പൂരം
പൂരം ഉത്തര കേരളത്തിൽ രണ്ടാമത്തെ വസന്തോത്സവം എന്ന നിലയിൽ പൂരം ആഘോഷിക്കുന്നു.[1].
പൂരം അല്ലെങ്കിൽ "വേല" എന്നത് മദ്ധ്യകേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ മകരക്കൊയ്ത്തിനു ശേഷം വർഷം തോറും നടത്തിവരുന്ന ഒരു ആഘോഷമാണ്.
പ്രധാനപ്പെട്ട വേല/പൂരങ്ങൾ
തിരുത്തുക- തൃശൂർ പൂരം
- ശ്രീ നാലുശേരികാവ് പൂരം/എളമ്പുലാശേരി
- ്പുച്ചിറ പൂരം
- കണ്ണിയാർകാവ് പൂരം പൊമ്പറക്ക്
- ആറാട്ടുപുഴ പൂരം
- ഉത്രാളിക്കാവ് പൂരം/ വേല
- കുറ്റിയങ്കാവ് പൂരം
- ചിനക്കത്തൂർ പൂരം
- വൈരംങ്കോട് വേല
- നെന്മാറ-വല്ലങ്ങി വേല
- അന്തിമഹാകാളൻ കാവു വേല
- മണ്ണാർക്കാട് പൂരം
- പള്ളളിക്കുറുപ്പ് പൂരം
- താണിക്കുടം പൂരം
- പരിയാനമ്പറ്റ പൂരം
- പാർക്കാടി പൂരം
- കണ്ണമ്പ്ര വേല
- കാവശ്ശേരി പൂരം
- കൊല്ലം പൂരം
- പുതിയങ്കം-കാട്ടുശ്ശേരി വേല
- തിരുമാന്ധാംകുന്ന് പൂരം
- മച്ചാട്ട് വേല
- ആര്യങ്കാവ് പൂരം
- മുലയംപറമ്പത്തുകാവ് പൂരം
- മുളയങ്കാവ് പൂരം
- വായില്യാംകുന്ന് പൂരം
- ചേറമ്പറ്റക്കാവ് പൂരം
- ചിറങ്കര പൂരം
- പാലക്കൽ വേല
- തൂത വേല
- പുത്തനാൽക്കൽ വേല
- ചേരാമംഗലം വേല
- കുടപ്പാറ പൂരം
- എളനാട് വേല
- കോഴിമാമ്പറമ്പ് പൂരം
- വാഴാലിക്കാവ് വേല
- പന്തല്ലൂർ പൂരം
- കാട്ടകാമ്പാൽ പൂരം
- ചേറമ്പറ്റക്കാവ് പൂരം
- കുളത്തൂപ്പുഴ പൂരം
- അക്കികാവ് പൂരം
അവലംബം
തിരുത്തുക- ↑ Koodu Magazine Januaray 2014,Page 22 http://www.readwhere.com/read/195622/Koodu-Magazine/Issue-8-December-2013#dual/22/1