8 മീറ്ററോളം ഉയരം വയ്ക്കുന്ന മരമാണ് വയങ്കത (ശാസ്ത്രീയനാമം: Flacourtia montana). ചളിര് എന്നും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലെ തദ്ദേശവൃക്ഷം[1]. തടിയിൽ മുള്ളുകളുണ്ട്. ഈ മരത്തിന്റെ ഇലയിൽ മുട്ടയിടുന്ന ഒരു ശലഭമാണ് വയങ്കതൻ.

വയങ്കത
Flacourtia montana.jpg
വയങ്കതയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
Tribe:
ജനുസ്സ്:
Flacourtia
വർഗ്ഗം:
F.montana
ശാസ്ത്രീയ നാമം
Flacourtia montana
Graham

മറ്റു ഭാഷകളിലെ പേരുകൾതിരുത്തുക

Common name: Mountain Sweet Thorn • Marathi: रान तांबूट Raan-tambut • Malayalam: ചരൽവ്വഴം വയങ്കതവ് caralvvazham • Kannada: ಅಟ್ಟಕ attak, ಹೆಣ್ಣು ಸಮ್ಪಿಗೆ hennu sampige • Konkani: अटक atak, चामफर chamfar • Gujarati: અટ્ટક attak (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക"https://ml.wikipedia.org/w/index.php?title=വയങ്കത&oldid=3355183" എന്ന താളിൽനിന്ന് ശേഖരിച്ചത്