മാർച്ച് 21 ലോക പാവകളി ദിനമായി ആചരിച്ചു വരുന്നു. ഇറാനിലെ ദ്സിവാദ സൊൾഫാഗ്രിഹോ (Dzhivada Zolfagariho) പാവകളി സംഘമാണ് ഈ ആശയം ആദ്യമായി പ്രാവർത്തികമാക്കിയത്. 2000 ൽ അന്താരാഷ്ട്ര പാവകളി സംഘടനയായ യുനിമയുടെ പതിനെട്ടാം കോൺഗ്രസാണ് ഇതിനുള്ള നിർദ്ദേശമുണ്ടായത്. 2003 മുതൽ ഇത് ആചരിച്ചു വരുന്നു.[1]

പാവകളി.

ഇതും കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. എസ്, അയാത (21 മാർച്ച് 2014). "പാവകളുടെ ലോകത്തെ കുഞ്ഞിരാമൻ മാസ്റ്റർ". വായനമുറി. Archived from the original on 2016-03-05. Retrieved 22 മാർച്ച് 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലോക_പാവകളി_ദിനം&oldid=3644112" എന്ന താളിൽനിന്ന് ശേഖരിച്ചത്