നായാടി
കേരളമൊട്ടാകെ ചിതറിക്കിടക്കുന്ന ഒരു ആദിവാസിവർഗമാണ് നായാടികൾ. ഇവർ ശിവഗണം എന്ന് അറിയപ്പെടുന്നു. പുരാതന കാലത്തു കരിനാഗത്തെ കഴുത്തിൽ അണിഞ്ഞു നടന്നവർ ആണ് ഇവർ. മറ്റുള്ള ആദിവാസി വിഭാഗങ്ങളെ പോലെ അല്ല ഇവർ അമ്പെയ്ത്ത് നല്ലപോലെ വശമുള്ളവർ ആണ് ഈ കൂട്ടർ. തിരുവിതാംകുർ മഹാരാജാക്കന്മാർക്ക് നായാട്ടിനു കുട്ടുപൊർന്നവർ ഇവരാണ് എന്ന് പറയുന്നു. ഈ കുലത്തിൽ ജനിച്ചവരെ പാമ്പ് വിഷം തീണ്ടില്ല എന്നു പറയുന്നു ഇതിനു കാരണം ഒരു കഥയാണ് . അഘോര ശിവനും, കളിയും ആണ് ഇഷ്ട്ട മൂർത്തികൾ. ഇവർക്ക് ജീവൻ രക്ഷയായി പല സിദ്ധികളും ഉണ്ട് എന്ന് പറയപ്പെടുന്നു. മർമ്മ യോഗികൾ ആണ് ഈ കൂട്ടർ. ഇവർ രാജവാഴ്ചക്ക് അവസാനം ഭക്ഷണത്തിനായി ഭിക്ഷാടനം നടത്തി ഉപജീവനം നടത്തി ദേശാന്തരഗങ്ങൾ സഞ്ചരിച്ചു എന്ന് പറയപ്പെടുന്നു. ഉള്ളാടൻമാരുമായി ഇണചേർന്ന് ഇന്ന് ജീവിക്കുന്നു. കാർമേഘത്തിന്റെ നിറമാണ് ടി കൂട്ടർക്ക് ഇപ്പോൾ ഉള്ള തലമുറക്കാരിൽ അപൂർവം ചിലർ മാത്രമാണ് കാർമേഘവർണ്ണർ ആയ്യി കാണപ്പെടുന്നത്. ഈ നിറത്തിൽ ഉള്ളവർ ആണ് യഥാർത്ഥ ആദിമൻമാർ എന്ന് പറയപ്പെടുന്നു. പക്ഷെ പൂർവികരെ കുറിച്ചുള്ള ഒരു അറിവും ഇന്ന് ടി കുട്ടർക്കില്ല ചുരുക്കം ചിലർമാത്രം ആണ് ചരിത്രത്തിൽ എഴുതാത്ത ഈ കഥകൾ അറിവുള്ളവർ. നായാട്ടും, എല്ലാ കലകളിലും നൈപുണ്യം ഉള്ളവർ ആണ് ഇവർ ചുരുക്കത്തിൽ സകലകാലാ വല്ലഭർ എന്ന് തന്നെ പറയാം പക്ഷെ ഇപ്പോൾ എല്ലാ സിദ്ധികളും നഷ്ട്ടപെട്ട വെറും മനുഷ്യരായി ജീവിക്കുന്നു ഇവർ.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |