ലോക പുഞ്ചിരി ദിനം
(World Smile Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോക പുഞ്ചിരി ദിനം, എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ഒന്നാം വെള്ളി ആഴ്ച ആണ് ആചരിക്കുന്നത് ."ഒരു കാരുണ്യ പ്രവൃത്തി ചെയ്യൂ ; പുഞ്ചിരിക്കാൻ മറ്റുള്ളവരെ സഹായിക്കൂ" എന്നതാണ് 2010 ലെ പുഞ്ചിരിദിന സന്ദേശം.
ലോകമെങ്ങും പ്രചാരത്തിലുള്ള പുഞ്ചിരി മുഖത്തിന്റെ സൃഷ്ട്ടവ് പ്രശസ്ത ചിത്രകാരൻ ഹാർവി ബാളാണ്. ഒരു ഇൻഷുറൻസ് കമ്പനിക്കു വെറും 45 ഡോളർ പ്രതിഫലം വാങ്ങിയാണ് ഈ ചിത്രം നൽകിയത്. 1999 ല് അദ്ദേഹം ആണ് ലോക പുഞ്ചിര ദിനം എന്ന ആശയം മുന്നോട്ടു വച്ചതു. 2001 ഏപ്രിൽ 12-നു ഹാർവി ബാൾ അന്തരിച്ചു . അദ്ദേഹത്തിന്റെ ഒർമ നിലനിറുത്തുന്നതിലേക്കായി "ഹാർവി ബാൾ വേൾഡ് സ്മൈൽ ഫവ്ണ്ടാഷൻ"രൂപീകരിക്കപ്പെട്ടു.
അവലംബം
തിരുത്തുക- മെട്രോ മനോരമ, കൊച്ചി- 2010 ഒക്ടോബർ 1
External links
തിരുത്തുക- http://www.worldsmileday.com/ Archived 2022-04-16 at the Wayback Machine.