ചൂണ്ടൽ ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് 19.98 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചൂണ്ടൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്. കേച്ചേരിയിലാണ് പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

ചൂണ്ടൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°37′35″N 76°6′44″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾചൂണ്ടൽ, പെലക്കാട്ടുപയ്യൂർ, പട്ടിക്കര, ചിറനെല്ലൂർ, പാറന്നൂർ, പറപ്പൂർ, തലക്കോട്ടുകര, മഴുവഞ്ചേരി സെന്റർ, ആയമുക്ക്, മണലി, പെരുമണ്ണ്, മഴുവഞ്ചേരി, എരനെല്ലൂർ, വെട്ടുക്കാട്, കേച്ചേരി, തൂവാനൂർ, തായങ്കാവ്, പയ്യൂർ
വിസ്തീർണ്ണം20.67 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ32,436 (2011) Edit this on Wikidata
• പുരുഷന്മാർ • 15,209 (2011) Edit this on Wikidata
• സ്ത്രീകൾ • 17,227 (2011) Edit this on Wikidata
സാക്ഷരത നിരക്ക്89.81 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G080201

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

 1. പെലക്കാട്ടുപയ്യുർ
 2. ചൂണ്ടൽ
 3. പാറന്നൂർ
 4. പറപ്പൂർ
 5. പട്ടിക്കര
 6. ചിറനെല്ലൂർ
 7. ആയമുക്ക്
 8. മണലി
 9. തലക്കോട്ടുകര
 10. മഴുവഞ്ചേരി സെൻറർ
 11. മഴുവഞ്ചേരി
 12. എരനെല്ലൂർ
 13. പെരുമണ്ണ്
 14. കേച്ചേരി
 15. തൂവാനൂർ
 16. വെട്ടുക്കാട്
 17. തായംകാവ്, പയ്യൂർകാവ് ഗ്രാമം
 18. പയ്യൂർകാവ് ഗ്രാമം , പയ്യൂർ

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് ചൊവ്വന്നൂർ
വിസ്തീര്ണ്ണം 19.98 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,771
പുരുഷന്മാർ 12,542
സ്ത്രീകൾ 14,229
ജനസാന്ദ്രത 1340
സ്ത്രീ : പുരുഷ അനുപാതം 1135
സാക്ഷരത 89.81%

അവലംബംതിരുത്തുക