പ്രധാന മെനു തുറക്കുക

റോമാ സാമ്രാജ്യത്തിനു് പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലുമായി വികസിച്ച ക്രൈസ്തവസഭയായ പൗരസ്ത്യസഭയുടെ ഒരു വിഭാഗം. ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി സ്വീകരിയ്ക്കുന്നു. ആരാധനാഭാഷ പൗരസ്ത്യ സുറിയാനി

പൌരസ്ത്യ ക്രിസ്തീയത
Santisima virgen consolacion turin.jpg
ഓർത്തഡോൿസ്‌ സഭകൾ  · പൗരസ്ത്യം
സൂനഹദോസുകൾ  · സഭാപിളർപ്പുകൾ
പൗരസ്ത്യ ക്രിസ്തീയത
ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
ബൈസാന്ത്യ ഓർത്തഡോക്സ് സഭ
നെസ്തോറിയൻ കിഴക്കൻ സഭകൾ
പൗരസ്ത്യ രീതി സഭകൾ
മലങ്കര മാർത്തോമ്മാ സുറിയാനി സഭ
മലബാർ സ്വതന്ത്ര സുറിയാനി സഭ
പൗരസ്ത്യ കത്തോലിക്കാ സഭകൾ
ദൈവ ശാസ്ത്രം
പൗരസ്ത്യ ദൈവവിജ്ഞാനീയം
ക്രിസ്തു വിജ്ഞാനീയം
ത്രിത്വം  · ദൈവമാതാവ്
ആരാധനാക്രമങ്ങൾ
വിശുദ്ധ ഗ്രന്ഥം
പഴയ നിയമം  · പുതിയനിയമം
അപ്പോസ്തോലിക പിതാക്കൻമാരുടെ ലേഖനങ്ങൾ
പാശ്ചാത്യ ക്രിസ്തീയത
റോമൻ കത്തോലിക്കാ സഭ  · നവീകരണ സഭകൾ
ക്രിസ്തുമത വിഭാഗങ്ങൾ

ഉള്ളടക്കം

പേരിനു് പിന്നിൽതിരുത്തുക

മൂന്നാം ആകമാന സുന്നഹദോസായ എഫെസോസ് സുന്നഹദോസ് തിരസ്കരിച്ച കുസ്തന്തീനോപ്പോലീസ് പാത്രിയർക്കീസ് നെസ്തോറിയസിന്റെ പ്രമാണങ്ങൾ സ്വീകരിച്ചതിനാൽ നെസ്തോറിയൻ സഭയെന്നു് വിളിയ്യ്ക്പ്പെട്ടു.

ചരിത്രംതിരുത്തുക

തോമാശ്ലീഹ അയച്ച ആദായി ക്രി പി 37-ൽ ഉറഹായിലും മാർത്തോമാ ശ്ലീഹാ ക്രി പി 52-ൽ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു് വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണു് പേർഷ്യയിലെ സഭ. ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാഷ്ട്രമായി ഉറഹാ മാറി.ഓശാനഞായറാഴ്ച സഭ ആദ്യമായി കൊണ്ടടിയതു് ഇവിടെയായിരുന്നു. അനേകകാലത്തേയ്ക്കു് ഉറഹാ പൗരസ്ത്യ രാജ്യങ്ങളിലെ ക്രിസ്തുമതപ്രവർത്തനങ്ങളുടെ ആസ്ഥാനമായിരുന്നു. ഉറഹായെ റോമാ സാമ്രാജ്യം കീഴടക്കിയപ്പോൾ പേർ‍ഷ്യയിലെ സെലൂക്യ —ക്റ്റെസിഫോൺ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു. ക്രി പി 410 മുതൽ പൗരസ്ത്യസഭയുടെ പൊതു മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസ് എന്നു് വിളിച്ചു് തുടങ്ങി.

പിളർപ്പുകൾതിരുത്തുക

ക്രി പി 489—543 കാലത്തു് പൗരസ്ത്യസഭയുടെ ഔദ്യോഗികവിഭാഗം നെസ്തോറിയസ് പത്രയര്കീസിന്റെ വിശ്വാസത്തെ പിന്താങ്ങി.വിമത വിഭാഗം ഓർത്തഡോക്സ്‌ പൌരസ്ത്യ സഭയായി മാറി.16-ആം നൂറ്റ്ണ്ടിൽ ഒരു വിഭാഗം റോമൻ കത്തോലിക്കാ സഭയിൽ ചേർന്നു് കൽദായ കത്തോലിക്കാ സഭയായി മാറി.

1968 -ൽ നെസ്തോറിയൻ പൗരസ്ത്യ സഭ നെടുകെ പിളർന്നു് അസ്സീറിയൻ പൗരസ്ത്യ സഭയും പുരാതന പൗരസ്ത്യ സഭയും ആയി മാറി.

കേരളത്തിൽ രണ്ടു കക്ഷിയും ലയിച്ചു് അസ്സീറിയൻ പൗരസ്ത്യ സഭയുടെ കീഴിൽ 1995-ൽ ഒന്നായി. കൽദായ സുറിയാനി സഭഎന്നു് കേരളത്തിൽ അറിയപ്പെടുന്നു.

രണ്ടു് കക്ഷികൾതിരുത്തുക

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=നെസ്തോറിയൻ_പൗരസ്ത്യ_സഭ&oldid=2160782" എന്ന താളിൽനിന്ന് ശേഖരിച്ചത്