നാസിക്
(Nashik എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിൽ, വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നഗരമാണ് നാസിക് (pron:ˈnʌʃɪk) ( )[3]. നാസിക് ജില്ലയുടെയും നാസിക് ഡിവിഷന്റെയും ആസ്ഥാനമാണിത്. മുംബൈ, പുണെ നാഗ്‌പൂർ എന്നീ നഗരങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിലെ നാലാമത്തെ വലിയ നഗരമാണിത്.
Nashik नाशिक Nasik | |
---|---|
Metropolis | |
Nashik city view from Pandavleni | |
Nickname(s): Wine Capital of India | |
Country | India |
State | Maharashtra |
District | Nashik |
നാമഹേതു | Historical Places |
• Mayor | Ashok Murtadak (MNS) |
• Municipal Commissioner | Dr Praveen Gedam |
• Deputy Mayor | Gurmeet Bagga (Independent) |
• Member Of Parliament | Hemant Godse (Shivsena) |
• Metropolis | 360 ച.കി.മീ.(140 ച മൈ) |
ഉയരം | 700 മീ(2,300 അടി) |
(2011)[1] | |
• Metropolis | 14,86,973 |
• ജനസാന്ദ്രത | 4,100/ച.കി.മീ.(11,000/ച മൈ) |
• മെട്രോപ്രദേശം | 15,62,769 |
• Metro rank | 29th |
Demonym(s) | Nashikkar |
• Official | Marathi |
സമയമേഖല | UTC+5:30 (IST) |
PIN | 422 0xx |
Telephone code | 91(253) |
വാഹന റെജിസ്ട്രേഷൻ | MH 15 |
വെബ്സൈറ്റ് | www |
പശ്ചിമഘട്ടമലനിരകളുടെ താഴെയായി ഗോദാവരി നദിയുടെ തീരത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 700 മീ (2,300 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം മഹാരാഷ്ട്രയിലെ പ്രധാനനഗരങ്ങളിലൊന്നും ഇന്ത്യയിലെ ദശലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള മില്ല്യൺ പ്ലസ് നഗരങ്ങളിലൊന്നുമാണ്.
അവലംബം
തിരുത്തുക- ↑ "Cities having population 1 lakh and above" (PDF). Census of India 2011. The Registrar General & Census Commissioner, India. Retrieved 29 December 2012.
- ↑ "Major Agglomerations" (PDF). censusindia.gov.in. Retrieved 25 January 2014.
- ↑ "jjkent.com". jjkent.com. Archived from the original on 2013-01-27. Retrieved 2013-09-28.