അന്താരാഷ്ട്ര വിധവാ ദിനം
(International Widows Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എല്ലാ വർഷവും ജൂൺ 23ന് ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര വിധവാ ദിനമായി ആചരിക്കുന്നു. ഏഷ്യൻ രാജ്യങ്ങളിലെ വിധവകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ലൂംഭ ട്രസ്റ്റാണ് വിധവകളുടെ ദിനം ആചരിക്കുന്നത്. ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭാര്യ ചെറി ബ്ലെയർ 2005ലാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. [1]
അവലംബം
തിരുത്തുക- ↑ "അന്താരാഷ്ട്ര വിധവാ ദിനം". വെബ്‌ദുനിയ. Retrieved 23 ജൂൺ 2015.
- ലൂംഭ ഫൗണ്ടേഷൻ Archived 2015-08-15 at the Wayback Machine.