മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും[അവലംബം ആവശ്യമാണ്] അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി.വി. ചാ‍നലുകളിൽ അവതാരകയായും ശ്രദ്ധേയയായി[അവലംബം ആവശ്യമാണ്]. സൈനികനായിരുന്ന ടോമി ആണ് പിതാവ്. മാതാവ്: റാണി. കോട്ടയം ജില്ലയിലെ പാലായാണ്‌ സ്വദേശം.

റിമി ടോമി
റിമി ടോമി ഒരു സ്റ്റേജ് പരിപാടിക്കിടയിൽ
റിമി ടോമി ഒരു സ്റ്റേജ് പരിപാടിക്കിടയിൽ
പശ്ചാത്തല വിവരങ്ങൾ
വിഭാഗങ്ങൾപിന്നണിഗാനം
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം2000-

റിമി ടോമി പാടിയ ചിത്രങ്ങൾ

തിരുത്തുക
 
സ്റ്റേജ് പരിപാടിക്കിടയിൽ
  • മീശമാധവൻ
  • വലത്തോട്ടുതിരിഞ്ഞാൽ നാലാമത്തെ വീട്
  • ഫ്രീഡം
  • ചതിക്കാത്ത ചന്തു
  • കല്യാണക്കുറിമാനം
  • പട്ടണത്തിൽ സുന്ദരൻ
  • ഉദയനാണ് താരം
  • ബസ് കണ്ടക്ടർ
  • ബൽറാം V/s താരാദാസ്
  • മേരിക്കുണ്ടൊരു കുഞ്ഞാട്

അഭിനയരംഗം

പിന്നണി പാടുന്നതിനു പുറമേ മലയാള സിനിമ അഭിനയത്തിലും റിമിടോമി തൻറെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്

ചിത്രങ്ങൾ

അഞ്ച് സുന്ദരികൾ-2013 kughiramayanam തിങ്കൾ മുതൽ വെള്ളി വരെ-2015"https://ml.wikipedia.org/w/index.php?title=റിമി_ടോമി&oldid=3786219" എന്ന താളിൽനിന്ന് ശേഖരിച്ചത്