എം. രാജഗോപാലൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു സി.പി.ഐ.(എം) നേതാവും പതിനാലാം കേരളനിയമസഭയിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭ സമാജികനുമാണ് എം. രാജഗോപലൻ. സിപിഐ എം കാസർകോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവും സി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറിയുമാണിദ്ദേഹം. കയ്യൂർ - ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു.

എം. രാജഗോപലൻ
M. Rajagopalan.jpg
പതിനാലാം കേരള നിയമസഭയിലെ അംഗം.
In office
പദവിയിൽ വന്നത്
മേയ് 21 2016
മുൻഗാമികെ. കുഞ്ഞിരാമൻ (തൃക്കരിപ്പൂർ)
മണ്ഡലംതൃക്കരിപ്പൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-05-29) മേയ് 29, 1960  (63 വയസ്സ്)
കയ്യൂർ
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളി(കൾ)ഐ. ലക്ഷ്മിക്കുട്ടി
കുട്ടികൾഒരു പുത്രനും 1 പുത്രിയും
മാതാപിതാക്കൾ
  • പി. ദാമോദരൻ (അച്ഛൻ)
  • എം. ദേവകി (അമ്മ)
വസതി(കൾ)കയ്യൂർ
വെബ്‌വിലാസംwww.mrajagopalan.in
As of ജൂൺ 25, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പുഫലങ്ങൾതിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ [1]
വർഷം മണ്ഡലം വിജയി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും മറ്റുമത്സരാർഥികൾ പാർട്ടിയും മുന്നണിയും
2016 തൃക്കരിപ്പൂർ നിയമസഭാമണ്ഡലം എം. രാജഗോപാലൻ സി.പി.എം, എൽ.ഡി.എഫ്. കെ.പി. കുഞ്ഞിക്കണ്ണൻ ഐ.എൻ.സി., യു.ഡി.എഫ്. എം. ഭാസ്കരൻ (ബി.ജെ.പി) ബി.ജെ.പി എൻ.ഡി.എ.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=എം._രാജഗോപാലൻ&oldid=3552490" എന്ന താളിൽനിന്ന് ശേഖരിച്ചത്