ഗ്രിഗറി ബക്ലാനോവ് (September 11, 1923 – December 23, 2009) റഷ്യക്കാരനായ എഴുത്തുകാരനായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തെപ്പറ്റിയുള്ള അദ്ദെഹത്തിന്റെ നോവലുകൾ പ്രസിദ്ധങ്ങളാണ്. ഗോർബചേവിന്റെ കാലത്ത് 1986ൽ സ്നാമ്യ എന്ന സാഹിത്യ മാസികയുടെ പത്രാധിപരും അദ്ദെഹമായിരുന്നു. ഗ്ലാസ്നോസ്റ്റിനെ പിന്തുണച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം.

ഗ്രിഗറി ബക്ലാനോവ്
ജനനംGrigory Yakovlevich Friedman
(1923-09-11)സെപ്റ്റംബർ 11, 1923
Voronezh, Russian SFSR, USSR
മരണംഡിസംബർ 23, 2009(2009-12-23) (പ്രായം 86)
Moscow, Russia
ദേശീയതRussian

ജീവചരിത്രം

തിരുത്തുക

ലഭിച്ച പുരസ്കാരങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗ്രിഗറി_ബക്ലാനോവ്&oldid=2377204" എന്ന താളിൽനിന്ന് ശേഖരിച്ചത്