റഷ്യൻ എഴുത്തുകാരുടെ പട്ടിക

എഴുത്തുകാരന്റെ പേര് മേഖല/പ്രാഗല്ഭ്യം ജനനം-മരണം പ്രധാന രചന
അലക്സാണ്ടർ അഫനസ്യേവ് റഷ്യൻ നാടോടിക്കഥകൾ ശേഖരിച്ചു (1826–1871) റഷ്യൻ യക്ഷിക്കഥകൾ
അലക്സാണ്ടർ അബ്ലെസിമോവ് ചെറുകഥാകൃത്ത്, നാടകകൃത്ത്, കവി (1742–1783)

ഫ്യൊദോർ അബ്രാമോവ് നോവലിസ്റ്റ് ചെറുകഥാകൃത്ത് (1920–1983)

അലക്സാണ്ടർ അഫിനോജെനോവ് നാടകകൃത്ത്, (1904–1941)

എം. അഗെയെവ് ---- (1898–1973)

ചിംഗീസ് ഐത്ത്മതൊവ് നോവലിസ്റ്റ്, ചെറുകഥാകൃത്ത് (1928–2008 ജമീല
ആ ദിനം നൂറു കണക്കിനു വർഷം നീണ്ടുനിന്നു.
ഡേവിഡ് ഐസ്മാൻ എഴുത്തുകാരൻ, നാടകകൃത്ത് (1869–1922)

ബെല്ല അക്മദുലീന കവി (1937–2010)

അന്ന അഖ്മത്തോവ കവി (1889–1966)

ഇവാൻ അക്സകൊവ് റഷ്യൻ പത്രപ്രവർത്തകൻ (1823–1886)

കോൺസ്റ്റാന്റിൻ അക്സാകൊവ് നാടകകൃത്ത്, വിമർശകൻ (1817–1860)

സെർജി ടിമോഫെയേവിച്ച് അക്സകോഫ് നോവലിസ്റ്റ് (1791–1859) സ്കാർലെറ്റ് ഫ്ലവെർ

വാസിലി ആക്സിയോനൊവ് നോവലിസ്റ്റ്, ചെറുകഥാകൃത്ത് (1932–2009)

ബോറിസ് അകുനിൻ പ്രബന്ധകാരൻ, വിവർത്തകൻ, സാഹിത്യവിമർശകൻ (1956–‌------)

മിഖൈൽ അൽബോവ് നോവലിസ്റ്റ്, ചെറുകഥാകൃത്ത് (1851 --- 1911)

മാർക് അൽദാനോവ് ചരിത്രാഖ്യായികാകാരൻ (-----–1957)

ആൻഡ്രി അൽദാൻ സെമെണോവ് ആത്മകഥ (1908–1985)

ഷോലെം അലൈകെം എഴുത്തുകാരൻ (1859–1916) അലയുന്ന താരങ്ങൾ


മാർഗറീത്താ അലിഗെർ കവി, വിവർത്തക, പത്രപ്രവർത്തക (1915–1992) സൊയ
യുസ് അലെഷ്കോവ്സ്കി കവി, നാടകകൃത്ത്. (1929–---)

ബോറിസ് അൽമാസൊവ് റഷ്യൻ നാടോടിക്കഥകൾ ശേഖരിച്ചു (1827–1876)

അലെക്സാൻഡെർ അംഫിറ്റിയാട്രോവ് എഴുത്തുകാരനും ചരിത്രകാരനും (1862–1932)

ഡാനിയിൽ ആൻഡ്രേയെവ് എഴുത്തുകാരൻ, കവി (1906–1959)

ലിയോനിദ് ആൻഡ്രെയെവ് നോവലിസ്റ്റ്, നാടകകൃത്ത്, ചെറുകഥാകൃത്ത്. (1871–1919)

ഇറാക്ലി ആൻഡ്രോനികൊവ് എഴുത്തുകാരൻ ചരിത്രകാരൻ, ഭാഷാശാസ്‌ത്രജ്ഞൻ (1908–1990)

പാവെൽ ആന്നെൻകൊവ് വിമർശകൻ, ഓർമ്മക്കുറിപ്പ് (1813–1887) br>
ഇന്നോകെന്റി അന്നെൻസ്കി കവി, വിമർശക, വിവർത്തക (1855–1909)

പാവെൽ ആന്റോകോൾസ്കി കവി (1896–1978)

അലെക്സി അപുക്ടിൻ കവി, എഴുത്തുകാരൻ (1840–1893)

മറിയ അർബാറ്റോവ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, കവി, പത്രപ്രവർത്തക (1957--- --)

അലെക്സീ അർബുസൊവ് നാടകകൃത്ത് (1908–1986)

വ്ലാഡിമിർ അർനോൾഡി കുട്ടികളുടെ എഴുത്തുകാരൻ (1871–1924)

മിഖൈൽ ആർട്സൈബാഷെവ് പ്രകൃതിസ്നേഹിയായ എഴുത്തുകാരൻ, നാടകകൃത്ത് (1878–11927)

നിക്കൊലായ് അസീവ് കവി (1889–1963)

വിക്തോർ അസ്താഫ്യെവ് നോവലിസ്റ്റ്, ചെറുകഥാകൃത്ത്. (11924--2001)

ലേറ അവെർബാഖ് കവി, എഴുത്തുകാരൻ (1973–-- ----)

അർക്കാദി അവെർചെങ്കൊ നാടകകൃത്ത് (1881–1925)

വാസിലി അവ്സീങ്കൊ എഴുത്തുകാരൻ, സാഹിത്യവിമർശകൻ (1842–1913)

ഹിസ്ഗിൽ അവ്ഷാലുമൊവ് സോവിയറ്റ് നോവലിസ്റ്റ്, നാടകകൃത്ത്, കവി (1913–2001)

ഗെന്നാഡി ഐഗി ചുവാഷ് കവി, വിവർത്തകൻ (1934–2006)

വാസിലി അഷായെവ് നോവലിസ്റ്റ് (1915–1968) Far from Moscow

ഇസാക് ബബെൽ ചെറുകഥകൃത്ത് (1894-1940) The Odessa Tales,
Red Cavalry
എഡ്വേർഡ് ബഗ്രിറ്റ്സ്കി കൺസ്ട്രക്റ്റിവിസ്റ്റ് കവി (1895–1934) February

ഗ്രിഗറി ബക്ലാനോവ് നോവലിസ്റ്റ്
മാസിക പത്രാധിപർ
(1923–2009) Forever Nineteen

മിഖായിൽ ബക്തിൻ തത്ത്വചിന്തകൻ, സാഹിത്യ വിമർശകൻ, ചിഹ്നശാസ്ത്രജ്ഞൻ, പണ്ഡിതൻ (1895–1975) ഇതിഹാസവും നോവലും ("Epic and Novel")

മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ വിപ്ലവകാരി (1814–1876) God and the State,
Statism and Anarchy
കോൺസ്റ്റാന്റിൻ ബാൽമോണ്ട് പ്രതീകകല്പനാ കവി, വിവർത്തകൻ (1867–1942) Burning Buildings, Let Us Be Like the Sun

ജർഗിസ് ബാൾറ്റ്രൂ സൈറ്റിസ് കവി, വിവർത്തകൻ (1873–1944) The Pendulum

യെവ്ഗെനി ബറാടിൻസ്കി കവി (1800–1844) The Gipsy
നതാലിയ ബറൻസ്കയ നോവലിസ്റ്റ്, ചെറുകഥാകൃത്ത് (1908–2004) A Week Like Any Other
ഇവാൻ ബാർക്കോവ് ഹാസ്യ-രതികല്പനാ കവി (1732–1768) Luka Mudischev
അന്നാ ബാർക്കോവാ കവിയും എഴുത്തുകാരിയും (1901–1976) ഗുലാഗ് അതിജീവനക്കാരൻ
അഗ്നിയ ബാർട്ടോ റഷ്യൻ ജൂത കവിയും ബാലസാഹിത്യ രചയിതാവും (1906–1981)
അലെക്സാണ്ടർ ബഷ്ലാചെവ് കവി, സംഗീതജ്ഞൻ, ഗിത്തറിസ്റ്റ്, പാട്ടുകാരൻ, പാട്ടെഴുത്തുകാരൻ (1960–1988)
കോൺസ്റ്റാന്റിൻ ബറ്റ്യുഷ്കോവ് കവി, പ്രബന്ധകാരൻ, വിവർത്തകൻ 1787–1855)
പാവെൽ ബഷോവ് യക്ഷിക്കഥാകാരൻ, (1879–1950) The Malachite Casket
ഡെമിയാൻ ബെഡ്നി കവി, സറ്റയറിസ്റ്റ് (1883–1945) New Testament Without Defects
ദിമിത്രി ബെഗിചെവ് എഴുത്തുകാരനും രാഷ്ട്രീയക്കാരനും (1786–1855)
അലെക്സാൻഡെർ ബെക്ക് നോവലിസ്റ്റ് (1903–1972) And Not to Die
വിസ്സാരിയോൺ ബെലിൻസ്കി എഴുത്തുകാരൻ, സാഹിത്യവിമർശകൻ, ചിന്തകൻ (1811–1848)
വാസിലി ബെലോവ് എഴുത്തുകാരൻ, കവി, നാടകകൃത്ത് (1932–2012) Eves, The Year of a Major Breakdown
ആന്ത്രെ ബെലി കവി, എഴുത്തുകാരൻ (1880–1934) Petersburg
അലെക്സാണ്ടർ ബെല്യായെവ് ശാസ്ത്രനോവലിസ്റ്റ് (1884–1942) ഉഭയമനുഷ്യൻ( Amphibian Man)
നീന ബെർബറോവ നോവലിസ്റ്റ്, ചെറുകഥാകൃത്ത് (1901–1993) The Book of Happiness
ഓൾഗ ബെർഘോൾസ് കവി, നാടക കൃത്ത്, ഓർമ്മകുറിപ്പുകൾ (1910–1975)
അലെക്സാണ്ടർ ബെസ്റ്റുഷെവ് നോവലിസ്റ്റ്, ചെറുകഥാകൃത്ത് (1797–1837) An Evening on Bivouac
വിത്താലി ബിഅങ്കി പ്രകൃതിസ്നേഹി, ബാലസാഹിത്യകാരൻ (1894–1959)
അലെസ്കി ബിബിക്ക് തൊഴിലാളി നോവലിസ്റ്റ്, ചെറുകഥാകൃത്ത് (1878–1976)
ആന്ത്രൈ ബിറ്റോവ് നോവലിസ്റ്റ്, ചെറുകഥാകൃത്ത് (born 1937) Pushkin House
നിക്കൊലായ് ബ്ലാഗോവെഷ്ചെസ്കി എഴുത്തുകാരൻ, പത്രപ്രവർത്തകൻ, ജീവചരിത്രകാരൻ (1837–1889)
ഹെലേന ബ്ലാവട്സ്കി തിയോസോഫിക്കൽ സൊസൈറ്റിയുടെ സ്ഥാപക. (1831–1891) The Secret Doctrine, Isis Unveiled
പ്യോതർ ബ്ലിനോവ് എഴുത്തുകാരൻ പത്രപ്രവർത്തകൻ (1913–1942)
അലെക്സാണ്ടർ ബ്ലൊക് കവി (1880–1921) The Twelve
പ്യോതർ ബോബോറികിൻ എഴുത്തുകാരൻ, നാടകകൃത്ത്, പത്രപ്രവർത്തകൻ (1836–1921) China Town
ഒലെഗ് ബൊഗായെവ് നാടക കൃത്ത് (born 1970) The Russian National Postal Service
ആന്ത്രൈ ബൊഗ്ദാനോവ് bibliographer and ethnographer (1692–1766)
അലെക്സാണ്ടർ ബൊഗ്ദാനോവ് നോവലിസ്റ്റ്, വൈദ്യശാസ്ത്ര വിദഗ്ദ്ധൻ, സാമ്പത്തിക വിദഗ്ദ്ധൻ, തത്ത്വജ്ഞാനി ((1873–1928) Red Star
വ്ലാഡിമിർ ബൊഗൊമൊളോവ് നോവലിസ്റ്റ്, ചെറുകഥാകൃത്ത് (1926–2003) Ivan
വ്ലാഡിമിർ ബൊഗൊറാസ് വിപ്ലവകാരി, എഴുത്തുകാരൻ, മാനവശാസ്ത്രജ്ഞൻ (1865–1936)
യൂറി ബോന്ദറേവ് നോവലിസ്റ്റ്, ചെറുകഥാകൃത്ത് (born 1924) The Shore
ലിയോനിദ് ബൊറോദിൻ നോവലിസ്റ്റ്, പത്രപ്രവർത്തകൻ (1938–2011) The Story of a Strange Time
ഗെൻ റിഖ് ബൊറോവിക് എഴുത്തുകാരൻ, നാടകകൃത്ത്, സിനിമാ നിർമ്മാതാവ് (born 1929)
വാസിലി ബോട്കിൻ വിമർശകൻ, പ്രബന്ധകാരൻ, വിവർത്തകൻ (1812–1869)
വലേറി ബ്രൈനിൻ പാസെക്ക് കവി, സംഗീതജ്ഞൻ, സംഗീതസംവിധായകൻ, സംഗീത ഗവേഷകൻ (born 1948)
ഒസിപ്പ് ബ്രിക് എഴുത്തുകാരൻ, സാഹിത്യ നിരൂപകൻ (1888–1945)
ജോസെഫ് ബ്രോഡ്സ്കി കവി, പ്രബന്ധകാരൻ, നോബെൽ സമ്മനിതൻ (1940–1996)
വലേറി ബ്രിയുസൊവ് കവി, നോവലിസ്റ്റ്, ചെറുകഥാകൃത്ത് (1873–1924) The Fiery Angel
യൂറി ബുയിദ നോവലിസ്റ്റ്, ചെറുകഥാകൃത്ത് (born 1954) The Zero Train
വ്ലാഡിമിർ ബുക്കോവ്സ്കി എഴുത്തുകാരൻ (born 1942)
മിഖൈൽ ബുൾഗാകോവ് നോവലിസ്റ്റ്, നാടകകൃത്ത് (1891–1940) The Master and Margarita
ഫദ്ദി ബുൽഗാറിൻ എഴുത്തുകാരൻ, പത്രപ്രവർത്തകൻ (1789–1859)
കിർ ബുലിചേവ് ശാസ്ത്രനോവലിസ്റ്റ് (1934–2003) Half a Life
ഇവാൻ ബുനിൻ ആദ്യ റഷ്യൻ സാഹിത്യ നോബൽ പുരസ്കർത്താവ് (1870–1953) The Village
അന്നാ ബുനീന കവി, (1774–1829) Though Poverty's No Stain
ഡേവിഡ് ബുർലിയുക് എഴുത്തുകാരൻ (1882–1967)
ദിമിത്രി കാൻടെമിർ എഴുത്തുകാരൻ, തത്ത്വജ്ഞാനി, ചരിത്രകാരൻ, സംഗീതസംവിധായകൻ, ഭാഷാശാസ്ത്രജ്ഞൻ (1673–1723)
കാതറൈൻ ദ ഗ്രേറ്റ് എഴുത്തുകാരി, കലാസംരക്ഷക (1729–1796)
പ്യോതർ ചാദയെവ് തത്ത്വജ്ഞാനി, എഴുത്തുകാരൻ (1794–1856)
അലക്സി ചാപൈഗിൻ നോവലിസ്റ്റ്, ചെറുകഥാകൃത്ത് (1870–1937)
ലിഡിയ ചാർസ്കയ നോവലിസ്റ്റ്, നടി ((1875–1938)
അലക്സാണ്ടർ ചെക്കോവ് എഴുത്തുകാരൻ, പത്രപ്രവർത്തകൻ (1855–1913)
ആന്റൺ ചെഖോവ് ചെറുകഥാകൃത്ത്, നാടകകൃത്ത് ചെറിത്തോട്ടം (1860–1904)
നിക്കൊളായ് ചെർണിഷേവ്സ്കി എഴുത്തുകാരൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയക്കാരൻ, What Is to Be Done? (1828–1889)
യെവ്ജെനി ചിറിക്കോവ് നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത് The Magician (1864–1932)
സാഷ ചോർണി കവി, ആക്ഷേപഹാാസ്യരചയിതാവ്, കുട്ടികളുടെ എഴുത്ത് (1880–1932)
കോർണി ചുകോവ്സ്കി കുട്ടികളുടെ കവി, Wash'em'clean (1882–1969)
ലിഡിയ ചുകോവ്സ്കയ എഴുത്തുകാരി, കവി, Sofia Petrovna (1907–1996)
ജ്യോർജി ചുൾക്കോവ് എഴുത്തുകാരൻ, കവി, എഡിറ്റർ, വിമർശകൻ (1879–1939)
ഡെനിസ് ഡേവിഡോവ് നെപ്പോലിയന്റെ കാലത്തുള്ള സൈനികനായ കവി. (1784–1839)
വ്ലാഡിമിർ ദാൾ എഴുത്തുകാരൻ, നിഘണ്ടു എഴുത്തുകാരൻ (1801–1872)
യുലി ഡാനിയേൽ എഴുത്തുകാരൻ, കവി, വിവർത്തകൻ,This is Moscow Speaking (1925–1988)
ഗ്രിഗറി ഡാനിലെവ്സ്കി ചരിത്ര പ്രാദേശിക നോവലിസ്റ്റ്, Moscow in Flames (1829–1890)
ആന്റൺ ഡെൽവിഗ് കവി, പത്രപ്രവർത്തകൻ, മാസികാ എഡിറ്റർ (1798–1831)