ഒരു റഷ്യൻ നോവലിസ്റ്റും നിരൂപകനും ആയിരുന്നു ഫ്യൊദോർ അബ്രാമോവ് (ഫെബ്രുവരി 29, 1920 – മേയ് 14, 1983). റഷ്യയിലെ കർഷകരുടെ കഷ്ടപ്പാടുനിറഞ്ഞ ജീവിതമാണു തന്റെ നോവലുകളിൽ അദ്ദേഹം വരച്ചുവച്ചത്.

ഫ്യൊദോർ അബ്രാമോവ്
ജനനം(1920-02-29)ഫെബ്രുവരി 29, 1920
വെർക്കോള, ആർക്കെഞ്ജെലിസ്ക് ഒബ്ലാസ്റ്റ്, റഷ്യൻ SFSR
മരണംമേയ് 14, 1983(1983-05-14) (പ്രായം 63)
ലെനിൻഗ്രാഡ്, സോവ്യറ്റ് യൂണിയൻ

ജീവചരിത്രം

തിരുത്തുക

ഇംഗ്ലിഷ് വിവർത്തനങ്ങൾ

തിരുത്തുക
  • The Swans Flew By and Other Stories, Raduga Publishers, 1986.

നോവലുകൾ

തിരുത്തുക
  • Bratya i syostri (Brothers and Sisters), 1958.
  • Dve zimy i tri leta (Two Winters and Three Summers), 1968.
  • Puti-pereputya (Paths and Crossroads), 1973.
  • Dom (The House), 1978.

"Chistaya kniga" ("Clean book"), Unfinished

"https://ml.wikipedia.org/w/index.php?title=ഫ്യൊദോർ_അബ്രാമോവ്&oldid=2398318" എന്ന താളിൽനിന്ന് ശേഖരിച്ചത്