അരിമ്പൂർ ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
Arimboor Grama Panchayat. Pin 680620 തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ അന്തിക്കാട് ബ്ലോക്കിലാണ് 22.65ച.കി.മീ. വിസ്തീർണ്ണമുള്ള അരിമ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കേരളീയരുടെ മുഖ്യ ആഹാരമാണല്ലൊഅരി, അരിയൂടെ ഊര്= അരിമ്പൂര്.!! സമുദ്രനിരപ്പിനു താഴെ 1200 ഹെക്ടർ കോൾ നിലങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ ഭൂപ്രദേശം. കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് കാഴ്ച്ചക്ക് വെവിധ്യം നൽക്കുന്ന ഭൂമി. തേക്കിൻകാട് മൈതാനത്ത് നിന്നും 8 കി.മി. പടിഞ്ഞാറു മാറി 30,000 ൽ പരം പേർ അധിവസിക്കുന്ന കേരളത്തിലെ സമാനതകളില്ലാത്ത ഭൂപ്രദേശമാണ് അരിമ്പൂർ.
അതിരുകൾ
തിരുത്തുക- കിഴക്ക് - തൃശ്ശൂർ കോർപ്പറേഷനും പാറളം പഞ്ചായത്തും
- പടിഞ്ഞാറ് - അന്തിക്കാട്, വെങ്കിടങ്ങ്, മണലൂർ പഞ്ചായത്തുകൾ
- തെക്ക് - അന്തിക്കാട്, പാറളം, ചാഴൂർ പഞ്ചായത്തുകൾ
- വടക്ക് - വെങ്കിടങ്ങ്, അടാട്ട് പഞ്ചായത്തുകളും തൃശ്ശൂർ കോർപ്പറേഷനും.
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
ബ്ലോക്ക് | അന്തിക്കാട് |
വിസ്തീര്ണ്ണം | 22.65 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,289 |
പുരുഷന്മാർ | 11,375 |
സ്ത്രീകൾ | 11,914 |
ജനസാന്ദ്രത | 1028 |
സ്ത്രീ : പുരുഷ അനുപാതം | 1047 |
സാക്ഷരത | 93.01% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/arimpurpanchayat Archived 2016-03-10 at the Wayback Machine.
- Census data 2001
10°29′52″N 76°08′46″E / 10.4978816°N 76.146174°E