കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് ആളൂർ വില്ലേജ് പരിധിയിൽ ഉൾപ്പെടുന്നതും 15.27 ച.കി.മീ വിസ്തീർണ്ണമുള്ളതുമായ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1948 മെയ് 23 -നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പ്രശസ്ത സാഹിത്യകാരൻ കോവിലൻ ഈ പഞ്ചായത്തിലെ പ്രശസ്ത വ്യക്തിയാണ്.
അതിരുകൾതിരുത്തുക
- തെക്ക് - എളവള്ളി പഞ്ചായത്തും ഗുരുവായൂർ നഗരസഭയും
- വടക്ക് - ചൂണ്ടൽ, ചൊവ്വന്നൂർ പഞ്ചായത്തുകളും കുന്നംകുളം നഗരസഭയും
- കിഴക്ക് - കൈപ്പറമ്പ്, തോളൂർ, ചൂണ്ടൽ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ഗുരുവായൂർ, കുന്നംകുളം നഗരസഭകൾ
വാർഡുകൾതിരുത്തുക
- ചൊവ്വല്ലൂർ കരിയന്നൂർ
- ചൊവ്വല്ലൂർ
- കണ്ടാണശ്ശേരി
- അരികന്നിയൂർ
- കലാനഗർ
- കൂനംമൂച്ചി
- വെട്ടുകാട്
- ആളൂർ
- തിരുവത്ര കണ്ടിയൂർ
- മറ്റം
- മറ്റം വെസ്റ്റ്
- വല്യാടംകര
- വടുതല
- നമ്പഴിക്കാട്
- ശങ്കരംകുളം
- ആയിരംകുളം
സ്ഥിതിവിവരക്കണക്കുകൾതിരുത്തുക
ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ചൊവ്വന്നൂർ |
വിസ്തീര്ണ്ണം | 15.27 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,037 |
പുരുഷന്മാർ | 9854 |
സ്ത്രീകൾ | 11,183 |
ജനസാന്ദ്രത | 1378 |
സ്ത്രീ : പുരുഷ അനുപാതം | 1135 |
സാക്ഷരത | 91.86% |
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kandanasserypanchayat Archived 2016-03-10 at the Wayback Machine.
- Census data 2001