വാസിലി അഷായെവ്
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 ജൂലൈ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
വാസിലി അഷായെവ് (Russian: Васи́лий Никола́евич Ажа́ев; born February 12 [O.S. January 30] 1915- April 27, 1968) ഒരു സോവിയറ്റ് എഴുത്തുകാരൻ ആയിരുന്നു. Far from Moscow ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന നോവൽ. ഇതിനു 1949ലെ സ്റ്റാലിൻ പ്രൈസ് ലഭിച്ചു. ഈ നോവൽ അനേകം സിനിമകൾക്കും നാടകങ്ങൾക്കും ടി. വി പരിപാടികൾക്കും ഒപെറകൾക്കും അടിസ്ഥാനമായി.