ലോക ഹലോ ദിനം

(World Hello Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എല്ലാ വർഷത്തിലെയും നവംബർ 21 ലോക ഹലോ ദിനമായി കൊണ്ടാടപ്പെടുന്നു.[1] പത്തുപേരോട് ഹലോ എന്ന് ആശംസിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ ഉദ്ദേശ്യം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യുദ്ധമല്ല ആശയ വിനിമയമാണ് വേണ്ടത് എന്ന സന്ദേശം ലോകനേതാക്കൾക്ക് നൽകുക എന്നതാണ് ഇങ്ങനെ അഭിവാദ്യം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്. [2]

ഈജിപ്റ്റും ഇസ്രായേലും തമ്മിലുള്ള കലഹമാണ് 1973-ൽ ബ്രയാനേയും മൈക്കിൾ മക്‌കോർമാക്കിനേയും ഇങ്ങനെ ഒരു ആഘോഷം തുടങ്ങാൻ പ്രേരിപ്പിച്ചത്.[1]

  1. 1.0 1.1 Gulf News Link up with others with a greeting on World Hello Day[പ്രവർത്തിക്കാത്ത കണ്ണി], November 20, 2008 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "gulf" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. USA Today Looking Ahead[പ്രവർത്തിക്കാത്ത കണ്ണി], November 20, 2008

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലോക_ഹലോ_ദിനം&oldid=3644131" എന്ന താളിൽനിന്ന് ശേഖരിച്ചത്