അലക്സാണ്ടർ ഓനിസിമോവിച്ച് അബ്ലെസിമോവ് ( (Russian: Алекса́ндр Они́симович Абле́симов; IPA: [ɐlʲɪˈksandr ɐˈnʲisʲɪməvʲɪtɕ ɐˈblʲesʲɪməf] 1742 — 1783) റഷ്യൻ ഒപ്പറ പാട്ടെഴുത്തുകാരനും ( librettist), കവിയും നാടകകൃത്തും ആക്ഷേപഹാസ്യസാഹിത്യകാരനും പത്രപ്രവർത്തകനും ആയിരുന്നു.

Aleksander Onisimovich Ablesimov
ജനനം9 September 1742
Galichsky
മരണം1783
Kostroma
ദേശീയതRussian
Periodmid-18th century
Genreopera libretto, poetry, drama, satire, journalism

ജീവചരിത്രം

തിരുത്തുക

അലക്സാണ്ടർ സൂമറക്കോവിന്റെ പകർപ്പെഴുത്തുകാരനായി ജോലിചെയ്ത അദ്ദേഹം തന്റെ ഗുണപാഠകഥകളും ആക്ഷേപഹാസ്യകൃതികളും പ്രസിദ്ധീകരിച്ചു. മൂന്നു പതിറ്റാണ്ടോളം പ്രശസ്തമായിരുന്ന ഒപ്പറകൾക്ക് പാട്ടെഴുതിയിട്ടുണ്ട്. ഹാസ്യ ഒപ്പറകൾക്ക് അദ്ദേഹം പാട്ടുകൾ എഴുതി.

ബിബ്ലിഒഗ്രഫി

തിരുത്തുക
  • Frolova-Walker, Marina: Russian Federation, 1730–1860, Opera in The Grove Dictionary of Music and Musicians