നമസ്കാരം Ukri82 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 21:26, 18 നവംബർ 2017 (UTC)Reply

വിക്കിപീഡിയയിലെ അവലംബങ്ങൾ

തിരുത്തുക

അലോക്കേറ്റർ (സി++) എന്ന ലേഖനം തുടങ്ങിയതിനു   താങ്കൾക്ക് നന്ദി. ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. വിക്കിപീഡിയയിലെ ലേഖനങ്ങൾ അവലംബമായി നൽകാൻ പാടില്ല. വിക്കിപീഡിയയ്ക്കു പുറത്തുള്ള ആധികാരിക വെബ്സൈറ്റുകൾ അവലംബമായി ചേർക്കാം. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനം തർജ്ജമ ചെയ്യുമ്പോൾ അവിടെയുള്ള അവലംബം കോപ്പി ചെയ്ത് മലയാളം വിക്കി ലേഖനത്തിലെ അതാതു വാക്യങ്ങൾക്കിടയിൽ ചേർക്കാവുന്നതാണ്. ഈ ലേഖനത്തിൽ ഞാൻ ചെയ്ത തിരുത്തുകൾ നാൾവഴി നോക്കി മനസ്സിലാക്കുമല്ലോ. ആശംസകൾ--അരുൺ സുനിൽ കൊല്ലം (സംവാദം) 02:54, 30 മാർച്ച് 2018 (UTC)Reply

പ്രമാണം:BinarySearchMalayalam.png-ന്റെ പകർപ്പവകാശപ്രശ്നം

തിരുത്തുക
 

പ്രമാണം:BinarySearchMalayalam.png എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്.

താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.

താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 20:52, 30 മാർച്ച് 2018 (UTC)Reply

ഇതരഭാഷാ കണ്ണികൾ

തിരുത്തുക

പുതിയ ലേഖനങ്ങൾ തുടങ്ങുന്നതിനു നന്ദി. പുതിയതായി തുടങ്ങുന്ന ലേഖനങ്ങളെ മറ്റു ഭാഷകളിലെ വിക്കി ലേഖനങ്ങളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി ലേഖനത്തിന്റെ ഇടതുവശത്തുള്ള പൽചക്രത്തിനു താഴെ ഇതരഭാഷകളിൽ എന്നതിലെ കണ്ണികൾ ചേർക്കുക എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് മറ്റു ഭാഷകളിലുള്ള ലേഖനങ്ങളുമായി കണ്ണി ചേർക്കാം. പൊതുവെ ഇംഗ്ലീഷ് വിക്കി ലേഖനത്തിലേക്കാണ് കണ്ണി ചേർക്കുന്നത്. ഭാഷ എന്നുള്ളതിൽ enwiki എന്നു കൊടുത്ത ശേഷം ഇംഗ്ലീഷ് ലേഖനത്തിന്റെ തലക്കെട്ട് നൽകുക. Set sitelink ക്ലിക്കുചെയ്ത് കുറച്ചു സമയത്തിനു ശേഷം മലയാളം ലേഖനത്തിന്റെ ഇടതുവശത്തായി മറ്റു ഭാഷാ കണ്ണികൾ പ്രത്യക്ഷപ്പെടും. ഇങ്ങനെ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:44, 4 ഏപ്രിൽ 2018 (UTC)Reply

ഓക്കേ, അത് പഠിച്ചു. ഇന്ന് pretty url'ഉം അതിന്റെ കൂടെ തന്നെ പഠിച്ചു ശരിയാക്കി. താങ്ക്സ് Ukri82 (സംവാദം) 08:25, 4 ഏപ്രിൽ 2018 (UTC)Reply

അവകലജം

തിരുത്തുക

മലയാളം ലേഖനങ്ങളിൽ ഇംഗ്ലീഷ് വിക്കിപ്പീഡിയയിലേക്കുള്ള ലിങ്കുകൾ (:en:) കൊടുക്കേണ്ടതില്ല--Vinayaraj (സംവാദം) 14:06, 10 ഏപ്രിൽ 2018 (UTC)Reply

ശരിയാണ്. അങ്ങനെ ഒരു നയമുണ്ട്. ഇതും കാണുക--അരുൺ സുനിൽ കൊല്ലം (സംവാദം) 15:20, 10 ഏപ്രിൽ 2018 (UTC)Reply

ഓക്കേ, ഇനി നോക്കാം.... ഇതെങ്ങിനെ വന്നു? അതെഴുതിയിരിക്കുന്ന പേജിൽ 'ഇവിടെ ഇങ്ങനെയോക്കെയാണ്' എന്ന ഒരു ടോൺ ആണല്ലോ. ഇത് ഒരു അടിസ്ഥാനവുമില്ലാത്ത കീഴ്വഴക്കം അല്ലേ? ഇത് വായിയ്ക്കുന്ന വളരെക്കുറവ് ആളുകളിൽ 99 ശതമാനം ആളുകൾക്കും 'ആനതി' എന്താണെന്ന് ഒരു ഐഡിയയും ഉണ്ടാകില്ല.(ഞാൻ തറ ലോക്കൽ മലയാളം മീഡിയം ആയിട്ടും ഇതുവരെ കേട്ടിട്ടില്ല) അതിന്റെ തൊട്ടപ്പുറത്ത് ഒരു ചെറിയ വാക്ക് ഇംഗ്ലീഷിൽ എഴുതുന്നത് അവർക്ക് മനസ്സിലാക്കാനുള്ള ആദ്യ സ്റ്റെപ്. ഇനി എന്നിട്ടും മനസ്സിലായില്ലെങ്കിൽ അതിൽ ക്ലിക്ക് ചെയ്യാൻ പറ്റുന്നത് അടുത്ത ഹെല്പ്. ഇതുരണ്ടും ഒഴിവാക്കി താഴെ വന്നു അങ്ങനെ ഒരു വാക്ക് ഉണ്ടോന്നു നോക്കി അതിന്റെ ലിങ്ക് ഒക്കെ കണ്ടുപിടിച്ചു വെറുതെ ആളുകളെ മെനക്കെടുത്തുന്നത് എന്തിനാണ്?

നമ്മൾ ശുദ്ധമലയാളം വെച്ചേ ഇരിയ്ക്കൂ എന്നാണോ? <ഇതെല്ലാം rhetorical questions ആണ്. not intended to you both ;).. ഇങ്ങനെ ആണെങ്കിൽ ഇങ്ങനെ തന്നെ പോട്ടെ. > Ukri82 (സംവാദം) 15:49, 10 ഏപ്രിൽ 2018 (UTC)Reply

btw, ചവറു ലേഖനങ്ങൾ റീറൈറ്റ് ചെയ്യുന്നതിലെ അഗ്രഷൻ എത്രവരെ ആകാം? ഉദാ : ആരേഖം എന്ന ലേഖനം നോക്കുക. നെറ്റിൽ മറ്റെല്ലായിടത്തും ആരേഖം എന്നാൽ ഗ്രാഫ് പേപ്പറിന്റെ ഗ്രാഫ് ആണ്. അതിൽ എഴുതിയതാകട്ടെ ഗ്രാഫ് എന്ന റ്റോപ്പോളോജിക്കൽ സാധനത്തെപ്പറ്റിയും. പക്ഷെ അതിന്റെ സംവാദം പേജിൽ റസിമാൻ (കാര്യങ്ങൾ അറിയുന്ന വ്യക്തിയാണ് അദ്ദേഹം എന്നാണ് എന്റെ വിശ്വാസം) ഇത് തെറ്റാണെന്നും എങ്ങനെ അതിനെ രക്ഷിച്ചെടുക്കാൻ എന്നും കുറെ വാദിച്ചിട്ടുണ്ട്. ആ നേരം കൊണ്ട് ഈ ലേഖനം ചുമ്മാ തിരുത്തിയെഴുതിയാൽ പോരായിരുന്നോ? ഏതാണ്ട് 10 കൊല്ലം കഴിഞ്ഞിട്ടും ആ ചവർ അങ്ങിനെതന്നെ അവിടെ കിടക്കുന്നുണ്ട്. ഇത് ഞാൻ മാറ്റിയെഴുതിയാൽ എന്നെ ഇവിടെ നിന്നും നാട് കടത്തുമോ ;) Ukri82 (സംവാദം) 16:25, 10 ഏപ്രിൽ 2018 (UTC)Reply

Ukri82, നമുക്കിവിടെ ഇപ്പോൾ എഴുത്തുകാരേക്കാൾ കൂടുതൽ പോലീസുകാരും സെക്യൂരിറ്റിക്കാരുമുണ്ടു്. വളരെ വികലമായ പല നയങ്ങളും പഴകിപ്പുളിച്ചതുകൊണ്ടുമാത്രം കല്ലേപ്പിളർക്കുന്ന നിയമങ്ങളുമായിട്ടുണ്ടു്. പ്രത്യേകിച്ച് ലക്ഷ്യബോധവും ഫലബോധവുമൊന്നുമില്ലാതെ ഏതോ ഒരു കാലത്തു് തിരുവെഴുത്താക്കിയിട്ടിരുന്ന ഇത്തരം നയങ്ങളെല്ലാം വീണ്ടും ചർച്ച ചെയ്തു് പൊളിച്ചെഴുതാൻ സമയമായി. ഒന്നാമതായി, എഴുതേണ്ടവരുടെയല്ല, വായിക്കേണ്ടവരുടെ ആവശ്യത്തിനാകണം വിക്കിപീഡിയ.
 . Salutes for raising these points. വിശ്വപ്രഭViswaPrabhaസംവാദം 16:43, 10 ഏപ്രിൽ 2018 (UTC)Reply
വിശ്വേട്ടാ, ഇവിടെ എഴുതിവെച്ചതൊക്കെ വായിച്ചതിൽ സന്തോഷം...

അതെ വായിയ്ക്കുന്നവരെ മാത്രമേ ഞാൻ മുന്നിൽ കാണുന്നുള്ളൂ.. നിയമങ്ങൾക്ക് റാഷണൈൽ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അത് അനുസരിയ്ക്കാൻ സന്തോഷമേ ഉള്ളൂ.. ചിലപ്പോൾ 'ഇംഗ്ലീഷ് വിക്കിപീഡിയ മലയാളത്തിലേയ്ക്ക് റഫറൻസ് കൊടുക്കുന്നില്ലല്ലോ, എങ്കിൽ തിരിച്ചും വേണ്ട' അതല്ലെങ്കിൽ 'ഇങ്ങനെ ഇംഗ്ലീഷ് ലിങ്കുകൾ കൊടുക്കാൻ പാട് ആണ്, ആർക്കും ഇതെഴുതിപ്പിടിപ്പിയ്ക്കാൻ സമയം ഉണ്ടാകില്ല, എന്നാ പിന്നെ എല്ലാം കോൺസിസ്റ്റന്റ് ആക്കാൻ ആരും അങ്ങനെയുള്ള ലിങ്കുകൾ കൊടുക്കേണ്ട' അങ്ങനെ എന്തെങ്കിലും ആകും. എന്തായാലും ഇംഗ്ലീഷ് ലിങ്കുകൾ കൊടുത്താൽ ഒരാൾക്കെങ്കിലും ഉപകാരം ആകും എന്നാണു എന്റെ അഭിപ്രായം. Ukri82 (സംവാദം) 20:52, 10 ഏപ്രിൽ 2018 (UTC)Reply

വിശ്വേട്ടാ, do you have a suggestion for the word 'Unit Circle' in malayalam? I couldn't come up with an appropriate one. The best I could come up with was "ഏകവ്യാസാർദ്ധദൈർഘ്യവൃത്തം". But this sounds very bad to my ears. Maybe "ഏകാരവൃത്തം"? Ukri82 (സംവാദം) 14:53, 27 ഏപ്രിൽ 2018 (UTC)Reply

Speedy deletion nomination of പ്രമാണം:Premalekhanam malayalam.png

തിരുത്തുക
 

A tag has been placed on പ്രമാണം:Premalekhanam malayalam.png requesting that it be speedily deleted from Wikipedia. This has been done under section F7 of the criteria for speedy deletion, because it is a non-free file with a clearly invalid licensing tag; or it otherwise fails some part of the non-free content criteria. If you can find a valid tag that expresses why the file can be used under the fair use guidelines, please replace the current tag with that tag. If no such tag exists, please add the {{Non-free fair use}} tag, along with a brief explanation of why this constitutes fair use of the file. If the file has been deleted, you can re-upload it, but please ensure you place the correct tag on it.

If you think this page should not be deleted for this reason, you may contest the nomination by visiting the page and clicking the button labelled "Contest this speedy deletion". This will give you the opportunity to explain why you believe the page should not be deleted. However, be aware that once a page is tagged for speedy deletion, it may be deleted without delay. Please do not remove the speedy deletion tag from the page yourself, but do not hesitate to add information in line with Wikipedia's policies and guidelines. ശ്രീജിത്ത് കെ (സം‌വാദം) 16:59, 10 ഏപ്രിൽ 2018 (UTC)Reply

തിരുത്തുക

പൈപ്‌ഡ് ലിങ്കുകൾ കൊടുക്കുമ്പോൾ പിന്നാമ്പുറത്ത് ഇംഗ്ലീഷിൽ കൊടുക്കാൻ ശ്രമിക്കുമല്ലോ, എന്നെങ്കിലും ആ താളുകൾ ആരെങ്കിലും ഉണ്ടാക്കുമ്പോൾ തന്നെത്താൻ കണ്ണിചേർക്കപ്പെടാൻ അത് ഇടയാക്കും. ഈ ചിത്രം സഹായകമായേക്കാം. ആശംസകൾ--Vinayaraj (സംവാദം) 14:17, 1 മേയ് 2018 (UTC)Reply

 

OK, I see. I will take care Ukri82 (സംവാദം) 18:58, 1 മേയ് 2018 (UTC)Reply

Thank you for keeping Wikipedia thriving in India

തിരുത്തുക

I wanted to drop in to express my gratitude for your participation in this important contest to increase articles in Indian languages. It’s been a joyful experience for me to see so many of you join this initiative. I’m writing to make it clear why it’s so important for us to succeed.

Almost one out of every five people on the planet lives in India. But there is a huge gap in coverage of Wikipedia articles in important languages across India.

This contest is a chance to show how serious we are about expanding access to knowledge across India, and the world. If we succeed at this, it will open doors for us to ensure that Wikipedia in India stays strong for years to come. I’m grateful for what you’re doing, and urge you to continue translating and writing missing articles.

Your efforts can change the future of Wikipedia in India.

You can find a list of articles to work on that are missing from Wikipedia right here:

https://meta.wikimedia.org/wiki/Supporting_Indian_Language_Wikipedias_Program/Contest/Topics

Thank you,

Jimmy Wales, Wikipedia Founder 18:19, 1 മേയ് 2018 (UTC)


കപ്പാസിറ്റർ ടൈപ്സ്

തിരുത്തുക

ഈ ലേഖനത്തിൽ നടത്തിയ തിരുത്തുപോലെ സഹായിക്കാമെങ്കിൽ ഫിസിക്സിൽ കുറച്ച് ലേഖനങ്ങൾ എഴുതാൻ കഴിയുമായിരുന്നു.അഭിപ്രായം അറിയിക്കുമല്ലോ.--Meenakshi nandhini (സംവാദം) 09:51, 4 മേയ് 2018 (UTC)Reply

Sure.. please let me know Ukri82 (സംവാദം) 11:43, 4 മേയ് 2018 (UTC)Reply

ആപേക്ഷികതാസിദ്ധാന്തം

തിരുത്തുക

ഇതുപോലുള്ള താളുകൾ വിക്കിപീഡിയയുടെ നിലവാരം എത്രമാത്രം കുറയ്ക്കുന്നു. അഭിപ്രായം വെറും സംവാദതാളിൽ ഒതുക്കാതെ എത്രയും പെട്ടെന്ന് തീരുമാനമെടുക്കേണ്ട താളാണത്. ആപേക്ഷികതാസിദ്ധാന്തത്തിന്റെ മൂല്യം തിരിച്ചറിയാതെ ........ ഏകദേശം ഞാൻ വരച്ചചിത്രം മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു. തുടക്കക്കാരിയായ എന്റ നിസ്സഹായത....--Meenakshi nandhini (സംവാദം) 05:50, 6 മേയ് 2018 (UTC)Reply

@Meenakshi nandhini : നോക്കട്ടെ, ഞാനും ഒരു മാസമേ ആയുള്ളൂ ഇവിടെ എഴുതാൻ തുടങ്ങിയിട്ട്. നാട്ടുനടപ്പുകൾ പഠിച്ചു വരുന്നതേയുള്ളൂ. ഇതിനെക്കാളും ബേസിക് ലേഖനങ്ങൾ (വെക്റ്റർ, മാട്രിക്സ്) ബാക്കിയുള്ളപ്പോൾ/മിസ്സിംഗ് ആകുമ്പോൾ ഇതിൽ കയറി പണിയണോ എന്നൊരു ശങ്ക. Ukri82 (സംവാദം) 09:37, 6 മേയ് 2018 (UTC)Reply

Nylon

തിരുത്തുക

please check പോളിഅമൈഡ്, Polyamide, Nylon . Is this correct?--Meenakshi nandhini (സംവാദം) 09:45, 10 മേയ് 2018 (UTC)Reply


Meenakshi nandhini : It looks like the stress of the article is misplaced, I don't know Chemistry much, but from whatever I read from the English article polyamide, it is the generic chemical molecule with a certain structure. This could be naturally occurring such as wool, silk etc or as synthetically composed ones like nylon. In the Malayalam article Polyamide is equated to the synthetic part only. I think the Enlgish article is also not very detailed except for the initial reference to the natural materials. So somebody knowing their chemistry could rewrite this with more stress on the chemical properties of the polyamide macromolecule and enumerating all types of materials (both natural and synthetic) later. Ukri82 (സംവാദം) 10:20, 10 മേയ് 2018 (UTC)Reply

Thank you. I think it is partialy correct and partialy wrong.--Meenakshi nandhini (സംവാദം) 11:04, 10 മേയ് 2018 (UTC)Reply


സ്വതേ റോന്തുചുറ്റൽ

തിരുത്തുക
 

നമസ്കാരം Ukri82, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. അരുൺ സുനിൽ കൊല്ലം (സംവാദം) 01:05, 24 മേയ് 2018 (UTC) Thanks, Arun. I will check about this in the help page first about what this really means. Ukri82 (സംവാദം) 10:01, 24 മേയ് 2018 (UTC)Reply

പ്രോജക്റ്റ് ടൈഗർ

തിരുത്തുക

പ്രോജക്റ്റ് ടൈഗർ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തതിനും വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും   താങ്കൾക്ക് നന്ദി. പദ്ധതി പ്രകാരമുള്ള സമ്മാനങ്ങൾ ലഭിക്കുന്നതിനായി 2018 ജൂൺ 15-നു മുമ്പായി ഈ ഗൂഗിൾ ഫോമിൽ വിവരങ്ങൾ ചേർക്കുക. താങ്കൾ ഇതിനകം തന്നെ വിവരങ്ങൾ ചേർത്തുവെങ്കിൽ വീണ്ടും ചേർക്കേണ്ടതില്ല. നന്ദി.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:12, 10 ജൂൺ 2018 (UTC)Reply

താങ്ക്സ്... ഞാൻ ഇന്നലെ ഡീറ്റെയിൽസ് എന്റർ ചെയ്തു. Ukri82 (സംവാദം) 08:17, 10 ജൂൺ 2018 (UTC)Reply

Project tiger contest

തിരുത്തുക

Hi, greetings from Gopala. You won the prize in Project tiger contest. We (CIS-A2K) would like to send the prize to you. Please send an email with your bank details to gopala cis-india.org. --Gopala Krishna A (CIS-A2K) (സംവാദം) 08:58, 8 ഓഗസ്റ്റ് 2018 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

Project Tiger 2.0

തിരുത്തുക

Sorry for writing this message in English - feel free to help us translating it

താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

തിരുത്തുക

നമസ്കാരം ഉപയോക്താവ്:Ukri82,

മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക (വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --Elitre (WMF) (സംവാദം) 16:27, 18 സെപ്റ്റംബർ 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ

തിരുത്തുക

സുഹൃത്തെ Ukri82,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)Reply