ആന്റൺ ഡെൽവിഗ് എന്ന ആന്റൺ അന്റൊണോവിച്ച് ഡെൽവിഗ് (Russian: Анто́н Анто́нович Де́львиг; IPA: [ɐnˈton ɐnˈtonəvʲɪtɕ ˈdʲelʲvʲɪk] ( listen); 17 August [O.S. 6 August] 1798, Moscow - 26 January [O.S. 14 January] 1831, സെന്റ് പീറ്റേഴ്സ്ബർഗിൽ ജനിച്ചു. അദ്ദേഹം റഷ്യൻ കവിയും പത്രപ്രവർത്തകനും ആയിരുന്നു. അലക്സാണ്ടർ പുഷ്കിന്റെ കൂടെയാണു പഠിച്ചത്. അവർ തമ്മിൽ ഉറ്റ സുഹൃത്തുക്കളായിരുന്നു.

Anton Delvig

തന്റെ കവിതകളിലൂടെ റഷ്യയിലെ നവക്ലാസിസിസത്തിന്റെ പാരമ്പര്യത്തിന്റെ തളർച്ചയെ ഉയർത്തിക്കാണീച്ചു. അദ്ദേഹം റഷ്യൻ |നാടോടിക്കഥകളിൽ അകൃഷ്ടനാവുകയും അനേകം നാടോടിഗീതങ്ങളൂടെ പകർപ്പുകൾ എഴുതിയുണ്ടാക്കുകയും ചെയ്തു. ഇവയിൽ ചിലവ റഷ്യയിലെ അലക്സാണ്ടർ അല്യാബയേവ് പോലുള്ള പ്രമുഖ സംഗീതസംവിധായകർ പാട്ടുകളാക്കുകയും ചെയ്തു.

പത്രപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം പുഷ്കിൻ സ്ഥിരമായി എഴുതാറുണ്ടായിരുന്ന, Northern Flowers എന്ന ആനുകാലികം എഡിറ്റു ചെയ്തു(1825–1831),.

ഇതും കാണൂതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആന്റൺ_ഡെൽവിഗ്&oldid=2468691" എന്ന താളിൽനിന്ന് ശേഖരിച്ചത്