]

  1. Institute for Economics & Peace. Global Peace Index 2018: Measuring Peace in a Complex World, Sydney, June 2018. Global Peace Index 2018. Archived 2019-04-29 at the Wayback Machine. Retrieved: February 6, 2019.
  2. http://www.un.org/en/development/desa/news/ecosoc/2012gpi.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-05. Retrieved 2012-08-02.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-13. Retrieved 2012-08-02.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-13. Retrieved 2012-08-02.
  6. All information in the table of rankings from:. Both are linked from: Vision of Humanity (2008). "EIU Reports - Documents - Global Peace Index". Archived from the original on 2012-03-10. Retrieved 2008-06-17.
  7. Global Peace Index Archived 2012-06-29 at the Wayback Machine. - Methodology and Data Sources
"https://ml.wikipedia.org/w/index.php?title=ലോക_സമാധാന_സൂചിക&oldid=3799874" എന്ന താളിൽനിന്ന് ശേഖരിച്ചത്