ബോറിസ് അകുനിൻ (Russian: Борис Акунин) is the pen name of Grigory Shalvovich Chkhartishvili (Russian: Григорий Шалвович Чхартишвили; Georgian: გრიგოლ ჩხარტიშვილი) (born May 20, 1956), ജ്യോർജിയക്കാരനായ റഷ്യൻ എഴുത്തുകാരനാകുന്നു. കുറ്റാന്വേഷണകഥകളും ചരിത്രകഥകളും എഴുതുന്നതിൽ പ്രഗൽഭൻ. പ്രബന്ധരചനയും വിവർത്തനവും അദ്ദേഹത്തിന്റെ മേഖലയാകുന്നു.

Boris Akunin
ബോറിസ് അകുനിൻ, ഫോട്ടോ ആൻഡ്രി സ്ട്രൂനിൻ, 2013
ബോറിസ് അകുനിൻ, ഫോട്ടോ ആൻഡ്രി സ്ട്രൂനിൻ, 2013
ജനനംGrigory Shalvovich Chkhartishvili
(1956-05-20) മേയ് 20, 1956  (68 വയസ്സ്)
Zestaponi, Georgia, USSR
തൂലികാ നാമംAnatoly Brusnikin, Anna Borisova, Akunin-Chkhartishvili
തൊഴിൽWriter, journalist, translator
ദേശീയതRussian
പഠിച്ച വിദ്യാലയംInstitute of Asian and African Countries at Moscow State University
Period1980s–present
Genredetective and historical fiction
ശ്രദ്ധേയമായ രചന(കൾ)Erast Fandorin series
വെബ്സൈറ്റ്
www.akunin.ru

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബോറിസ്_അകുനിൻ&oldid=3823242" എന്ന താളിൽനിന്ന് ശേഖരിച്ചത്