മലശ്ശർ
പാലക്കാട്,തൃശൂർ, ഇടുക്കി ജില്ലകളിൽ കണ്ടു വരുന്ന ആദിവാസി വിഭാഗമാണ് മലശ്ശർ. നായാട്ടവിഭാഗം ഇടയാവർഗം ആണിവർ. ,മലസർ,നാട്ടുമാലസർ എന്നിങ്ങനെ രണ്ടു വിഭാഗം ഇവർക്കിടയിലുണ്ട് .നാട്ടു മലസർക്കിടയിൽ കൊണ്ട് മലസർ എന്നാ വിഭാഗവുമുണ്ട് .മലയിൽ അലയുന്നവർ എന്ന അർത്ഥത്തിൽ ആവാം ഇവരെ മലസർ എന്ന വിളിക്കുന്നത്.[1]ഇവരുടെ ജീവിത രീതികൾ തികച്ചും വ്യത്യസ്തമാണ്.
അവലംബം
തിരുത്തുക- ↑ "അറിയാം ആദിവാസി ചരിത്രം". www.madhyamam.com. Archived from the original on 2016-03-04. Retrieved 14 ഏപ്രിൽ 2015.
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |
)