മണലൂർ ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ അന്തിക്കാട് ബ്ലോക്കിലാണ് 18.22 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മണലൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

തിരുത്തുക
  • കിഴക്ക് - പെരുമ്പുഴ പഞ്ചായത്ത്
  • പടിഞ്ഞാറ് - കാനോലികനാൽ
  • വടക്ക് - ഏനാമാവ് കായൽ
  • തെക്ക്‌ - പാന്തോട്, അന്തിക്കാട് പഞ്ചായത്തുകൾ

വാർഡുകൾ

തിരുത്തുക
  1. പാലാഴി
  2. മണലൂർ വടക്കുമുറി
  3. മണലൂർ കിഴക്കുമുറി
  4. ആനക്കാട് വടക്ക്
  5. ആനക്കാട്
  6. അമ്പലക്കാട്
  7. കാഞ്ഞാണി
  8. തൃക്കുന്ന്
  9. പുത്തൻകുളം
  10. മണലൂർ നടുമുറി
  11. മണലൂർ പടിഞ്ഞാറ്റുമുറി
  12. പുത്തൻകുളം പടിഞ്ഞാറ്
  13. തെക്കേ‌ കാരമുക്ക്
  14. കാഞ്ഞാണി പടിഞ്ഞാറ്
  15. മാങ്ങാട്ടുകര
  16. കരിക്കൊടി
  17. കണ്ടശ്ശാംകടവ്
  18. വടക്കേ കാരമുക്ക്
  19. മാമ്പിള്ളി

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
ബ്ലോക്ക് അന്തിക്കാട്
വിസ്തീര്ണ്ണം 18.22 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 34,297
പുരുഷന്മാർ 16,978
സ്ത്രീകൾ 17,319
ജനസാന്ദ്രത 1882
സ്ത്രീ : പുരുഷ അനുപാതം 1020
സാക്ഷരത 99.15%
"https://ml.wikipedia.org/w/index.php?title=മണലൂർ_ഗ്രാമപഞ്ചായത്ത്&oldid=3640001" എന്ന താളിൽനിന്ന് ശേഖരിച്ചത്