പ്രധാന അന്താരാഷ്ട്ര ദിനാചരണങ്ങളുടെ പട്ടിക

അന്താരാഷ്ട്ര താൽപര്യങ്ങളേയും പ്രശ്നങ്ങളേയും ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആചരിക്കുന്ന ദിനങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ചില സ്മരണകൾ നിലനിർത്താനും ആശയങ്ങൾ പ്രചരിപ്പിക്കാനും മറ്റുമാണ് ഈ ദിനാചരണങ്ങൾ നടത്തുന്നത്. കൂടാതെ ലോകജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള സന്ദേശവും ഈ ദിനാചരണങ്ങൾ വിഭാവനം ചെയ്യുന്നുണ്ട്.

ദിനങ്ങൾ

തിരുത്തുക
ദിവസം പേര് അംഗീകരിച്ചത്
ജനുവരി 1 പുതുവർഷ ദിനം ഗ്രിഗോറിയൻ കലണ്ടർ പ്രകാരം
ജനുവരി 27 ഹോളോകാസ്റ്റ് ഇരകളുടെ ഓർമ്മക്കായിയുള്ള അന്താരാഷ്ട്ര ദിനം യുഎൻ
ജനുവരി 28 നിസാർ ബെൻ നമസ്കാരം സ്മരണയ്ക്കായുള്ള അന്താരാഷ്ട്ര ദിനം യുഎൻ
ജനുവരി 31 തെരുവിലെ ശിശുദിനം

ഫെബ്രുവരി

തിരുത്തുക
ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം
ഫെബ്രുവരി 4 ലോക ക്യാൻസർ ദിനം യുഎൻ, ലോകാരോഗ്യസംഘടന
ഫെബ്രുവരി 11 ലോക രോഗി ദിനം
ഫെബ്രുവരി 13 ലോക റേഡിയോ ദിനം യുഎൻ, യുനെസ്കോ
ഫെബ്രുവരി 14 ലോക വാലന്റൈൻ ദിനം
ഫെബ്രുവരി 20 ലോക സാമൂഹികക്ഷേമ ദിനം യുഎൻ
ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനം യുഎൻ, യുനെസ്കോ

മാർച്ച്

തിരുത്തുക
മാർച്ച് 3 ലോക വന്യജീവി ദിനം യുഎൻ
മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം യുഎൻ
മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനം
മാർച്ച് 20 ലോക വായാരോഗ്യ ദിനം
മാർച്ച് 20 ലോക ഫ്രാങ്കോഫോണി ദിനം
മാർച്ച് 20 ലോക സന്തോഷ ദിനം യുഎൻ
മാർച്ച് 20 ലോക അങ്ങാടിക്കുരുവി ദിനം
മാർച്ച് 21 അന്താരഷ്ട്ര വംശീയ വിവേചന നിർമ്മാർജ്ജന ദിനം. യുഎൻ
മാർച്ച് 21 ലോക കവിതാദിനം യുഎൻ, യുനെസ്കോ
മാർച്ച് 21 ലോക ഡൗൺ സിൻഡ്രോം ദിനം യുഎൻ
മാർച്ച് 21 ലോക പാവകളി ദിനം UNIMA
മാർച്ച് 21 ലോക വന ദിനം യുഎൻ
മാർച്ച് 22 ലോക ജലദിനം യുഎൻ
മാർച്ച് 23 ലോക കാലാവസ്ഥ ദിനം യുഎൻ, ലോകാരോഗ്യസംഘടന
മാർച്ച് 24 ലോക ക്ഷയരോഗ ദിനം യുഎൻ, ലോകാരോഗ്യസംഘടന
മാർച്ച് 27 ലോക തിയേറ്റർ ദിനം
ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനം യുഎൻ
ഏപ്രിൽ 2 അന്താരാഷ്ട്ര ബാലപുസ്തക ദിനം
ഏപ്രിൽ 7 ലോകാരോഗ്യ ദിനം യുഎൻ, ലോകാരോഗ്യസംഘടന
ഏപ്രിൽ 8 അന്താരാഷ്ട്ര റോമാനി ദിനം
ഏപ്രിൽ 17 ലോക ഹിമോഫീലിയ ദിനം
ഏപ്രിൽ 18 അന്താരാഷ്ട്ര സ്മാരക ദിനം
ഏപ്രിൽ 18 ലോക വാർദ്ധക്യ ദിനം
ഏപ്രിൽ 22 അന്താരാഷ്ട്ര ഭൗമ ദിനം യുഎൻ
ഏപ്രിൽ 23 ലോക പുസ്തക ദിനം യുഎൻ, യുനെസ്കോ
ഏപ്രിൽ 23 ലോക പകർപ്പവകാശ ദിനം യുഎൻ, യുനെസ്കോ
ഏപ്രിൽ 23 ഇംഗ്ലീഷ് ഭാഷാദിനം
ഏപ്രിൽ 25 ലോക മലേറിയ ദിനം യുഎൻ, ലോകാരോഗ്യസംഘടന
ഏപ്രിൽ 26 ലോക ബൗദ്ധിക സ്വത്തവകാശ ദിനം യുഎൻ, WIPO
ഏപ്രിൽ 29 അന്താരാഷ്ട്ര ഡാൻസ് ദിനം യുനെസ്കോ
ഏപ്രിൽ 30 അന്താരാഷ്ട്ര ജാസ് ദിനം യുഎൻ
മേയ് 1 മെയ് ദിനം
മേയ് 3 ലോക പത്ര സ്വാതന്ത്ര്യ ദിനം യുഎൻ
മേയ് 4 അന്താരാഷ്ട്ര അഗ്നിശമനസേനാനി ദിനം
മേയ് 5 അന്താരാഷ്ട്ര സൂതികർമ്മിണി ദിനം
മേയ് 8 ലോക റെഡ് ക്രോസ്, റെഡ് ക്രസന്റ് ദിനം
മേയ് 8-9 രണ്ടാം ലോകമഹായുദ്ധകാലത്ത് ജീവൻ നഷ്ടപ്പെട്ടവർക്കായുള്ള സ്മരണാദിനം യുഎൻ
മേയ് 9 യൂറോപ് ദിനം
മേയ് 10 അന്താരാഷ്ട്ര ദേശാടന പക്ഷി ദിനം
മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം
മേയ് 15 അന്താരാഷ്ട്ര കുടുംബ ദിനം യുഎൻ
മേയ് 17 ലോക ടെലികമ്യൂണിക്കേഷൻ, വിവര സമൂഹ ദിനം യുഎൻ
മേയ് 18 ലോക എയ്ഡ്സ് വാക്സിൻ ദിനം
മേയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനം
മേയ് 25 അന്താരാഷ്ട്ര തൂവാല ദിനം
മേയ് 31 ലോക പുകയില വിരുദ്ധ ദിനം യുഎൻ, ലോകാരോഗ്യസംഘടന
ജൂൺ 5 ലോക പരിസ്ഥിതി ദിനം യുഎൻ, UNEP[1][2]
ജൂൺ 12 അന്തർദേശീയ ബാലവേല വിരുദ്ധ ദിനം[1][3]
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം യുഎൻ[1][4]
ജൂൺ 23 അന്താ‍രാഷ്ട്ര വിധവാ ദിനം യുഎൻ[1][5]
ജൂൺ 25 അന്താരാഷ്ട്ര വെള്ളപ്പാണ്ട് ദിനം വിആർഎഫ്[6]
ജൂലൈ 11 ലോക ജനസംഖ്യാദിനം യുഎൻ[1][7]
ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം[8] യുഎൻ, ലോകാരോഗ്യസംഘടന[1][9]
ജൂലൈ 30 ലോക സൗഹൃദ ദിനം യുഎൻ

ഓഗസ്റ്റ്

തിരുത്തുക
ഓഗസ്റ്റ് 9 തദ്ദേശീയ ജനതാദിനം
ഓഗസ്റ്റ് 12 ലോക യുവജനദിനം
ഓഗസ്റ്റ് 19 ഹ്യൂമാനിറ്റേറിയൻദിനം
ഓഗസ്റ്റ് 20 20 ആണവ പരീക്ഷണ വിരുദ്ധ ദിനം

സെപ്റ്റംബർ

തിരുത്തുക
സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാദിനം യുഎൻ, യുനെസ്കോ[1][10]
സെപ്റ്റംബർ 21 ലോക സമാധാനദിനം യുഎൻ[1][11]
സെപ്റ്റംബർ 27 ലോക വിനോദസഞ്ചാര ദിനം യുഎൻ, UNWTO[1][12]

ഒക്ടോബർ

തിരുത്തുക
ഒക്ടോബർ 1 ലോക വൃദ്ധദിനം യുഎൻ[1][13]
ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനം യുഎൻ[1][14]
ഒക്ടോബർ 9 ലോക തപാൽ ദിനം യുഎൻ[1][15]
ഒക്ടോബർ 10 ലോക മാനസികാരോഗ്യദിനം യുഎൻ, ലോകാരോഗ്യസംഘടന[1][16]
ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാദിനം യുഎൻ[1][17]
ഒക്ടോബർ 12 ലോക ആർത്രൈറ്റിസ് ദിനം[18]
ഒക്ടോബർ 14 ലോക നിലവാര ദിനം
ഒക്ടോബർ 15 ലോക കൈകഴുകൽ ദിനം
ഒക്ടോബർ 16 ലോക ഭക്ഷ്യദിനം യുഎൻ, FAO[1][19]
ഒക്ടോബർ 17 അന്തർരാഷ്ട്ര ദാരിദ്ര നിർമാർജ്ജന ദിനം യുഎൻ[1][20]
ഒക്ടോബർ 20 ലോക ഓസ്റ്റിയോപൊറോസിസ് ദിനം[21]
ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം യുഎൻ[1][22]
ഒക്ടോബർ 29 ലോക പക്ഷാഘാത ദിനം
ഒക്ടോബറിലെ ആദ്യ തിങ്കൾ ആവാസദിനം യുഎൻ[1][23]
ഒക്ടോബറിലെ ആദ്യ വെള്ളി ലോക പുഞ്ചിരി ദിനം[24]
നവംബർ 14 ലോക പ്രമേഹദിനം യുഎൻ, ലോകാരോഗ്യസംഘടന[1][25]
നവംബർ 21 ലോക ഹലോ ദിനം
ഡിസംബർ 3 അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം യു.എൻ[1][26]
ഡിസംബർ 5 ലോക മണ്ണ് ദിനം യു.എൻ[27]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 1.19 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; UNObDays എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "World Environment Day". UNEP. Archived from the original on 2008-06-11. Retrieved 2012-10-30.
  3. "World Day Against Child Labour". UN. Retrieved 2012-10-30.
  4. "International Yoga Day". UN. Retrieved 2014-12-11.
  5. "International Widow's Day". UN. Retrieved 2012-10-30.
  6. http://25june.org/
  7. "World Population Day". UN. Retrieved 2012-10-30.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; WHdays എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "World Hepatitis Day". WHO. Retrieved 2012-10-30.
  10. "International Literacy Day". UNESCO. Retrieved 2012-10-30.
  11. "International Day of Peace". UN. Retrieved 2012-10-30.
  12. "World Tourism Day". UN. Retrieved 2012-10-30.
  13. "International Day of Older Persons". UN. Retrieved 2012-10-30.
  14. "International Day of Non-Violence". UN. Retrieved 2012-10-30.
  15. "World Post Day". UN. Retrieved 2012-10-30.
  16. "World Mental Health Day". WHO. Retrieved 2012-10-30.
  17. "International Day of the Girl Child". UN. Retrieved 2012-10-30.
  18. https://www.mathrubhumi.com/health/specials/world-arthritis-day-2020/world-arthritis-day-2020-you-needs-to-know-1.5124249[പ്രവർത്തിക്കാത്ത കണ്ണി]
  19. "World Food Day". FAO. Archived from the original on 2012-10-23. Retrieved 2012-10-30.
  20. "International Day for the Eradication of Poverty". UN. Retrieved 2012-10-30.
  21. "World Osteoporosis day". Archived from the original on 2012-02-01. Retrieved 2016-12-14.
  22. "United Nations Day". UN. Retrieved 2012-10-30.
  23. "World Habitat Day". UN. Retrieved 2012-10-30.
  24. "World Smile Day". Archived from the original on 2022-04-16. Retrieved 2016-12-14.
  25. "World Diabetes Day". WHO. Retrieved 2012-10-30.
  26. "International Day of Persons with Disabilities". UN. Retrieved 2012-10-30.
  27. https://suprabhaatham.com/world-soil-day-2020-theme-significance-and-history-2020/