ഓഗസ്റ്റ്‌ മാസത്തിലെ ആദ്യത്തെ ഞായർ ആഴ്ച അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കപെടുന്നു. 2011 ഏപ്രിൽ 27നു യു.എൻ. ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.

Tying friendship bracelet.jpg
HAPPY FRIENDSHIP DAY.jpg
Berkawan dalam kesukaan.jpg
"https://ml.wikipedia.org/w/index.php?title=ലോക_സൗഹൃദ_ദിനം&oldid=3309329" എന്ന താളിൽനിന്ന് ശേഖരിച്ചത്