മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ നിലമ്പൂരിലും മഞ്ചേരിക്കടുത്ത കരിക്കാട്ടും കണുവരുന്ന ആദിവാസി വർഗമാണ് മലപ്പണിക്കർ. ഭൂരിഭാഗവും കൂലിവേലക്കാരാണ്. മലയിലെ പണിക്കാർ എന്നതിൽ‌നിന്നാണ് മലപ്പണിക്കർ എന്ന പേരിന്റെ ഉദ്ഭവം. മലയാളമാണ് സംസാരഭാഷ. ഗിരിവർഗക്കാരുടെ പറയത്തക്ക ലക്ഷണങ്ങളൊന്നും ഇവർക്കില്ല.


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ


"https://ml.wikipedia.org/w/index.php?title=മലപ്പണിക്കർ&oldid=1086118" എന്ന താളിൽനിന്ന് ശേഖരിച്ചത്