കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം

(കാസർഗോഡ് (ലോക്‌സഭാ നിയോജകമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം,കാസർഗോഡ്,ഉദുമ,കാഞ്ഞങ്ങാട്,തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ,കല്യാശ്ശേരി എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കാസർഗോഡ് ലോകസഭാ മണ്ഡലം.[1] . 2004-ലെ തിരഞ്ഞെടുപ്പ് വരെ തളിപ്പറമ്പ് നിയമസഭാ മണ്ഡലം കാസർഗോഡിനു കീഴിലായിരുന്നു.[2] തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ തളിപ്പറമ്പ് കണ്ണൂർ ലോകസഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച കല്യാശ്ശേരി കാസർഗോഡിനോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. [3]സി.പി.ഐ.എമ്മിലെ പി. കരുണാകരൻ ആണ്‌ 14-ം ലോക്‌സഭയിൽ കാസർഗോഡ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2009-ലും പി. കരുണാകരനാണ്‌ വിജയിച്ചത്.[4][5]

Map
മാവേലിക്കർ നിയമസഭാമണ്ഡലം

പ്രതിനിധികൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 രാജ്‌മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്, 474961 കെ.പി. സതീഷ് ചന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്., 434523 രവീശ തന്ത്രി ബി.ജെ.പി., എൻ.ഡി.എ., 176049
2014 പി. കരുണാകരൻ സി.പി.എം., എൽ.ഡി.എഫ്, 384964 ടി. സിദ്ദിഖ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 378043 കെ. സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ., 172826
2009 പി. കരുണാകരൻ സി.പി.എം., എൽ.ഡി.എഫ്, 385522 ഷാഹിദ കമാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 321095 കെ. സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ., 125482
2004 പി. കരുണാകരൻ സി.പി.എം., എൽ.ഡി.എഫ് എൻ.എ. മുഹമ്മദ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999
1998 ടി. ഗോവിന്ദൻ സി.പി.എം., എൽ.ഡി.എഫ് കാദർ മങ്ങാട് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 ടി. ഗോവിന്ദൻ സി.പി.എം., എൽ.ഡി.എഫ് ഐ. രാമറൈ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 എം. രാമണ്ണ റെ സി.പി.എം., എൽ.ഡി.എഫ് കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1989 എം. രാമണ്ണ റെ സി.പി.എം., എൽ.ഡി.എഫ് ഐ. രാമറൈ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1984 ഐ. രാമറൈ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ബാലാനന്ദൻ സി.പി.എം., എൽ.ഡി.എഫ്
1980 എം. രാമണ്ണ റെ സി.പി.എം. ഒ. രാജഗോപാൽ ജെ.എൻ.പി.
1977 രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (ഐ.) എം. രാമണ്ണ റെ സി.പി.എം.
1971 രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (ഐ.) ഇ.കെ. നായനാർ സി.പി.എം.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-08.
  2. "Kasaragod Election News".
  3. "Election News".
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-05-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-16.
  5. "Kerala Election Results".
  6. http://www.ceo.kerala.gov.in/electionhistory.html
  7. http://www.keralaassembly.org



കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ  
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം