ലിയോനിദ് ബൊറോദിൻ
ലിയോനിദ് ബൊറോദിൻ(Russian: Леони́д Ива́нович Бороди́н) (14 April 1938 – 25 November 2011) ഒരു റഷ്യൻ നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു. അദ്ദെഹം തന്റെ നിലപാടുകൾ കാരണം അനേകവർഷങ്ങൾ ജയിലിലായിരുന്നു. പെരിസ്ട്രോയിക്കയ്ക്കു ശേഷമാണു പാശ്ചാത്യ ലോകത്തു പോകാൻ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ.
Leonid Ivanovich Borodin | |
---|---|
ജന്മനാമം | Леонид Иванович Бородин |
ജനനം | Irkutsk | ഏപ്രിൽ 14, 1938
മരണം | നവംബർ 24, 2011 Moscow | (പ്രായം 73)
തൊഴിൽ | writer, poet, member of All-Russian Social-Christian Union for the Liberation of the People, Civic Chamber of the Russian Federation |
പൗരത്വം | Soviet Union (1938–1991) → Russian Federation (1991–2011) |
പഠിച്ച വിദ്യാലയം | Irkutsk State University, Buryat State University |
അവാർഡുകൾ | Solzhenitsyn Prize, Yasnaya Polyana Literary Award |