ഭാരതീയജ്യോതിഷത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളിൽ ജനിച്ചവരും ജനിച്ചവർ നക്ഷത്രവൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുകയും, നട്ടുപരിചരിച്ച് വളർത്തുകയും ചെയ്താൽ ആയുസ്സും, ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

ക്രമ സംഖ്യ നക്ഷത്രം വൃക്ഷം ശാസ്ത്രീയ നാമം
1 അശ്വതി കാഞ്ഞിരം Stychnos nux
2 ഭരണി നെല്ലി Phyllanthus emblica
3 കാർത്തിക അത്തി Ficus racemosa
4 രോഹിണി ഞാവൽ Syzygium cumini
5 മകയിരം കരിങ്ങാലി Acacia catechu
6 തിരുവാതിര കരിമരം Diospyros candolleana
7 പുണർതം മുള Bambusa arundinacea
8 പൂയം അരയാൽ Ficus religiosa
9 ആയില്യം നാകം (വൃക്ഷം) Musua ferrea
10 മകം പേരാൽ Ficus benghalensis
11 പൂരം ചമത/പ്ലാശ് Butea monosperma
12 ഉത്രം ഇത്തി Ficus microcarpa
13 അത്തം അമ്പഴം Spondias mangifera
14 ചിത്തിര കൂവളം Aegle marmelos
15 ചോതി നീർമരുത് Terminalia arjuna
16 വിശാഖം വയങ്കത Flacourtia montana
17 അനിഴം ഇലഞ്ഞി Mimusops elengi
18 കേട്ട വെട്ടി Aporosa lindleyana
19 മൂലം വെള്ളപ്പൈൻ Vateria indica
20 പൂരാടം വഞ്ചി(മരം) Salix tetrasperma
21 ഉത്രാടം പ്ലാവ് Artocarpus heterophyllus
22 തിരുവോണം എരിക്ക് Calotropis gigantea
23 അവിട്ടം വന്നി Prosopis spicigera
24 ചതയം കടമ്പ് Anthocephalus candamba
25 പൂരുരുട്ടാതി തേമ്പാവ് Terminalia elliptica
26 ഉത്രട്ടാതി കരിമ്പന Borassus flabellifer
27 രേവതി ഇലിപ്പ Madhuca longifolia

ചിത്രശാല

തിരുത്തുക

http://vanaprabodhini.org/Nakshatra.htm[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നക്ഷത്രവൃക്ഷങ്ങൾ&oldid=4022246" എന്ന താളിൽനിന്ന് ശേഖരിച്ചത്