കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടിക

കേരളത്തിൽ നിന്നുള്ള രാജ്യസഭാ എം പി മാർ

നിലവിൽ ഇന്ത്യൻ പാർലമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് 20 ലോക്സഭാംഗങ്ങളും 9 രാജ്യസഭാംഗങ്ങളുമാണുള്ളത് 2020 .

ലോക്സഭാംഗങ്ങളുടെ പട്ടിക തിരുത്തുക

ഇന്ത്യൻ പാർലമെന്റ്റിന്റെ അധോസഭയായ ലോക്സഭയിൽ കേരളത്തെ പ്രതിനിധീകരിച്ച് 20 അംഗങ്ങളുണ്ട് 2018 [1].

നം. മണ്ഡലം പാർലമെന്റംഗത്തിന്റെ പേര് രാഷ്ട്രീയ കക്ഷി
1 കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ ഐ.എൻ.സി.
2 കണ്ണൂർ കെ. സുധാകരൻ ഐ.എൻ.സി.
3 വടകര കെ. മുരളീധരൻ ഐ.എൻ.സി.
4 വയനാട് രാഹുൽ ഗാന്ധി ഐ.എൻ.സി.
5 കോഴിക്കോട് എം.കെ. രാഘവൻ ഐ.എൻ.സി.
6 മലപ്പുറം എം.പി. അബ്ദുസമദ് സമദാനി ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
7 പൊന്നാനി ഇ.ടി. മുഹമ്മദ് ബഷീർ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
8 പാലക്കാട് വി.കെ. ശ്രീകണ്ഠൻ ഐ.എൻ.സി.
9 ആലത്തൂർ രമ്യ ഹരിദാസ് ഐ.എൻ.സി.
10 തൃശ്ശൂർ ടി.എൻ. പ്രതാപൻ ഐ.എൻ.സി.
11 ചാലക്കുടി ബെന്നി ബെഹനാൻ ഐ.എൻ.സി.
12 എറണാകുളം ഹൈബി ഈഡൻ ഐ.എൻ.സി.
13 ഇടുക്കി ഡീൻ കുര്യാക്കോസ് ഐ.എൻ.സി.
14 കോട്ടയം തോമസ് ചാഴിക്കാടൻ കെ.സി.(എം)
15 ആലപ്പുഴ എ.എം. ആരിഫ് സിപി(എം)
16 മാവേലിക്കര കൊടിക്കുന്നിൽ സുരേഷ് ഐ.എൻ.സി
17 പത്തനംതിട്ട ആന്റോ ആന്റണി ഐ.എൻ.സി.
18 കൊല്ലം എൻ.കെ. പ്രേമചന്ദ്രൻ ആർ എസ് പി
19 ആറ്റിങ്ങൽ അടൂർ പ്രകാശ് ഐ.എൻ.സി.
20 തിരുവനന്തപുരം ശശി തരൂർ ഐ.എൻ.സി.

രാജ്യസഭാംഗങ്ങളുടെ പട്ടിക തിരുത്തുക

ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ കേരളത്തിൽ നിന്നും 9 അംഗങ്ങളുണ്ട്[2].

നം. പാർലമെന്റംഗത്തിന്റെ പേര് രാഷ്ട്രീയ കക്ഷി
1 പി.വി. അബ്ദുൽ വഹാബ് മുസ്‌ലിം ലീഗ്
2 ജെബി മേത്തർ ഹിഷാം ഇന്ത്യൻ നാഷണൽ കോൺഗ്രസ്
3 എളമരം കരീം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
4 ജോസ് കെ. മാണി കേരള കോൺഗ്രസ് (എം)
5 ജോൺ ബ്രിട്ടാസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
6 പി. സന്തോഷ് കുമാർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
7 എ.എ. റഹീം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
8 ബിനോയ് വിശ്വം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
9 ഡോ. വി. ശിവദാസൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

അവലംബം തിരുത്തുക

  1. "സംസ്ഥാനം തിരിച്ചുള്ള ലോക്സഭ അംഗങ്ങൾ". ലോക്സഭാ (ഭാരത സർക്കാർ). Archived from the original on 2014-03-15. Retrieved 2013-11-04.
  2. "സംസ്ഥാനം തിരിച്ചുള്ള രാജ്യസഭാ അംഗങ്ങൾ". രാജ്യസഭാ(ഭാരത സർക്കാർ). Archived from the original on 2014-02-05. Retrieved 2013-11-04.