മഹാരാഷ്ട്രയിലെ ജില്ലകളുടെ പട്ടിക


ഇന്ത്യയിലെ സംസ്ഥാനമായ മഹാരാഷ്ട്ര 1960 മേയ് 1 നാണു നിലവിൽ വന്നത്. മഹാരാഷ്ട്രദിനം എന്നാണ് ആ ദിനം അറിയപ്പെടുന്നത്. ആദ്യ രൂപീകരിച്ചപ്പോൾ 26 ജില്ലകളാണുണ്ടായിരുന്നത്. പിന്നീട് 10 പുതിയ ജില്ലകൾ കൂടി രൂപികരിച്ചു. ഇപ്പോൾ, 36 ജില്ലകൾ ആണുള്ളത്. 6 ഭരണഡിവിഷനുകൾ ആയി ഇവയെ തിരിച്ചിട്ടുണ്ട്.

പ്രദേശങ്ങളും ഡിവിഷനുകളും

തിരുത്തുക

മഹാരാഷ്ട്രയിൽ 36 ജില്ലകൾ ആണുള്ളത്. 6 ഭരണഡിവിഷനുകൾ ആയി ഇവയെ തിരിച്ചിട്ടുണ്ട്.[1]

 
Districts and divisions of Maharashtra (without Palghar district)

പ്രദേശങ്ങൾ

തിരുത്തുക

ഭൂമിശാസ്ത്രപരമായും ചരിത്രപരമായും രാഷ്ട്രീയവികാരം അടിസ്ഥാനമാക്കിയും മഹാരാഷ്ട്രയിൽ 5 പ്രധാന വിഭാഗങ്ങൾ ഉണ്ട്.

  • വിദർഭ - (നാഗ്‌പൂർ, അമരാവതി ഡിവിഷനുകൾ)- (പഴയ ബെരാർ പ്രദേശം)
  • മറാത്ത്‌വാഡ - (ഔറംഗബാദ് ഡിവിഷൻ)
  • ഖന്ദേശ് പ്രദേശവും ഉത്തര മഹാരാഷ്ട്ര ഭാഗവും (നാഷിക് ഡിവിഷൻ)
  • പുണെ (പുണെ ഡിവിഷൻ) - പടിഞ്ഞാറൻ മഹാരാഷ്ട്ര പ്രദേശം
  • കൊങ്കൺ - (കൊങ്കൺ ഡിവിഷൻ)
  • നാഷിക് - (നാഷിക് ഡിവിഷൻ)

ഡിവിഷനുകൾ

തിരുത്തുക
ഡിവിഷന്റെ പേര്
(തലസ്ഥാനം)
പ്രദേശം ജില്ലകൾ ഏറ്റവും വലിയ പട്ടണം
അമരാവതി ഡിവിഷൻ
(തലസ്ഥാനം: അമരാവതി)
വിദർഭ അമരാവതി
ഔറംഗാബാദ് ഡിവിഷൻ
(തലസ്ഥാനം: ഔറംഗാബാദ്)
മറാത്ത് വാഡ ഔറംഗാബാദ്
കൊങ്കൻ ഡിവിഷൻ
(തലസ്ഥാനം: മുംബൈ)
കൊങ്കൺ മുംബൈ
നാഗ്പൂർ ഡിവിഷൻ
(തലസ്ഥാനം: നാഗ്പൂർ)
വിദർഭ നാഗ്പൂർ
നാസിക് ഡിവിഷൻ
(തലസ്ഥാനം: നാസിക്)
ഖാന്ദേശ് നാസിക്
പൂനെ ഡിവിഷൻ
(തലസ്ഥാനം: പൂനെ)
പശ്ചിം മഹാരാഷ്ട്ര പൂനെ
  1. Nashik district culturally does not belong to Khandesh region. Culturally, Nashik, Ahmednagar and Aurangabad districts share a same pattern which was called Gangathadi.

The table below lists important geographic and demographic parameters for all 36 districts. Population data are extracted from the 2001 Census of India.

നമ്പർ പേര് കോഡ് രൂപീകരിച്ചത് തലസ്ഥാനം ഭരണ
ഡിവിഷൻ
വിസ്തീർണ്ണം (കി. മീ.2) ജനസംഖ്യ
(2001 സെൻസസ്)
സംസ്ഥാനത്തിന്റെ %
ജനസംഖ്യയുടെ
ജനസാന്ദ്രത
(കി. മീ.2)
പട്ടണം (%) സാക്ഷരത (%) ലിംഗാനുപാതം തെഹ്സിലുകൾ സ്രോതസ്സ്
1 അഹമ്മദ് നഗർ AH 1 മേയ് 1960 അഹമ്മദ് നഗർ നാസിക് 17,413 40,88,077 4.22% 234.77 19.67 80.22 941 14 District website
2 Akola AK 1 മേയ് 1960 അകോല അമ്രാവതി 5,417 18,18,617 1.68% 300.78 38.49 81.41 938 7 District website Archived 2016-01-13 at the Wayback Machine.
3 അമ്രാവതി AM 1 മേയ് 1960 അമ്രാവതി അമ്രാവതി 12,626 26,06,063 2.69% 206.40 34.50 82.5 938 14 District website
4 ഔറംഗബാദ് AU 1 മേയ് 1960 ഔറംഗബാദ് ഔറംഗബാദ് 10,100 28,97,013 2.99% 286.83 37.53 61.15 924 9 District website
5 ബീഡ് BI 1 മേയ് 1960 ബീഡ് ഔറംഗബാദ് 10,439 21,61,250 2.23% 207.04 17.91 68 936 11 District website
6 ഭണ്ഡാര BH 1 മേയ് 1960 ഭണ്ഡാര നാഗ്‌പൂർ 3,717 11,35,835 1.17% 305.58 15.44 68.28 982 7 District website
7 ബുൽദാന BU 1 മേയ് 1960 ബുൽദാന അമ്രാവതി 9,680 22,32,480 2.3% 230.63 21.2 75.8 946 13 District website
8 ചന്ദ്രപൂർ CH 1 മെയ് 1960 ചന്ദ്രപൂർ നാഗ്‌പൂർ 10,695 20,71,101 2.14% 193.65 32.11 73.03 948 15 District website
9 ധൂലെ DH 1 മേയ് 1960 ധൂലെ നാസിക് 8,063 17,07,947 1.76% 211.83 26.11 71.6 944 4 District website
10 ഗാഡ്ചിറോലി GA 26 ആഗസ്ത് 1982 ഗാഡ്ചിറോലി നാഗ്‌പൂർ 14,412 9,70,294 1% 67.33 6.93 60.1 976 12 District website
11 ഗോണ്ട്യ GO 1 മെയ് 1999 ഗോണ്ട്യ നാഗ്‌പൂർ 4,843 12,00,151 1.24% 247.81 11.95 67.67 1005 8 District website
12 ഹിംഗോളി HI 1 മെയ് 1999 ഹിംഗോളി ഔറംഗബാദ് 4,526 9,87,160 1.02% 218.11 15.2 66.86 953 5 District website
13 ജൽഗാവോൺ JG 1 മെയ് 1960 ജൽഗാവോൺ നാസിക് 11,765 36,79,936 3.8% 312.79 71.4 76.06 932 15 District website
14 ജൽന JN 1 മേയ് 1981 ജൽന ഔറംഗബാദ് 7,612 16,12,357 1.66% 211.82 19.09 64.52 952 8 District website
15 കൊൽഹാപൂർ KO 1 മെയ് 1960 കൊൽഹാപൂർ പുണെ 7,685 35,15,413 3.63% 457.44 29.65 77.23 949 10 District website
16 ലാത്തൂർ LA 15 ആഗസ്ത് 1982 ലാത്തൂർ ഔറംഗബാദ് ഡിവിഷൻ 7,372 20,80,285 2.15% 282.19 23.57 71.54 935 10 District website
17 മുംബൈ സിറ്റി MC 1 മെയ് 1960 മുംബൈ കൊങ്കൺ 67.7 33,26,837 3.43% 49,140.9 100 86.4 777 0 District website Archived 2020-09-19 at the Wayback Machine.
18 മുംബൈ സബർബൻ MU 1 ഒക്ടോബർ 1990 ബാദ്ര കൊങ്കൺ 369 85,87,000 8.86% 23,271 100 86.9 822 3 District website Archived 2013-08-06 at the Wayback Machine.
19 നാഗ്‌പൂർ NG 1 മെയ് 1960 നാഗ്‌പൂർ നാഗ്‌പൂർ 9,897 40,51,444 4.18% 409.36 64.33 84.18 933 13 District website
20 നന്ദേദ് ND 1 മെയ് 1960 നന്ദേദ് ഔറംഗബാദ് 10,422 28,76,259 2.97% 275.98 28.29 68.52 942 16 District website
21 നന്ദുർബാർ NB 1 ജൂലൈ 1998 നന്ദൂർബാർ നാസിക് 5,035 13,09,135 1.35% 260 15.5 46.63 975 6 District website
22 നാസിക് NS 1 മെയ് 1960 നാസിക് നാസിക് 15,530 49,93,796 5.15% 321.56 38.8 74.4 927 15 District website
23 ഓസ്മാനാബാദ് OS 1 മെയ് 1960 ഓസ്മാനാബാദ് ഔറംഗബാദ് 7,512 14,86,586 1.53% 197.89 15.7 54.27 932 8 District website
24 പർബാനി PA 1 മേയ് 1960 പർബാനി ഔറംഗബാദ് 6,251 15,27,715 1.58% 244.4 31.8 55.15 958 9 District website
25 പുണെ PU 1 മെയ് 1960 പുണെ പുണെ 15,642 72,24,224 7.46% 461.85 58.1 80.78 919 14 District website Archived 2011-10-05 at the Wayback Machine.

Palghar District

26 റായ്‌ഗഡ് RG 1 മേയ് 1960 അലിബാഗ് കൊങ്കൺ 7,148 22,07,929 2.28% 308.89 24.2 77 976 15 District website Archived 2018-05-13 at the Wayback Machine.
27 രത്നഗിരി RT 1 മേയ് 1960 രത്നഗിരി കൊങ്കൺ 8,208 16,96,777 1.75% 206.72 11.3 65.13 1,136 9 District website
28 സാംഗ്‌ലി SN 1 മേയ് 1960 സാംഗ്‌ലി പുണെ 8,578 25,83,524 2.67% 301.18 24.5 62.41 957 10 District website
29 സതാറ ST 1 മേയ് 1960 സതാറ പുണെ 10,484 27,96,906 2.89% 266.77 14.2 78.52 995 11 District website Archived 2014-05-16 at the Wayback Machine.
30 സിന്ധുദുർഗ് SI 1 മെയ് 1981 ഓറോസ് കൊങ്കൺ 5,207 8,68,825 0.9% 166.86 9.5 80.3 1,079 8 District website
31 സോലാപൂർ SO 1 മേയ് 1960 സോലാപൂർ Pune 14,845 38,49,543 3.97% 259.32 31.8 71.2 935 11 District website
32 താനെ TH 1 മെയ് 1960 താനെ കൊങ്കൺ 9,558 81,31,849 8.39% 850.71 72.58 80.67 858 15 District website
33 വാർധ WR 1 മെയ് 1960 വാർധ നാഗ്‌പൂർ 6,310 12,30,640 1.27% 195.03 25.17 80.5 936 8 District website
34 വാഷിം WS 1 ജൂലൈ 1998 വാഷിം അമ്രാവതി 5,150 10,20,216 1.05% 275.98 17.49 74.02 939 6 District website
35 യവത്‌മാൽ YTL 1 മെയ് 1960 യവത്‌മാൽ അമ്രാവതി 13,584 20,77,144 2.14% 152.93 18.6 57.96 951 16 District website Archived 2020-08-13 at the Wayback Machine.
36 പാൽഘാർ PL 1 ആഗസ്ത് 2014 പാൽഘാർ കൊങ്കൺ 5,344 29,90,116
(2011)
3.09%
(2011)
562 50 80 900 8 [http:// District website]
Maharashtra - - - - - 3,07,713 96,878,627 - 314.42 42.43 77.27 922 - -

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക