ഒരു സോവിയറ്റ് റഷ്യൻ കവിയും കുട്ടികളുടെ എഴുത്തുകാരിയും ആണ് അഗ്നിയ ബാർട്ടോ (Russian: А́гния Льво́вна Барто́, റഷ്യൻ ഉച്ചാരണം: [ˈaɡnʲɪjə ˈlʲvovnə bɐrˈto]; ഫെബ്രുവരി 17 [O.S. ഫെബ്രുവരി 4] 1906 മോസ്കോ - ഏപ്രിൽ 1, 1981 മോസ്കോ) .

അഗ്നിയ ബാർട്ടോ
ജനനംഫെബ്രുവരി 17 [O.S. ഫെബ്രുവരി 4] 1906
മോസ്കോ, റഷ്യൻ സാമ്രാജ്യം
മരണംഏപ്രിൽ 1, 1981(1981-04-01) (പ്രായം 75)
മോസ്കോ, സോവ്യറ്റ് യൂണിയൻ

ജീവചരിത്രം തിരുത്തുക

ആഗ്നിയ റഷ്യയിലാണ് ജനിച്ചത്. അവർ ഒരു ബാലെ സ്കൂളിലാണു പഠിച്ചത്. അവർ വ്ലാഡിമിർ മായക്കോവ്സ്കിയേയും അന്ന അഹ് മതോവയേയും അനുകരിച്ച് കവിതകൾ എഴുതാൻ തുടങ്ങി. അന്നത്തെ അവരുടെ കവിതകൽ എല്ലാം സ്നേഹത്തെയും വിപ്ലവത്തെയും കുറിച്ചായിരുന്നു. ആഗ്നിയ ഇറ്റലി-റഷ്യൻ ഇലക്ട്രിക് എഞ്ചിനീയർ, കവിയുമായ പാവൽ ബാർട്ടോയെ വിവാഹം ചെയ്തു. കുട്ടികളുടെ കവിതകളിൽ ചിലത് അഗ്നി ബാർട്ടോ, പാവൽ ബാർട്ടോ എന്നീ രണ്ട് പേരുകളിൽ പ്രസിദ്ധീകരിച്ചിരുന്നു:

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അഗ്നിയ_ബാർട്ടോ&oldid=2850374" എന്ന താളിൽനിന്ന് ശേഖരിച്ചത്