കൽദായ കത്തോലിക്കാ സഭ
റോമൻ കത്തോലിക്കാ സഭയുടെ പൗരസ്ത്യ വ്യക്തിസഭകളിൽ അഥവാ റീത്തുകളിലൊന്നാണ് കൽദായ കത്തോലിക്കാ സഭ (Chaldean Catholic Church). 16-ആം നൂറ്റാണ്ടിൽ (1552) യോഹന്നാൻ സൂലാക്ക നെസ്തോറിയൻ പൗരസ്ത്യ സഭ വിട്ടു് റോമൻ കത്തോലിക്കാ സഭയിൽ ചേർന്ന് കൽദായ കത്തോലിക്കാ പാത്രിയർക്കീസായതോടെയാണ് കൽദായ കത്തോലിക്കാ സഭ നിലവിൽ വന്നത്.
കൽദായ കത്തോലിക്കാ സഭ Chaldean Catholic Church | |
![]() Emblem of the Chaldean Patriarchate | |
സ്ഥാപകൻ | Traces ultimate origins to Thomas the Apostle, Addai and Mari; emerged from the Church of the East in 1830 |
സ്വതന്ത്രമായത് | Apostolic Era |
അംഗീകാരം | Catholic Church, Eastern Catholic Churches |
പരമാദ്ധ്യക്ഷൻ | Patriarch of Babylon of the Chaldeans, Louis rafel sako. |
ആസ്ഥാനം | Baghdad, Iraq |
ഭരണപ്രദേശം | Iraq, Iran, Canada, Syria, Turkey, Lebanon, USA, Australia, Denmark, Sweden, Germany, France |
മേഖലകൾ | — |
ഭാഷ | Syriac,[1] Aramaic |
അനുയായികൾ | 1,500,000[2] |
വെബ്സൈറ്റ് | [1] |
പൗരസ്ത്യ കത്തോലിക്കാ കാനോൻ പ്രകാരമുള്ള പാത്രിയർക്കാഭരണരീതിയാണ് കൽദായ കത്തോലിക്കാ സഭയിൽ നിലവിലുള്ളത്. കൽദായ കത്തോലിക്കാ പാത്രിയർക്കീസിന്റെ സ്ഥാനിക നാമം ബാബിലോൺ പാത്രിയർക്കീസ്എന്ന് അണ്]] ഇപ്പോഴത്തെ ബാബിലോൺ പാത്രിയർക്കീസ് ലൂയിസ് റഫയെൽ സാക്കോ.