ജൽന ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ജൽന ജില്ല (മറാഠി ഉച്ചാരണം: [d͡ʒaːlnaː]). ജൽന നഗരമാണ് ജില്ലാ ആസ്ഥാനം. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഡിവിഷന്റെ ഭാഗമാണ് ഈ ജില്ല. ജൽന പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം.
ജൽന ജില്ല | |
---|---|
ശതവാഹന രാജവംശത്തിന്റെ അവശേഷിപ്പുകൾ, രോഹിലഗഡ് | |
Nickname(s): സ്വർണ്ണത്തൊട്ടിൽ | |
Location in Maharashtra | |
Country | ഇന്ത്യ |
State | മഹാരാഷ്ട്ര |
Division | ഔറംഗബാദ് ഡിവിഷൻ |
Established | 1 മേയ് 1981 |
Headquarters | ജൽന |
• ഭരണസമിതി | ജൽന ജില്ലാ പരിഷദ് |
• Guardian Minister | Atul Save (Cabinet Minister Mha) |
• President Zilla Parishad |
|
• District Collector |
|
• CEO Zilla Parishad |
|
• MPs | |
• ആകെ | 7,687 ച.കി.മീ.(2,968 ച മൈ) |
(2011) | |
• ആകെ | 1,959,046 |
• ജനസാന്ദ്രത | 209/ച.കി.മീ.(540/ച മൈ) |
• Official | Marathi |
സമയമേഖല | UTC+5:30 (IST) |
ISO കോഡ് | IN-MH |
Tehsils | 1. ജൽന 2. അംബാഡ് 3. ഭോക്കർദാൻ, 4. ബദ്നാപ്പൂർ, 5. ഘൻസവാംഗി, 6. പർതൂർ, 7. മൻത, 8. ജാഫ്രാബാദ് |
Lok Sabha | 1. Jalna (shared with Aurangabad district) 2. Parbhani (shared with Parbhani district) |
വെബ്സൈറ്റ് | jalna |
പടിഞ്ഞാറ് ഔറംഗാബാദ്, വടക്ക് ജൽഗാവ്, കിഴക്ക് ബുൽധാന, പർഭാനി ജില്ലകൾ, തെക്ക് ബീഡ് ജില്ല എന്നിങ്ങനെയാണ് ജൽനയുടെ അതിരുകൾ.[2] ജൽന ജില്ലയുടെ വിസ്തീർണ്ണം 7,612 ച.കി.മീ. ആണ്. ഇത് മഹാരാഷ്ട്ര സംസ്ഥാന വിസ്തൃതിയുടെ 2.47% ആണ്
ചരിത്രം
തിരുത്തുകഈ ജില്ല മുമ്പ് നൈസാം സ്റ്റേറ്റിന്റെ ഭാഗമായിരുന്നു, മറാഠ്‌വാഡ മുക്തി സംഗ്രാമിന് ശേഷം, ഔറംഗബാദ് ജില്ലയുടെ ഒരു തഹസിൽ ആയി ഇന്ത്യയുടെ ഭാഗമായി. 1981 മെയ് 1-ന് ജൽന, ഭോകർദാൻ, ജാഫ്രാബാദ്, അംബാദ് എന്നീ തഹസിലുകൾ ചേർത്ത് ജൽന ജില്ല രൂപീകരിക്കപ്പെട്ടു. [3]
അവലംബം
തിരുത്തുക- ↑ "Home". Jalna. Retrieved 23 February 2021.
- ↑ https://jalna.gov.in/en/about-district/map-of-district/
- ↑ https://jalna.gov.in/en/about-district/introduction/