എൻറെ സം‌വാദ നിലവറ
സംവാദ നിലവറ



ഒപ്പ് തിരുത്തുക

താങ്കളുടെ ഒപ്പ് വിക്കിനിയങ്ങൾക്ക് എതിരാണെന്ന് സൂചിപ്പിക്കുന്നു. ഒന്നു ശ്രദ്ധിക്കുമെന്ന് കരുതുന്നു. --Jigesh talk 07:30, 31 ജൂലൈ 2009 (UTC)Reply

ക്ഷമിക്കണം ഒരബധം പറ്റിയാതാ, പഴയ agent47 കണ്ട് പറഞ്ഞതാണ്. --Jigesh talk 10:13, 31 ജൂലൈ 2009 (UTC)Reply

പ്രമാണം:Ofc mapchart.gif തിരുത്തുക

പ്രമാണം:Ofc mapchart.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 08:12, 20 സെപ്റ്റംബർ 2009 (UTC)Reply

പ്രമാണം:Ofcmap.svg തിരുത്തുക

പ്രമാണം:Ofcmap.svg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 10:46, 21 സെപ്റ്റംബർ 2009 (UTC)Reply

ആദവൻ തിരുത്തുക

ചിത്രങ്ങളുടെ ഉറവിടം രേഖപ്പെടുത്താൻ താല്പര്യപ്പെടുന്നു. --Vssun 10:41, 22 ഒക്ടോബർ 2009 (UTC)Reply

സ്വാഗതം തിരുത്തുക

നമസ്കാരം, Saul0fTarsus, ലേഖന സംരക്ഷണ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 13:07, 26 ഒക്ടോബർ 2009 (UTC)Reply

കവാടം:ലിനക്സ് തിരുത്തുക

പ്രിയപ്പെട്ട ലിജോ,

കവാടം:ലിനക്സ് താളിലുണ്ടായിരുന്ന ചെറിയ പ്രശ്നങ്ങൾ ഞാൻ പരിഹരിച്ചിട്ടുണ്ട്. കൂടുതൽ ചേർക്കാനും വൃത്തിയാക്കാനും ശ്രമിക്കുക. കവാടം നിലനിർത്തിക്കൊണ്ടുപോകണമെങ്കിൽ അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പ് വേണ്ടിവരും എന്ന് കരുതുന്നു

-- റസിമാൻ ടി വി 09:59, 1 നവംബർ 2009 (UTC)Reply

പ്രമാണം:Dataone.jpg തിരുത്തുക

പ്രമാണം:Dataone.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 12:43, 7 നവംബർ 2009 (UTC)Reply

പ്രമാണം:Sabrath.jpg തിരുത്തുക

പ്രമാണം:Sabrath.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 14:19, 17 നവംബർ 2009 (UTC)Reply

പ്രമാണം:Sabrta.jpg തിരുത്തുക

പ്രമാണം:Sabrta.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 06:38, 18 നവംബർ 2009 (UTC)Reply

ചിത്രങ്ങളുടെ താളിൽ ചേർത്തിരിക്കുന്ന {{മായ്ക്കുക}} ഫലകം ഒരു വിശദീകരണവുമില്ലാതെ നീക്കം ചെയ്യുന്നത് കണ്ടു. ചിത്രത്തിന്റെ ഉറവിടമായി നൽകിയിരിക്കുന്ന ലിങ്കിൽ അത് പകർപ്പവകാശസംരക്ഷിതമാണെന്ന് വ്യക്തമായി നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് അത് മായ്ക്കാൻ നിർദ്ദേശിച്ചത്. താങ്കളുടെ വിശദീകരണങ്ങൾ മുകളിലെ ലിങ്കിൽ നൽകി നൽകുക. മായ്ക്കുക ഫലകം ചർച്ചകൾ കൂടാതെ നീക്കം ചെയ്യാതിരിക്കുക. ആശംസകളോടെ --Vssun 12:03, 21 നവംബർ 2009 (UTC)Reply
പിക്കാസയിൽ വിവിധതരത്തിൽ അനുമതി നൽകിയിരിക്കുന്ന ചിത്രങ്ങളുണ്ട്. ഉദാഹരണത്തിന് ഈ ചിത്രം ശ്രദ്ധിക്കുക ഇതിന്റെ ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരം പിക്കാസയിൽ ചേർക്കപ്പെട്ടതാണ്. പിക്കാസ താളിന്റെ വലതു വശത്ത് Photo reuse എന്ന തലക്കെട്ടിൽ some rights reserved എന്നു കാണാം അതിൽ ഞെക്കിയാൽ അതിന്റെ ലൈസൻസ് കാണാവുന്നതാണ്. അതുകൊണ്ട് ഈ ചിത്രം അതേ അനുമതിപത്രപ്രകാരം വിക്കിപീഡിയയിൽ ഉപയോഗയോഗ്യമാണ്. എന്നാൽ ലിജോ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളിലെല്ലാം തന്നെ All rights reserved എന്നായിരിക്കും കാണുക. അതിനിടതുവശത്ത് പകർപ്പവകാശത്തിന്റെ ചിഹ്നവും കാണാം. അത്തരം ചിത്രങ്ങൾ വിക്കിപീഡീയയിൽ ഉപയോഗിക്കാൻ സാധിക്കില്ല. --Vssun 15:14, 22 നവംബർ 2009 (UTC)Reply
മുകളിൽത്തന്ന ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ http://picasaweb.google.com/sunilbhar/AgraIndia#5084338353096821554 --Vssun 15:16, 22 നവംബർ 2009 (UTC)Reply

ഐ പി തിരുത്ത് തിരുത്തുക

ലിജോ തന്നെയാ തിരുത്തിയതെന്ന് മനസ്സിലായി. യൂസർ പേജിൽ സേവ് ചെയ്തതുകൊണ്ടാണ്‌ റിവർട്ട് ചെയ്തത്. ഐ പി വിലാസം തിരിച്ചറിയാൻ ഒപ്പിന്റെ പ്രിവ്യൂ നോക്കിയാൽ പോരായിരുന്നോ? ഏതായാലും കോളേജിന്റെ ഐ പി ഷെയർഡ് ആയി കാണിച്ചത് നന്നായി. വല്ല വാൻഡലിസവുമുണ്ടെങ്കിൽ അതിനനുസരിച്ച് ഡീൽ ചെയ്യാമല്ലോ. മുമ്പ് ഐ ഐ ടി യുടെ ഐ പി ഇംഗ്ലീഷ് വിക്കിയിൽ മൊത്തം ബ്ലോക്കായിരുന്നു -- റസിമാൻ ടി വി 11:58, 16 ഡിസംബർ 2009 (UTC)Reply

{{Exams}} പോലുള്ള ഫലകങ്ങളൊക്കെ സ്വന്തം യൂസർ സ്പേസിൽ ഉണ്ടാക്കുന്നതാണ്‌ നല്ലത്. ഇംഗ്ലീഷ് വിക്കിയിലെപ്പോലെ ഒരേസമയം പരീക്ഷയ്ക്കിരിക്കുന്ന നൂറ് ഉപയോക്താക്കളൊന്നും ഇവിടില്ലല്ലോ :-). {{ഉപയോക്താവ്:Lijorijo/Exams}} എന്നോ മറ്റോ മാറ്റാമോ? -- റസിമാൻ ടി വി 07:03, 17 ഡിസംബർ 2009 (UTC)Reply

വിക്കിസം‌രഭമല്ല വിക്കിപദ്ധതിയെന്നാണ്‌, വിക്കിപീഡിയ:വിക്കിപദ്ധതി/<പദ്ധതി നാമം> എന്ന ഫോർമാറ്റിലാണ്‌ താൾ വേണ്ടത്, പദ്ധതികൾക്കായി വിക്കിപീഡിയ:വിക്കിപദ്ധതി കാണുക, പിന്നെ ഈ മാക്കിന്റോഷ് വിക്കിപദ്ധതിയൊക്കെ നടക്കുമോ? --ജുനൈദ് | Junaid (സം‌വാദം) 07:55, 29 ഡിസംബർ 2009 (UTC)Reply

കവാടം തിരുത്തുക

വിക്കിപീഡിയയിലെ ഏറ്റവും പ്രധാനപ്പെട്ട കവാടമായ പ്രധാന താൾ പുതുക്കാനായി ആളില്ലാതിരിക്കുന്ന അവസ്ഥയിലായതുകൊണ്ട് മറ്റു കവാടങ്ങളുടെ കാര്യത്തിൽ ഞാൻ വലിയ ശ്രദ്ധ കൊടുക്കാറില്ല. പ്രധാന താളിലെ തിരഞ്ഞെടുത്ത ചിത്രം അപ്‌ഡേറ്റ് ചെയ്യാനായി ലിജോയെ സ്വാഗതം ചെയ്യുന്നു. --Vssun 09:23, 29 ഡിസംബർ 2009 (UTC)Reply

പ്രമാണം:Ividam Swargamaanu.jpg തിരുത്തുക

പ്രമാണം:Ividam Swargamaanu.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:24, 30 ഡിസംബർ 2009 (UTC)Reply

പ്രമാണം:Atitvwondermac.JPG തിരുത്തുക

പ്രമാണം:Atitvwondermac.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:52, 30 ഡിസംബർ 2009 (UTC)Reply

Image:Odedfehr.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല തിരുത്തുക

Image:Odedfehr.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കുക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. Anoopan| അനൂപൻ 14:07, 4 ജനുവരി 2010 (UTC)Reply

പ്രമാണം:Odedfehr.jpg തിരുത്തുക

പ്രമാണം:Odedfehr.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക.

പ്രമാണം:Apple Macintosh Desktop.jpg തിരുത്തുക

പ്രമാണം:Apple Macintosh Desktop.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 16:22, 28 ജനുവരി 2010 (UTC)Reply

പ്രമാണം:Asianetdataline.jpg തിരുത്തുക

പ്രമാണം:Asianetdataline.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 16:56, 28 ജനുവരി 2010 (UTC)Reply

ന്യായോപയോഗ ഉപപത്തി തിരുത്തുക

@പ്രമാണം:ADSLmodemNokiasiemns1600.jpg

സ്വയമെടുത്ത ചിത്രങ്ങൾക്ക് ന്യായോപയോഗ ഉപപത്തി ആവശ്യമില്ല. അത് ഏതുലേഖനത്തിൽ എങ്ങനെയും ഉപയോഗിക്കാവുന്ന ലൈസൻസാണല്ലോ ലിജോ നൽകിയിരിക്കുന്നത്. അതുകൊണ്ട് {{വിവരങ്ങൾ}} എന്ന ഫലകമാണ് അതിൽ ചേർക്കാവുന്നത്. സസ്നേഹം --Vssun 14:34, 2 മാർച്ച് 2010 (UTC)Reply

ചില്ല് തിരുത്തുക

താങ്കൾ ഉപയോഗിക്കുന്നത് യൂനികോഡ് 5.0 പതിപ്പ് അടിസ്ഥാനമാക്കിയുള്ള ഫോണ്ടാണ്‌. വിക്കിയിൽ ഇപ്പോൾ 5.1 അടിസ്ഥാനമാക്കിയ ഫോണ്ടുപയോഗിച്ചാണെഴുതേണ്ടത്. വിൻഡോസാണുപയോഗിക്കുന്നതെങ്കിൽ 5.1 അടിസ്ഥാനമാക്കിയുള്ള അജ്ഞലി ഫോണ്ട് ഇവിടെ] നിന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തുപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് സഹായം:എഴുത്ത് കാണുക --Anoopan| അനൂപൻ 06:49, 5 മാർച്ച് 2010 (UTC)Reply

ഇവിടെ അൽപം വിവരങ്ങൾ ചേർത്തിട്ടുണ്ട്.--പ്രവീൺ:സംവാദം 21:56, 6 മാർച്ച് 2010 (UTC)Reply
You have new messages
You have new messages
നമസ്കാരം, Saul0fTarsus. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് സേവനങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പ്രമാണം:Konya.gif തിരുത്തുക

പ്രമാണം:Konya.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:32, 21 മാർച്ച് 2010 (UTC)Reply

പ്രമാണം:Jayabharathi.jpg തിരുത്തുക

പ്രമാണം:Jayabharathi.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 18:07, 25 മേയ് 2010 (UTC)Reply

പ്രോജക്ട് ഐ.ജി.ഐ. തിരുത്തുക

പ്രോജക്ട് ഐ.ജി.ഐ. എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 12:16, 14 ജൂൺ 2010 (UTC)Reply

പ്രോജക്ട് ഐ.ജി.ഐ. എന്ന ലേഖനം തിരുത്തിയെഴുതിയിട്ടുണ്ട്. ലേഖനങ്ങൾ എഴുതുമ്പോൾ വ്യക്തതയില്ലാതെ എഴുതിയാൽ നീക്കം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട്. --Rameshng:::Buzz me :) 09:29, 15 ജൂൺ 2010 (UTC)Reply

പ്രമാണം:BSNL-ADSL Modem.JPG തിരുത്തുക

പ്രമാണം:BSNL-ADSL Modem.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 16:08, 20 ജൂലൈ 2010 (UTC)Reply

പ്രമാണം:Prince of Persia poster.jpg തിരുത്തുക

പ്രമാണം:Prince of Persia poster.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 10:11, 25 സെപ്റ്റംബർ 2010 (UTC)Reply

പ്രമാണം:Windows live hotmail inbox.jpg തിരുത്തുക

പ്രമാണം:Windows live hotmail inbox.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 09:13, 2 ഒക്ടോബർ 2010 (UTC)Reply

ഇത്തരം സ്ക്രീൻഷോട്ടുകൾ ചേർക്കുമ്പോൾ വിൻഡോസ് ഘടകങ്ങൾ‌ വെട്ടിക്കളഞ്ഞ് വെബ്സൈറ്റ് ഉള്ളടക്കം മാത്രം കാണുന്ന രീതിയിൽ അപ്‌ലോഡ് ചെയ്യുക. --Vssun (സുനിൽ) 14:56, 2 ഒക്ടോബർ 2010 (UTC)Reply

പ്രമാണം siteblock.jpg തിരുത്തുക

പ്രമാണം:Siteblock.jpg ക്ക് ആവശ്യമായ വിവരങ്ങൾ ചേർക്കുക , അല്ലെങ്കിൽ അത് നീക്കം ചെയ്യപ്പെട്ടേക്കാം

Hrishi 19:25, 12 ഒക്ടോബർ 2010 (UTC)Reply

ഒപ്പ് തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Hrishi 19:38, 12 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Siteblock.jpg തിരുത്തുക

പ്രമാണം:Siteblock.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:19, 13 ഒക്ടോബർ 2010 (UTC)Reply

"Saul0fTarsus/Archive 2" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.