ജോസഫ് ബ്രോഡ്സ്കി
(ജോസെഫ് ബ്രോഡ്സ്കി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്നു ജോസെഫ് ബ്രോഡ്സ്കി[1] (Russian: Ио́сиф Алекса́ндрович Бро́дский, റഷ്യൻ ഉച്ചാരണം: [ɪˈosʲɪf ˈbrot͡skʲɪj]; 24 മേയ് 1940 – 28 ജനുവരി 1996). സോവിയറ്റു യൂണിയനിലെ ലെനിൻഗ്രാഡിൽ ജനിച്ച ഇദ്ദേഹം 1973ൽ അമേരിക്കയിലേയ്ക്കു പോയി, അവിടെ സ്ഥിരവാസമുറപ്പിച്ചു. അമേരിക്കയിൽ ബ്രോഡ്സ്കി, യേൽ കേംബ്രിഡ്ജ് മിച്ചിഗൻ സർവകലാശാലകളിൽ ജോലി ചെയ്തു. 1987ൽ ബ്രോഡ്സ്കിക്ക് സാഹിത്യത്തിനു നൊബേൽ പുരസ്കാരം ലഭിച്ചു.[2] 1991ൽ ഇദ്ദേഹത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് പോയറ്റ് ലോറെറ്റ് ആയി ഇദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.[3]
അവലംബം
തിരുത്തുക- ↑ ജോസിപ്, ജോസെഫ്, അഥവാ ജോസഫ് എന്നും അറിയപ്പെടുന്നു.
- ↑ "The Nobel Prize in Literature 1987". Nobelprize. October 7, 2010. Retrieved October 7, 2010.
- ↑ "Poet Laureate Timeline: 1981–1990". Library of Congress. 2009. Retrieved 2009-01-01.