ബോറിസ് അൽമാസൊവ് (Russian: Бори́с Никола́евич Алма́зов; IPA: [bɐˈrʲis nʲɪkɐˈlajɪvʲɪtɕ ɐlˈmazəf] ( listen); November 11 [O.S. October 27] 1827, Vyazma, Smolensk Governorate, Russian Empire, - April 15 [O.S. April 3] 1876 റഷ്യൻ കവിയും വിവർത്തകനും സാഹിത്യവിമർശകനും ആയിരുന്നു. മോസ്കോയിലായിരുന്നു തന്റെ ജീവിതകാലം കൂടുതലും ചിലവഴിച്ചത്.

ബോറിസ് അൽമാസൊവ്
ജനനം(1827-11-11)നവംബർ 11, 1827
Vyazma, Smolensk Governorate, Russian Empire
മരണംഏപ്രിൽ 15, 1876(1876-04-15) (പ്രായം 48)
Moscow, Russian Empire
തൂലികാ നാമംErast Blagonravov, B. Adamantov
Genrepoetry, literary criticism, translations
പങ്കാളിS. Z. Voronina
"https://ml.wikipedia.org/w/index.php?title=ബോറിസ്_അൽമാസൊവ്&oldid=3941357" എന്ന താളിൽനിന്ന് ശേഖരിച്ചത്