• എന്‍റെ പേജ് • ഇമെയില്‍‍ • സംവാദം • യൂസര്‍ ബോക്സുകള്‍ • എന്‍റെ സംഭാവനകള്‍ • ഒപ്പുശേഖരണം • താരകം

ഏറ്റവും പ്രായം കുറഞ്ഞ മലയാളം വിക്കിപീഡിയനെന്ന് അഭിമാനിക്കുന്ന ഒരാളുടെ സം‌വാദ താളാണിത്. ഈ യൂസറേക്കാൾ പ്രായം കുറഞ്ഞവർ ഇവിടെയുണ്ടെങ്കിൽ അറിയിക്കുക. ഇദ്ദേഹത്തിന്റെ ജന്മദിനം:16-11-1993


നമസ്കാരം ! Jasz,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സം‌വാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
--  ജിഗേഷ്  ►സന്ദേശങ്ങൾ  08:16, 24 മാർച്ച് 2007 (UTC)

ജാസ് എവിടെ നിന്നാണ് ? ഒന്നു പരിചയപ്പെടുത്താമോ?? --  ജിഗേഷ്  ►സന്ദേശങ്ങൾ  08:43, 24 മാർച്ച് 2007 (UTC)Reply[മറുപടി]

എന്തായാലും യൂസർ ബോക്സ് നന്നായിട്ടുണ്ട്. സമയം മുഴുവനും ബ്യൂട്ടിപാർലറിൽ ചിലവാക്കുകയാണോ? --ചള്ളിയാൻ 16:23, 24 മാർച്ച് 2007 (UTC)Reply[മറുപടി]

പറഞ്ഞത് തമാശയാണ്, തെറ്റിദ്ധരിക്കല്ലെ.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 16:33, 24 മാർച്ച് 2007 (UTC)Reply[മറുപടി]

dear jaseem, got your reply. if that is the best reply that you can give, i can understand how broad your thinking is. you have been spending a lot of time beautifying your profile page. while it can be understood that everyone likes to look good, but it also should not be forgotten why we are here. all the bests for your pursuits. regards --ചള്ളിയാൻ 16:38, 24 മാർച്ച് 2007 (UTC)Reply[മറുപടി]

ജസീം, ഞാൻ ഗാന്ധിയുടെ ആദർശങ്ങൾ ഇഷ്ടപ്പെടുന്ന കമ്യൂണിസ്റ്റ് ആശയങ്ങൾ നടപ്പാക്കാനിഷ്ടപ്പെടുന്ന ഒരു കോൺഗ്രസുകാരനാണ്. ക്രിസ്തുവിനെ ഇഷ്ടപ്പെടുന്ന ഒരു ഹിന്ദുവാണ്. എന്നെ ഉപദ്രവിച്ക്കുന്നവരെ വരെ വെറുക്കാനോ ചീത്ത വിളിക്കനോ ഇഷ്ടമില്ല. പിന്നെയല്ലേ താങ്കൾ. ഒന്നും പറയാത്ത താങ്കളെ എങ്ങനെ വെറുക്കാനാണ്. നല്ല ഒരു പേജ് കണ്ടതിൻറെ സന്തോഷത്തിലായിരുന്നു ഞാൻ. ഈ കാണിക്കുന്നതോക്കെ ലേഖനങ്ങളിലും കാണുകയായിരുന്നെങ്കിൽ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. Way to go boy! --ചള്ളിയാൻ 16:58, 24 മാർച്ച് 2007 (UTC)Reply[മറുപടി]

ഞാൻ ദാ challiyan@gmail.com, challiyan@yahoo.com ഉണ്ട്. വേണമെങ്കില്ല് നേരിട്ട് സംസാരിക്കാം പേജ് ലോഡ് ചെയ്യാൻ ഇവിടെ സ്ലോ ആണ് വയർലെസ് ആയതിനാൽ. ക്ഷമിക്കുമല്ലോ> --ചള്ളിയാൻ 17:11, 24 മാർച്ച് 2007 (UTC)Reply[മറുപടി]

റീഡിറക്റ്റുകൾ തിരുത്തുക

ഞാൻ നേരത്തേ റീഡിറക്റ്റുകളെ അനുകൂലിച്ചായിരുന്നു(1). പക്ഷേ താങ്കൾ ചെയ്യുന്നത്രയും റീഡിറക്റ്റ് വേണ്ട എന്നെന്റെ അഭിപ്രായം. വിക്കിപീഡിയ ലേഖനമുണ്ടായി ഒന്നോരണ്ടോ ദിവസങ്ങൾക്കുള്ളിൽ തന്നെ സാമ്യമുള്ള വാക്കുകളെല്ലാം സേർച്ച് ചെയ്യുമ്പോൾ കാട്ടിത്തരുമല്ലോ. അക്ഷരപിശകുള്ള വാക്കുകളിൽ നിന്ന് റീഡിറക്റ്റ് ഉണ്ടാക്കുന്നതും ശരിയല്ല. വിക്കിപീഡിയ തെറ്റ് പഠിപ്പിക്കാനുള്ളതല്ലല്ലോ. ലേഖനങ്ങൾ വിപുലീകരിക്കുക. ആശംസകൾ--പ്രവീൺ:സംവാദം‍ 07:10, 25 മാർച്ച് 2007 (UTC)Reply[മറുപടി]

ജാസ് ദയവ് ചെയ്ത് റീഡയറക്ട് പരിപാടി അവസാനിപ്പിച്ച് ലേഖനങ്ങളിൽ ശ്രദ്ധവെക്കുമോ??!!! :)) --  ജിഗേഷ്  ►സന്ദേശങ്ങൾ  09:10, 25 മാർച്ച് 2007 (UTC)Reply[മറുപടി]

jasim they are all deities. they were gods or like gods and were/are worshipped, osiris is a greek god, and vishnu and kirshna are hindu gods earth, and unicorn(indian rhinoceros) are anceint gods got it. get me a share of the prize ok,'--ചള്ളിയാൻ 12:20, 25 മാർച്ച് 2007 (UTC)Reply[മറുപടി]

ജാസ് ഞാൻ ഇത്രകാലമായി മലയാളം വിക്കി നശിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു. താ‍ങ്കളുടെ ഉപദേശം എനിക്ക് ബുദ്ധന് സംഭവിച്ചത് പോലെ ആത്മജ്ഞാനം ഉണ്ടായിരിക്കുകയാണ്. ഗുരു നാഥാ... എന്നെ തല്ലിയാലും പ്രശ്നമില്ല!! താങ്കളെ ഞാൻ ഗുരുനാഥനായിട്ടെ കണക്കാക്കൂ. അറിവ് പകരൂ മലയാളം വിക്കി നന്നാക്കുവാനുള്ള ഉപദേശങ്ങൾ തന്നാലും താങ്കൾ മലയാളത്തിനെക്കാളും വലിയ പ്രസ്ഥാനത്തിൽ നിന്നു വന്നതെല്ലെ. ഈ ശിഷ്യനെ നന്നാക്കു, ദയവായി പ്ലീസ്.............. --  ജിഗേഷ്  ►സന്ദേശങ്ങൾ  15:47, 25 മാർച്ച് 2007 (UTC)Reply[മറുപടി]

ചതിക്കല്ലെ ഗുരുനാഥാ, അങ്ങ് പോയാൽ എനിക്കാരുണ്ട്. ഞാൻ കരയാൻ പോകുകായാണ്. എനിക്ക് സഹിക്കാൻ മേലാ........ഇങ്ങളിങ്ങനെ പറഞ്ഞാ എങ്ങന!! ഞാൻ എന്തു ചെയ്യും പടച്ച തമ്പുരാനെ, അങ്ങില്ലാതെ എങ്ങനെ ലേഖനങ്ങൾ എഴുതും ഞാൻ എന്തു ചെയ്യും .... എന്നെ ഒന്ന് ഉപദേശിച്ചിട്ട് പോ, ഞാൻ കാൽ പിടിക്കാം... --  ജിഗേഷ്  ►സന്ദേശങ്ങൾ  16:02, 25 മാർച്ച് 2007 (UTC)Reply[മറുപടി]

ബ്യൂട്ടി പാർലർ തിരുത്തുക

തിരിച്ചു വന്നിട്ടും മുഖം മിനുക്കൽ തന്നെയാണല്ലോ? --ചള്ളിയാൻ 12:31, 14 മേയ് 2007 (UTC)Reply[മറുപടി]

താരകത്തിന് നന്ദി. ഗുരു ദക്ഷിണയാണോ? --ചള്ളിയാൻ 14:50, 14 മേയ് 2007 (UTC)Reply[മറുപടി]

stub തിരുത്തുക

മലയാളം വിക്കിപീഡിയയില് അപൂര്ണ്ണ ലേഖനങ്ങളെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു മാതൃകയാണ് (Template) '''{{stub}}''' ഇത് ഒരു മാതൃകയാണെന്ന് കാണിക്കാന് തുടക്കത്തില് രണ്ട് "{" ചിഹ്നവും അവസാനം രണ്ട് "}" ചിഹ്നവും ചേര്ക്കുന്നു. ഉദാഹരണത്തിന് '''{{stub}}''' തങ്കള് ലേഖനത്തില് ഉപയോഗിക്കുകയാണെങ്കില് Template:Stub എന്ന മാതൃകയില് പറഞ്ഞിരിക്കുന്ന കാര്യങ്ങള് കൂടി ജസീമിന്റെ ലേഖനത്തില് വരും. ഇതുപോലെയുള്ള കുറച്ച് മാതൃകകള് Category:Stub template-ല് കാണാം. ഇതുപോലെയുള്ള സംശയങ്ങള് വിക്കിപീഡിയ:വിക്കി പഞ്ചായത്തില് പറയുകയാണെങ്കില് കുറച്ച്കൂടി നന്നായിരിക്കുമെന്ന് തോന്നുന്നു (ഇത് പിന്നീട് വരുന്ന പലര്ക്കും ഉപകാരപ്രദമായേക്കാം). അല്ലെങ്കില് താങ്ങള് സംശയം ചോദിച്ചയാള് വരുന്നതുവരെ കാത്തിരിക്കേണ്ടി വന്നേക്കാം. --സാദിക്ക്‌ ഖാലിദ്‌ 08:31, 15 മേയ് 2007 (UTC)Reply[മറുപടി]

image loading തിരുത്തുക

you can use the india government tag from the pull down menu. provided it is from such source. it all depends on the source and not the image. thats what i have come to known. good luck on your mission.--ചള്ളിയാൻ 11:56, 15 മേയ് 2007 (UTC)Reply[മറുപടി]

വോട്ടെടുപ്പ് തിരുത്തുക

കാര്യ നിര്വ്വാഹക സമിതിയിലേക്ക് വൊട്ടെടുപ്പ് നടക്കുന്നുണ്ട് ഇവിടെ ക്ലിക്കൂ താങ്കൾ അറിയുന്നില്ലേ? --ചള്ളിയാൻ 02:18, 19 മേയ് 2007 (UTC)Reply[മറുപടി]

സബ് ഹെഢ്ഢിംഗ് തിരുത്തുക

ഒരു ലേഖനം പ്ലാൻ ചെയ്യുന്നതിനാലാണ് സബ് ഹെഢ്ഢിംഗ് ഇടുന്നത്. അല്ലെങ്കിൽ ടോപ്പിക്കു മാത്രം ഇട്ടാൽ മതിയല്ലോ. ആനന്ദതീർത്ഥനെക്കുറിച്ചുള്ള ലേഖനത്തിന് ആരു സംഭാവന നല്കിയാലും വിക്കിക്ക് അത് പ്രയോജനപ്രദമായിരിക്കും.ആനന്ദതീർത്ഥനെക്കുറിച്ച് ലേഖനമില്ലാത്ത വിക്കി അത്രത്തോളം ദരിദ്രമായിരിക്കും. ഡോ.മഹേഷ് മംഗലാട്ട് 18:03, 19 മേയ് 2007 (UTC)Reply[മറുപടി]

മെയ്/മേയ് തിരുത്തുക

ദയവായി ഈ താൾ കാണുക--Vssun 17:33, 29 മേയ് 2007 (UTC)Reply[മറുപടി]

ഇസ്ലാം മതം തിരുത്തുക

താങ്കൾ ഈ ലേഖനത്തിൽ പ്രകടമായ മാറ്റങ്ങും, മായ്കലും വരുത്തിയിട്ടുണ്ട്. ദയവായി കാരണം വ്യക്തമാക്കുക. എന്തെങ്കിലും മാറ്റങ്ങളോ, മായ്ക്കലുകളോ നടത്തുന്നതിന് മുമ്പ് ദയവായി സംവാദതാളിൽ ഉന്നയിക്കുക. മറുപടി പ്രതീക്ഷിക്കുന്നു. --  ജിഗേഷ്  ►സന്ദേശങ്ങൾ  08:27, 3 ജൂൺ 2007 (UTC)Reply[മറുപടി]

എല്ലാ മറ്റങ്ങളും സംവാദത്തിൽ ചേർക്കേണ്ടതില്ല. പക്ഷെ സ്റ്റബ്‌ മാറ്റുക, റീഡയറക്റ്റ്‌ ഒഴിവാക്കുക എന്നിവ വിശദീകരിക്കേണ്ടതുണ്ട്‌. ആവശ്യമായ തിരുത്തലുകൾ മത്രമാണ്‌ ജാസ്‌ ചെയ്തിട്ടുള്ളൂ എന്നാണ്‌ എന്റെ അഭിപ്രായം --സാദിക്ക്‌ ഖാലിദ്‌ 09:03, 3 ജൂൺ 2007 (UTC)Reply[മറുപടി]


: ഇത് ശ്രദ്ധിക്കുക
  1. . വ്യത്യാസങ്ങൾ
  2. . വ്യത്യാസങ്ങൾ

മേൽപറഞ്ഞ കാര്യങ്ങൾക്ക് ഇതാണ് കാരണം!!! പലപ്പോഴും ഒരു പാട് പ്രാവശ്യം പലതരത്തിലുള്ള മാറ്റങ്ങൾ കണ്ട ലേഖനമാണ് ഇത്. അത് കൊണ്ടു പറഞ്ഞതാണ്. ചില വരികൾ മാച്ചുകളഞ്ഞതായി ഒന്നാമത്തെ ലിങ്കിൽ നിന്ന് മനസിലാക്കാം. ഞാൻ അത് കൊണ്ട് ചോദിച്ചെന്നു മാത്രം. പിന്നെ ഞാൻ എല്ലാമായ്ക്കലുകൾക്കും സംവാദതാളിൽ ചോദിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ദയവായി തെറ്റിദ്ധരിക്കരുത്!!! ഒന്നാമത്തെ ലിങ്കിൽ കാണുന്ന മാറ്റങ്ങൾ(മായ്കലുകൾ) ആവശ്യമായ തിരുത്തലാണ് എന്ന് എനിക്കറിയില്ല. കാരണം ഈ വിഷയത്തിൽ വലിയ പിടിപാട് പോര. ഞാൻ ക്ഷമ ചോദിക്കുന്നു. സൌഹൃദപരമായുള്ള സംവാദമായി എടുക്കണമെന്നപേക്ഷിക്കുന്നു!! --  ജിഗേഷ്  ►സന്ദേശങ്ങൾ  10:22, 3 ജൂൺ 2007 (UTC)Reply[മറുപടി]

പ്രിയ ജിഗേഷ്‌, വളരെ സൗഹൃദപരമായി തന്നെയാണ്‌ ഞാനും എടുത്തിരിക്കുന്നത്‌. ഇതിൽ ഇത്രയധികം ക്ഷമ ചോദിക്കാനെന്തിരിക്കുന്നു? താങ്കൾ കാണിച്ചു തന്ന കണ്ണികൾ പരിശോധിച്ചതിനു ശേഷമാണ്‌ ഞാൻ അഭിപ്രായം പറൻഞ്ഞിരിക്കുന്നത്‌. ഇതൊക്കെ സാധാരണ സംവാദമായി കണക്കാകിയാൽ മതി. സംവാദങ്ങളിൽ ആശ്ചര്യ ചിഹ്നത്തിന്റെ "!" എണ്ണം കുറച്ചാൽ നന്നായിരിക്കും. ;-) --സാദിക്ക്‌ ഖാലിദ്‌ 14:07, 3 ജൂൺ 2007 (UTC)Reply[മറുപടി]

സംവാദം ആരുടെ താളിൽ രേഖപ്പടുത്തും? തിരുത്തുക

മറുപടി ഇവിടെ കാണുക User talk:Sadik khalid#സംവാദം ആരുടെ താളിൽ രേഖപ്പടുത്തും? --സാദിക്ക്‌ ഖാലിദ്‌ 16:49, 3 ജൂൺ 2007 (UTC)Reply[മറുപടി]

ഓട്ടോ വിക്കി ബ്രൗസർ തിരുത്തുക

DatelineEntry എന്ന ഫലകം ഉപയോഗിക്കുന്ന താളുകളിൽ category:വർഷത്തിലെ ദിനങ്ങൾ എന്ന സൂചിക സ്വയം വരുന്നുണ്ട്. അത് കൂട്ടിച്ചേർക്കേണ്ട കാര്യമില്ല. ഇത്തരം യന്ത്രങ്ങൾ ഓടിക്കുന്നതിനു മുൻപ് ചർച്ച ചെയ്യുന്നത് ഇരട്ടിപ്പണികൾ ഒഴിവാക്കുന്നതിന്‌ നന്നായിരിക്കും.

സ്നേഹത്തോടെ --Vssun 18:44, 9 ജൂൺ 2007 (UTC)Reply[മറുപടി]

തെറ്റ്

മോണോബുക്ക് :: സം‌വാദം താള് തിരുത്തുക

ചെയ്യാന് പറ്റുന്നുണ്ടല്ലോ ജാസേ ..... ഈ ഹെഡിംഗ് ഞാന് അത് ഉപയോഗിച്ചാണ് ടൈപ് ചെയ്തത്. മോണോബുക്ക് ഫയല് സേവ് ചെയ്തതിനു ശേഷം ഒന്ന് CTRL+F5 ചെയ്തുനോക്കൂ. അല്ലെങ്കില് ഷിഫ്റ്റ് അമര്ത്തി പിടിച്ചുകൊണ്ട് റിഫ്രഷ് ബട്ടണ് ക്ലിക്ക് ചെയ്യുക. എന്നിട്ടും വര്ക്ക് ചെയ്യുന്നില്ലെങ്കില് ദയവായി അറിയിക്കുക. ഏതു ബ്രൗസറാണ് ഉപയോഗിക്കുന്നതെന്നും പറയുക. സ്ക്രിപ്റ്റ് താങ്കള് ടെസ്റ്റ് ചെയ്തു നോക്കിയതില് സന്തോഷമുണ്ട്. നന്ദി --ടക്സ് എന്ന പെൻ‌ഗ്വിൻ 16:30, 21 ജൂൺ 2007 (UTC) ‌Reply[മറുപടി]

നന്ദി തിരുത്തുക

 

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് ടക്സ് എന്ന പെൻ‌ഗ്വിൻ 12:09, 30 ജൂൺ 2007 (UTC)Reply[മറുപടി]

ചിത്രത്തിന്റെ കോപ്പി റൈറ്റ് തിരുത്തുക

[1] , [2] ഈ രണ്ടു ചിത്രങ്ങളൂടേയും കോപ്പി റൈറ്റ് നൽ‍കേണ്ടതാണ്. --  ജിഗേഷ്  ►സന്ദേശങ്ങൾ  08:29, 3 ജൂലൈ 2007 (UTC)Reply[മറുപടി]

സോക്ക് പപ്പറ്റ് തിരുത്തുക

യദാർത്ഥ ഒരു സോക്ക് പപ്പറ്റ് ഇന്നലെ സ്വയം പ്രഖ്യാപിച്ചു കണ്ടില്ലെ ജാസെ, എന്താ ചെയ്യാ!! എനിക്കു താങ്കളെ ശരിക്കും അറിയില്ല. താങ്കളുടെ ഇ മെയിൽ അഡ്രസ്സ് കിട്ടാൻ ഞാൻ എന്താ ചെയ്തത് എന്നോർമ്മയുണ്ടല്ലോ. ഇത് വെറുതെ ഇൻസൾട്ട് ചെയ്യാൻ മാത്രമുള്ള പരിപാടി. ഇവരെന്തൊക്കെ ചെയ്താലും ഞാൻ വിക്കി പീഡിയയിൽ ലേഖനം എഴുതി കൊണ്ടിരിക്കും അതുസത്യം. -- ജിഗേഷ് സന്ദേശങ്ങൾ  06:18, 21 ജൂലൈ 2007 (UTC)Reply[മറുപടി]

छण्टा ऊन्चा रहे हमारा! തിരുത്തുക

പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

മോണോബുക്ക് തിരുത്തുക

മലയാളം ടൈപ്പ് ചെയ്യാനുള്ള ഇൻ-ബിൽറ്റ് ടൂൾ മലയാളം വിക്കിയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു, അതോടൊപ്പം ടൂൾ ബാർ അടുക്കി പെറുക്കാനുള്ള പ്രോഗ്രാമും ഉൾ‌പ്പെടുത്തിയിരിക്കുന്നു.

ഇപ്പോൾ common.jsലും നിങ്ങളുടെ monobook.js-ലും രണ്ടിലും ഇൻബിൽറ്റ് ടൂളിനുള്ള കോഡ് ഉൾലതു കാരണം മലയാളം ശരിക്കും ടൈപ്പു ചെയ്യാൻ പറ്റാതാവും.

അതു കൊണ്ട് ദയവു ചെയ്തു താങ്കളുടെ മോണോ ബുക്ക് ക്ലീയർ ചെയ്തു സേവ് ചെയ്യുക. എന്നീട്ടു ഷിഫ്റ്റ് അമർത്തി പിടിച്ച് പേജ് റിഫ്രഷ് ചെയ്യുക (ഐ .ഇ.യിൽ). അതോടെ പ്രശ്നങ്ങൾ തീരും. --Shiju Alex 15:06, 7 സെപ്റ്റംബർ 2007 (UTC)Reply[മറുപടി]

വീണ്ടും സ്വാഗതം തിരുത്തുക

ഹായ്, വന്നല്ലോ വനമാല :-) --സാദിക്ക്‌ ഖാലിദ്‌ 16:54, 24 ഓഗസ്റ്റ്‌ 2008 (UTC)

സുസ്വാഗതം. വിക്കിയെ മറന്നിട്ടില്ല എന്നറിഞ്ഞതിൽ സന്തോഷം. --Shiju Alex|ഷിജു അലക്സ് 17:33, 24 ഓഗസ്റ്റ്‌ 2008 (UTC)

എന്റെയും സ്വാഗതം --Vssun 07:03, 25 ഓഗസ്റ്റ്‌ 2008 (UTC)

സ്വാഗതം.. ജി ടാക്കിൽ ഉണ്ടെങ്കിൽ എന്നെ ചേർക്കൂ.. rameshng@gmail.com രമേശ്‌‌|rameshng 10:51, 3 ഒക്ടോബർ 2008 (UTC)Reply[മറുപടി]

പ്രമാണം:Gyandendar-royaldress.jpg തിരുത്തുക

പ്രമാണം:Gyandendar-royaldress.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 12:33, 12 ഫെബ്രുവരി 2010 (UTC)Reply[മറുപടി]

പ്രമാണം:Internet Explorer 7 T Logo.png തിരുത്തുക

പ്രമാണം:Internet Explorer 7 T Logo.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:32, 19 നവംബർ 2010 (UTC)Reply[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Jasz,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:54, 29 മാർച്ച് 2012 (UTC)Reply[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Jasz

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 08:28, 16 നവംബർ 2013 (UTC)Reply[മറുപടി]