ബീഡ് ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്രസംസ്ഥാനത്തിലെ ഒരു ജില്ലയാണ് ബീഡ് ജില്ല (മറാഠി ഉച്ചാരണം: [biːɖ]). ബീഡ് പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. ജില്ലയുട്രെ വിസ്തൃതി 10,693 ച.കി.മീ. ആണ്. 2001 ലെ കണക്കനുസരിച്ച് ഈ ജില്ലയിലെ ജനസംഖ്യ 2,161,250 ആണ് .ഇതിൽ 17.91% നഗരവാസികളാണ്.[3]
ബീഡ് ജില്ല | ||||
---|---|---|---|---|
ജില്ല | ||||
മുകളിൽ: കങ്കാലീശ്വർ ക്ഷേത്രം താഴെ: അംബാജോഗൈയിലെ ഹാഥിഖാന | ||||
Location in Maharashtra | ||||
Country | ഇന്ത്യ | |||
State | മഹാരാഷ്ട്ര | |||
Division | ഔറംഗബാദ് | |||
Headquarters | ബീഡ് | |||
Tehsils | 1. ബീഡ്, 2. അഷ്തി, 3. പട്ടോഡ, 4. ഷിരൂർ കാസർ, 5. ജിയോറായ്, 6. അംബാജോഗായ്, 7. വാഡ്‌വാനി, 8. കൈജ്, 9. ധരൂർ, 10. പാർലി, 11. മജാൽഗാവ് | |||
• ഭരണസമിതി | ബീഡ് ജില്ലാ പരിഷദ് | |||
• Guardian Minister | Dhananjay Munde (Cabinet Minister Mha) | |||
• President Zilla Parishad |
| |||
• District Collector |
| |||
• CEO Zilla Parishad |
| |||
• MPs | ||||
• Total | 10,693 ച.കി.മീ.(4,129 ച മൈ) | |||
(2011) | ||||
• Total | 2,585,049 | |||
• ജനസാന്ദ്രത | 240/ച.കി.മീ.(630/ച മൈ) | |||
• നഗരപ്രദേശം | 17.91% | |||
സമയമേഖല | UTC+05:30 (IST) | |||
വാഹന റെജിസ്ട്രേഷൻ | MH 23,MH44 | |||
Official Language | Marathi | |||
Per capita income(Beed district) | INR 1,21,515(2020-21)[1] | |||
Nominal gross domestic product(Beed district) | INR 37,672crores (2020-21)[2] | |||
വെബ്സൈറ്റ് | beed |
താലൂക്കുകൾ
തിരുത്തുകഈ ജില്ലയെ താഴെ പറയുന്ന 11 താലൂക്കുകളായി തിരിച്ചിരിക്കുന്നു.
- ബീഡ്
- ആഷ്തി
- ഗെവ്‌രായ്
- അംബാജോഗായ്
- കൈജ്
- പാർലി
- മജാൽഗാവ്
- പട്ടോഡ
- ശിരൂർ കസർ
- വാഡ്‌വാനി
- ധരൂർ
അവലംബം
തിരുത്തുക- ↑ Records, Official. "District Per capita income of Maharashtra 2011-12 to 2020-21". Planning Department, Government of Maharashtra, India. Maharashtra Vidhanmandal. Archived from the original on 8 August 2022. Retrieved 29 June 2022.
- ↑ Records, Official. "District nominal gross Domestic Product of Maharashtra 2011-12 to 2020-21". Planning Department, Government of Maharashtra, India. Maharashtra Vidhanmandal. Archived from the original on 8 August 2022. Retrieved 29 June 2022.
- ↑ "Census GIS India". Archived from the original on 2010-01-11. Retrieved 2009-08-27.