ലോക ഭക്ഷ്യദിനം

ദിനാചരണം
(World Food Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. [1]

World Food Day
പ്രമാണം:Worldfoodday2009logo.gif
World Food Day 2009
ആചരിക്കുന്നത്All UN Member States
തിയ്യതി16 October
അടുത്ത തവണ16 ഒക്ടോബർ 2025 (2025-10-16)

മുദ്രാവാക്യങ്ങൾ

തിരുത്തുക
  • 2020 - ആരോഗ്യകരമായി വളരുക,ഒരുമിച്ചു നിലനില്ക്കുക.
  • 2019- നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി, വിശപ്പുരഹിത ലോകത്തിനായി ആരോഗ്യകരമായ ഭക്ഷണരീതികൾ.[2]
  • 2018- നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി, 2030നകം ലോകത്ത് പട്ടിണി നിർമാർജ്ജനം ചെയ്യുക
  • 2017- കുടിയേറ്റക്കാരുടെ ഭാവി മാറ്റൂ . ഭക്ഷ്യസുരക്ഷയിലും ഗ്രാമീണവികസനത്തിലും നിക്ഷേപിക്കൂ.
  • 1981- ഭക്ഷണമാണ് ആദ്യം
  1. http://www.fao.org/. {{cite web}}: Missing or empty |title= (help)
  2. https://www.mathrubhumi.com/. {{cite journal}}: Cite journal requires |journal= (help); Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ലോക_ഭക്ഷ്യദിനം&oldid=3458090" എന്ന താളിൽനിന്ന് ശേഖരിച്ചത്