നാഗ്പൂർ
21°04′N 79°16′E / 21.07°N 79.27°E
നാഗ്പൂർ (नागपूर) | |
ഓറഞ്ച് നഗരം | |
രാജ്യം | ഇന്ത്യ |
മേഖല | വിദർഭ |
സംസ്ഥാനം | മഹാരാഷ്ട്ര |
ജില്ല(കൾ) | നാഗ്പൂർ ജില്ല |
സ്ഥാപിതം | 1702 എ. ഡി. |
നഗര പിതാവ് | Mayatai Iwanate |
മുനിസിപ്പൽ കമ്മീഷണർ | അസീം ഗുപ്ത[2] |
ജനസംഖ്യ • ജനസാന്ദ്രത |
24,20,000[3] (2006—ലെ കണക്കുപ്രകാരം[update]) • 11,101/കിമീ2 (11,101/കിമീ2) |
ഭാഷ(കൾ) | മറാത്തി, ഹിന്ദി, ഇംഗ്ലീഷ് |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
218 km2 (84 sq mi) • 310 m (1,017 ft) |
വെബ്സൈറ്റ് | www.nagpur.nic.in |
Seal of നാഗ്പൂർ (नागपूर) |
മഹാരാഷ്ട്ര സംസ്ഥാനത്തെ ഒരു വലിയ പട്ടണമാണ് നാഗ്പൂർ .ⓘ (മറാഠി: नागपूर). 2001ലെ കണക്ക് പ്രകാരം മദ്ധ്യേന്ത്യയിലെ ഏറ്റവും വലിയ പട്ടണമാണ് ഇത്. മഹാരാഷ്ട്ര സംസ്ഥാനത്തെ മൂന്നാമത്തെ ജനത്തിരക്കുള്ള നഗരവുമാണ് നാഗ്പൂർ. ഇവിടുത്തെ നഗര ജനസംഖ്യ 24,20,000 ആണ്. [4] ലോകത്തിലെ നൂറ്റി പതിന്നാലാത്തെ വലിയ നഗരമാണ് ഇത് . [3] [5] ഭൂമിശാസ്ത്രപരമായി നാഗ്പൂർ ഇന്ത്യയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നുവെന്ന് കണക്കാക്കുന്നു. [6]. പരിസ്തിഥി രംഗത്തിൽ മുന്നിട്ടു നിൽക്കുന്ന നാഗ്പൂറിനെ " ഗ്രീൻ സിറ്റി " എന്നും ചിലർ വിശേഷിപ്പിക്കാറുണ്ട്. ഇവിടെ ഹിന്ദി, മറാഠി തുടങ്ങിയ ഭാഷകൾ സംസാരിച്ചു വരുന്നു.
ചരിത്രം
തിരുത്തുകഈ പട്ടണം സ്ഥാപിച്ചത് ഗോണ്ട് വംശജരാണ്. പിന്നീട് ഇത് മറാത്തിഭരണകൂടത്തിന് കീഴിൽ വന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഇവിടം മദ്ധ്യപ്രവിശ്യയുടെ തലസ്ഥാനമാക്കി. പിന്നീട് ഇത് മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനമാക്കി.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-15. Retrieved 2009-05-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-13. Retrieved 2009-05-17.
- ↑ 3.0 3.1 ""The world's largest cities"". City Mayors. Retrieved 2006-06-26.
- ↑ ""Some 108 million people live in India's largest cities"". City Mayors. Retrieved 2006-06.
{{cite web}}
: Check date values in:|accessdate=
(help) - ↑ ""The world's largest cities and urban areas in 2006"". City Mayors. Retrieved 2006-06-26.
- ↑ "Nagpur". Maharashtra Government. Retrieved 2006-06.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- NIC പേജ് - നാഗ്പൂർ
- വിക്കിവൊയേജിൽ നിന്നുള്ള നാഗ്പൂർ യാത്രാ സഹായി
- Gazetteer on the Nagpur District
- FallingRain Map - elevation = 303m (Red dots are railways)