വിദർഭ
ഇന്നത്തെ മഹാരാഷ്ട്രയുടെ കിഴക്കൻ മേഖലയിൽ വരുന്ന ഒരു ഭൂവിഭാഗമാണ് വിദർഭ. പ്രാചീനകാലം മുതൽക്കെ അറിയപ്പെടുന്ന സ്ഥലമാണ് വിദർഭ. മഹാഭാരതത്തിലും ഈ പ്രദേശത്തെകുറിച്ച് പരാമർശിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ അമരാവതി വിഭാഗവും നാഗ്പൂർ വിഭാഗവും ചേരുന്നതാണ് ഇന്നത്തെ വിദർഭ.[2][3] മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുമായും വിദർഭ അതിരിടുന്നു. മഹാരാഷ്ട്രയുടെ മറ്റുഭാഗങ്ങളിൽ നിന്നും വിഭിന്നമായ പൈതൃകവും പാരമ്പര്യവും വിദർഭയ്ക്കുണ്ട്. നാഗ്പൂർ, അമരാവതി, അകോലാ എന്നിവയാണ് വിദർഭയിലെ ഏറ്റവും വലിയ നഗരങ്ങൾ.
വിദർഭ विदर्भ | |
---|---|
Region/ Aspirant State | |
വിദർഭ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയം | |
Map of India with Vidarbha highlighted in red | |
Country | ഇന്ത്യ |
സംസ്ഥാനം | മഹാരാഷ്ട്ര |
• ആകെ | 97,321 ച.കി.മീ.(37,576 ച മൈ) |
(2011) | |
• ആകെ | 2,30,03,179 |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
Largest city | നാഗ്പൂർ |
അവലംബം
തിരുത്തുക- ↑ "Population". 2011-03-31. Retrieved 2011-04-06.
- ↑ http://books.google.com/books?id=EFDVAAAAMAAJ&pg=RA1-PA131&dq=AHIR+YADAV++RAJPUTANA&hl=en&ei=MjccTdTaKcTflge13L22DA&sa=X&oi=book_result&ct=result&resnum=7&ved=0CEMQ6AEwBg#v=onepage&q=AHIR%20YADAV%20%20RAJPUTANA&f=false
- ↑ Journal of the Royal Asiatic Society of Great Britain & Ireland By Royal Asiatic Society of Great Britain and Ireland--page-323