ഉസ്മാനാബാദ് ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല
ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ ഒരു ജില്ലയാണ് ഉസ്മാനാബാദ് ജില്ല (ഉച്ചാരണം: [usmaːnabaːd̪]). ഇപ്പോൾ ഈ ജില്ല ഔദ്യോഗികമായി ധാരാശിവ് ജില്ല എന്ന പേരിൽ അറിയപ്പെടുന്നു.[1] ഉസ്മാനാബാദിലാണ് ജില്ലാ ആസ്ഥാനം. 1947 വരെ ഈ പ്രദേശം ഉൾപ്പെട്ടിരുന്ന ഹൈദരബാദിലെ അവസാനത്തെ ഭരണാധികാരി, ഏഴാമത്തെ നിസാം, മിർ ഉസ്മാൻ അലി ഖാനിൽ നിന്നാണ് ഉസ്മാനാബാദ് ജില്ലയ്ക്ക് ഈ പേര് ലഭിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഈ പ്രദേശം ഹൈദരാബാദ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നു.
ഉസ്മാനാബാദ് ജില്ല | ||||
---|---|---|---|---|
ജില്ല | ||||
ധാരാശിവ് ജില്ല | ||||
| ||||
Location in Maharashtra | ||||
Coordinates (Osmanabad): 17°21′N 75°10′E / 17.35°N 75.16°E-18°24′N 76°24′E / 18.40°N 76.40°E | ||||
രാജ്യം | ഇന്ത്യ | |||
സംസ്ഥാനം | മഹാരാഷ്ട്ര | |||
ഡിവിഷൻ | ഔറംഗാബാദ് ഡിവിഷൻ | |||
ആസ്ഥാനം | ഉസ്മാനാബാദ് | |||
താലൂക്കുകൾ | 1. ഉസ്മാനാബാദ് 2. തുൾജാപ്പൂർ 3. ഉമർഗാ 4. ലോഹാരാ, 5. കലംബ് 6. ഭൂം 7. പരന്ദ 8. വാഷി | |||
• ഭരണസമിതി | ഉസ്മാനാബാദ് ജില്ലാ പരിഷദ് | |||
• Guardian Minister | Tanaji Sawant (Cabinet Minister MH) | |||
• President Z. P. Osmanabad | N/A | |||
• District Collector | Sachin Ombase (IAS) | |||
• CEO Z. P. Osmanabad | Rahul Gupta (IAS) | |||
• MPs | Omraje Nimbalkar (Osmanabad) | |||
• Total | 7,569 ച.കി.മീ.(2,922 ച മൈ) | |||
(2011) | ||||
• Total | 1,657,576 | |||
• ജനസാന്ദ്രത | 220/ച.കി.മീ.(570/ച മൈ) | |||
• Literacy | 76.33% | |||
• Sex ratio | 920 | |||
സമയമേഖല | UTC+05:30 (IST) | |||
പ്രധാന പാതകൾ | National Highway 52, National Highway 65, National Highway 361 | |||
Average annual precipitation | 760.40 mm | |||
വെബ്സൈറ്റ് | osmanabad |
ജില്ലയുടെ ആകെ വിസ്തീർണ്ണം 7,569 ച.കി.മീ. (2,922 ചതുരശ്ര മൈൽ) ആണ്. അതിൽ 241.4 ച.കി.മീ. (93.2 ചതുരശ്ര മൈൽ) നഗരപ്രദേശവും. 2011 ലെ കണക്കനുസരിച്ച് ജില്ലയിലെ ജനസംഖ്യ 1,657,576 ആണ്. ഇതിൽ 16.96% നഗരവാസികളാണ്.[2]
അവലംബം
തിരുത്തുക- ↑ Malik, Faisal (Sep 16, 2023). "Aurangabad formally renamed Chhatrapati Sambhajinagar, Osmanabad as Dharashiv". Hindustan Times. Retrieved 24 November 2023.
- ↑ "District Census Hand Book – Osmanabad" (PDF). Census of India. Registrar General and Census Commissioner of India.