ഇരുമ്പു മുട്ട , ചായ മുട്ട തിരുത്തുക

കൃത്രിമവാക്കുകളൊന്നും വിക്കിപീഡിയക്കകത്തല്ല സൃഷ്ടിക്കപ്പെടേണ്ടത്, ഇത്തരം വാക്കുകൾ എവിടെയെങ്കിലും ഉപയോഗിച്ചുകാണുംവരെ സ്വയം തർജ്ജമ ചെയ്യാതിരിക്കുകയാണ് നല്ലത്. വിക്കിയുടെ കണ്ടെത്തലുകൾ അരുത് എന്ന അടിസ്ഥാന നയത്തിനുതന്നെ എതിരാണ് പുതിയ വാക്കുകൾ സൃഷ്ടിക്കുന്നത്. സ്നേഹാശംസകളോടെ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:22, 7 ഒക്ടോബർ 2016 (UTC)Reply

ശരി ഇത് എല്ലാ ഇംഗ്ലീഷ് ടൈറ്റിലുകൾക്കും ബാധകമാണെന്ന് ഞാൻ വിചാരിക്കുന്നു. എവിടെയെങ്കിലും ഉപയോഗത്തിലില്ലാത്ത തത്തുല്യ മലയാളപദങ്ങൾ ഉപയോഗിക്കാതെ ഇംഗ്ലീഷ് പദങ്ങൾ തന്നെ മലയാളത്തിലെഴുതുന്നതാണ് നല്ലത് എന്നാണ് ഇതിൽനിന്ന് ഞാൻ മനസ്സിലാക്കുന്നു. തുടർന്ന് ഇംഗ്ലീഷ് പദങ്ങൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 05:11, 8 ഒക്ടോബർ 2016 (UTC)Reply

അഭിനന്ദനങ്ങൾ തിരുത്തുക

പൂക്കൂട സമ്മാനം
പുതിയ കാര്യനിർവാഹകന് അഭിനന്ദനത്തിന്റെ ഒരു പിടി പുഷ്പങ്ങൾ :-) പ്രവീൺ:സംവാദം 12:06, 9 ഒക്ടോബർ 2016 (UTC)Reply
എന്റെയും അഭിനന്ദനങ്ങൾ ! --Adv.tksujith (സംവാദം) 14:25, 9 ഒക്ടോബർ 2016 (UTC)Reply
പൂക്കൂടക്ക് നന്ദി :) --രൺജിത്ത് സിജി {Ranjithsiji} 16:06, 9 ഒക്ടോബർ 2016 (UTC)Reply
ഞാൻ വോട്ടെടുപ്പ് മിസ്സാക്കി, ക്ഷമിക്കണം. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:15, 10 ഒക്ടോബർ 2016 (UTC)Reply

ഇമാം അഹ്മദ് ബ്‌നു സുറൈജ് തിരുത്തുക

താങ്കൾ നൽകിയ നിർദ്ദേശത്തിന് നന്ദി. ഇപ്പോഴുള്ളരൂപത്തിൽ ഇനി ക്ലിയർ ചെയ്യാനുണ്ടെങ്കിൽ അറിയിണേ..--Skp valiyakunnu (സംവാദം) 05:28, 12 ഒക്ടോബർ 2016 (UTC)Reply

  :എന്റെയും അഭിനന്ദനങ്ങൾ.--Skp valiyakunnu (സംവാദം) 05:34, 12 ഒക്ടോബർ 2016 (UTC)Reply

അവലംബങ്ങൾ തിരുത്തുക

സുഹൃത്തേ. നിങ്ങൾക്ക് ഈ രംഗത്ത് പരിചയ കുറവ് ഉണ്ടെന്നാണ് മനസ്സിലാകുന്നത് . മുസ്ലിം പണ്ഡിതന്മാരുടെ ലേഖനങ്ങൾക്ക് മുഖ്യമായും അവലംബമാക്കുന്നത് തേജസ് പ്രബോധനം രിസാല ശബാബ് പോലുള്ള പ്രസിദ്ധീകരണങ്ങളും മുസ്ലിം ഗ്രന്ഥങ്ങളുമാണ് വെബ് സെറ്റുകളുമാണ് . ഇത്തരത്തിലുള്ള മുസ്ലിം പണ്ഡിതരുടെയും ,ചരിത്രങ്ങളുടേയും വിക്കി ലേഖനങ്ങളുടെ അവലംബങ്ങളിലൂടെ ശയനപ്രദക്ഷിണം നടത്തിയാൽ അത് മനസ്സിലാകും.

ഓരോ വിഭാഗത്തിലെ പണ്ഡിതന്മാരെയും കുറിച്ച് എഴുതുക ആ വിഭാഗത്തിൽ പെട്ട പ്രസിദ്ധീകരണങ്ങളാണ്. ചുരുക്കമായേ മറിച്ചു സംഭവിക്കാറുള്ളു .ഇത്തരം കാര്യങ്ങളിൽ മുതിർന്ന ഏതെങ്കിലും അംഗങ്ങളുമായി സംശയ നിവാരണം നടത്തിയോ , ഇത് സംബന്ധിച്ച സംവാദ താളുകൾ നോക്കിയോ പ്രാവീണ്യം കരസ്ഥമാക്കുന്നത് ഗുണം ചെയ്യും . നന്ദി --Aikkadan (സംവാദം) 07:17, 3 മേയ് 2017 (UTC)Reply

Wikidata weekly summary #230 തിരുത്തുക

തിരഞ്ഞെടുത്ത ലേഖനങ്ങൾ തിരുത്തുക

ഇവിടത്തെ തിരഞ്ഞെടുത്ത ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കി തിരഞ്ഞെടുത്തതായി(ഇന്റർവിക്കി കണ്ണിയിൽ സ്റ്റാർ ചിഹ്നം) കാണിക്കുന്നില്ലല്ലോ? എന്തുകൊണ്ടാണ് അങ്ങനെ? Akhiljaxxn (സംവാദം) 02:35, 16 ഒക്ടോബർ 2016 (UTC)Reply

മൈക്കൽ ജാക്സണിന്റെ ഇംഗ്ലീഷ് പേജ് നോക്കുക. അവിടെ മലയാളത്തിന് ഗോൾഡൻ നക്ഷത്രം വന്നിട്ടുണ്ട്. ഇത് വിക്കിഡാറ്റയിൽ പോയി തിരുത്തേണ്ടതാണ്. --രൺജിത്ത് സിജി {Ranjithsiji} 03:08, 16 ഒക്ടോബർ 2016 (UTC)Reply

Piped links തിരുത്തുക

പൈപ്‌ഡ് ലിങ്കുകൾ കൊടുക്കുമ്പോൾ ഇതുപോലെ കൊടുത്താൽ വളരെ നല്ലതാണ്.--Vinayaraj (സംവാദം) 12:48, 16 ഒക്ടോബർ 2016 (UTC)Reply

Wikidata weekly summary #231 തിരുത്തുക

Wikidata weekly summary #232 തിരുത്തുക

One Week Notice തിരുത്തുക

Hi WAM organizers!

Thanks again for organizing Wikipedia Asian Month. There are only 7 days before it starts. Here are some notices and guidelines for organizing.

Page Set up തിരുത്തുക

  • Our Sample page with the new logo is ready to be translated. There are only a few adjust if you had this page for 2015 already.
    • Article Requirement is 4
    • Article criteria is 3k bytes and 300 words. NO 2k bytes for smaller Wikipedia.
    • According to the tool's limit, IP users can not participate. Please encourage them register an account.

Localization തിരുത്തുക

  • Please localize this template and used on sign up page. I will update the template once the tool is ready to be used.
  • You can also localize this template and use as an invitation letter. en:Template:WAM Welcome
  • You may localize this Q&A page, but you can also just put a link towards the meta page. m:Wikipedia Asian Month/QA

Stragety തിരുത്തുക

  • You may want to invite some of your Wikipedia friends or active Wikipedians from your home WIKI to help you organize.
  • You may want to send some invitation to last year participants, active Wikipedians, and Wikipedians who has a special interest.
  • Central Notice will be used but the effect could be limited due to the active Wikimedia Fundraising Campaign. You may use the Site Notice if you don't see the CN is deployed.

Reward തിരുത്തുക

  • We will keep sending postcards (new design) this year, and as an organizer you will receive an additional postcard as well.
  • We will send the Ambassador a regular paper copy of the certificate through the basic mail.

Question തിരുത്തുക

Please feel free to contact me on my meta talk page, send me an email by Email this User or chat with me on facebook.

Best Wishes,
Addis Wang
MediaWiki message delivery (സംവാദം) 15:12, 24 ഒക്ടോബർ 2016 (UTC)Reply

Central Notice of Wikipedia Asian Month തിരുത്തുക

Only four days left before we enter November, the Wikipedia Asian Month!
We are going to set up the Central Notice, which will help you achieve more sucess in upcoming WAM event and attract more people join your home Wikipedia.

  1. Step 1, make sure your event page is fully set up and translated. Link to the Sample page (You need to localize This template)
  2. Step 2, translate the banner at here, make sure tranlsate the link to the event page of your home wiki.
  3. Step 3, when you finish the two steps, update this page. When both "Main Page" and "CN"(tranlsation) marked as done, I will enbale the CN in your language all the way to the end of November.
  • You can find me on facebook by searching Addis Wang, and feel free to add me as well as chat with me for any question. Feel free to contact me with other language, I will try to understand it by google translate.

Best Wishes,
Addis Wang
MediaWiki message delivery (സംവാദം) 19:32, 26 ഒക്ടോബർ 2016 (UTC)Reply

Wikidata weekly summary #233 തിരുത്തുക

WAM Organizers Update (Nov.5) തിരുത്തുക

Hi WAM Organizer! Hopefully everything works just fine so far! Need Help Button, post in any language is fine

  • Here are some recent updates for you, and as always, let me know if you have any idea, thought or question.
    • IMPORTANT: Asian Language Wikipedia will exclude the language speaking country from the Asian Month so we can encourage editors write something about other part of Asia. E.g., Chinese Wikipedia will exclude Mainland China, Taiwan, Hong Kong, and Macau. Indian language Wikipedia will exclude India. If you have problems with that, please let me know.
    • I've posted the tool instruction and newest postcard rules on each Wiki' event page. Make sure you translate it. In short: 4 articles get one card, 15 get another one (Special one), and the Ambassador gets another one.
    • We will still allow two Ambassadors if top and second contributors have more than 30 accepted articles, just like last year. Please send this information to high-quantity participant to encourage them.
    • Please create this talk page template and linked in Wikidata. Judging tool will add this template to submitted articles automatically.
    • The judging tool should work fine. If not, talk to me.
    • You may put this template on your user page if you like it. en:Template:User WAM organizer
    • Optional: Judging Tool Interface may not available in your language. If you feel needed, you can translate the interface at here.
    • Invite some active contributors from your wiki to participate. And please encourage editors who can speak more than one language participate to other WAM edition.
    • Indic Community: CIS-A2K will provide fund if you would like to organize an offline event of Wikipedia Asian Month. Apply at here.

Best Wishes,
Addis Wang
Sent by MediaWiki message delivery (സംവാദം) 18:55, 5 നവംബർ 2016 (UTC) Reply

Wikidata weekly summary #234 തിരുത്തുക

WAM Organizers Update (Nov.12) തിരുത്തുക

Hi WAM Organizer! Hopefully everything works just fine so far! Need Help Button, post in any language is fine

  • Here are some recent updates for you, and as always, let me know if you have any idea, thought or question.
    • Additional souvenirs (e.g. Stickers, bookmarks) will sent to Ambassadors and active organizers.
    • I'm doing some basic statistics at Result page every week, in case you are interested.
  • I've already sent noticfication to global top 20 users that WMF will give global top 3 contributors a free Wikimedia T-shirt. Here are the rules:
    • A participant's article count is combined on all language Wikipedias they have contributed to
    • Only Wikipedia Asian Month on Wikipedia projects will count (no WikiQuote, etc.)
    • The global top 3 article count will only be eligible on Wikipedias where the WAM article requirement is at least 3,000 Bytes and 300 words.
    • Please make sure enforce the rules, such as proper references, notability, and length.
    • International organizers will double check the top 3 users' accepted articles, so if your articles are not fulfilling the rules, you might be disqualified. We don't want it happened so please don't let us make such a decision.
    • Rest of Global top 10 users will also get some WAM souvenirs.

Best Wishes,
Addis Wang
Sent by MediaWiki message delivery (സംവാദം) 03:01, 13 നവംബർ 2016 (UTC)Reply

അഖണ്ഡ ഭാരതത്തിന്റെ മൂല്യാധിഷ്ടിത പ്രാചീന ചികിത്സാ രീതി തിരുത്തുക

അഖണ്ഡ ഭാരതത്തിന്റെ മൂല്യാധിഷ്ടിത പ്രാചീന ചികിത്സാ രീതി എന്ന തരം കോപ്പി പേസ്റ്റ് നീക്കാൻ ഒരു അഡ്മിൻ നോട്ടീസ് ഇട്ടിരിക്കേണ്ട ആവശ്യമുണ്ടോ--122.174.233.52 12:12, 14 നവംബർ 2016 (UTC)Reply

നേരേയങ്ങ് ഒഴിവാക്കുന്നതിലും നല്ലത് ആരെങ്കിലും നിർദ്ദേശിക്കുകയും മറ്റൊരാൾ അത് നോക്കി ഒഴിവാക്കുകയും ചെയ്യുന്നതാണ്--രൺജിത്ത് സിജി {Ranjithsiji} 16:16, 16 നവംബർ 2016 (UTC)Reply

Wikidata weekly summary #235 തിരുത്തുക

WAM Tool Update തിരുത്തുക

Hi WAM organizers, due to unexpected maintenance on wmfLabs, which host our judging tool, the tool is currently down and can not be used in around next 48 hours or less. Please inform local participants for such problem, and tell them they can submit their contribution after the maintenance. I will send another update when the tool comes back. If you have further questions regarding the tool, please feel free to reach me or the tool developer Le Loi. Best, Addis Wang/ sent by MediaWiki message delivery (സംവാദം) 22:07, 14 നവംബർ 2016 (UTC)Reply

Update (Nov. 16) തിരുത്തുക

Hi WAM organizers! It's now half way! Good job! Here are some updates:

  • As many of you may notice, that the judging tool has came back to normal.
  • I've set up a result page with some numbers in it. It may not accurate, just as a reference at this time.
  • WAM should get more media coverage. If you can help (either locally or internationally), please let me know!
  • Please considering start judging articles if you have not yet. it's really important to give feedbacks to participants so they can improve articles or get motivated.
  • With your help, I may start the first round of address collection before WAM ends for who already have four accepted articles and organizers, as I promised to improve the postcard sending process this year.
  • Feel free to reach out to me for any question! At my meta talk page.

Best Wishes,
Adds Wang
sent by MediaWiki message delivery (സംവാദം) 05:31, 16 നവംബർ 2016 (UTC)Reply

Wikidata weekly summary #236 തിരുത്തുക


തലക്കെട്ട് തിരുത്തുക

മൈക്ക്ൽ ജാക്സൺ എന്ന താൾ മൈക്കൽ എന്നു മാറ്റാൻ ശുപാർശ ചെയ്തിരുന്നല്ലോ ഒരു മാസത്തിലധികമായി, മൂന്നു പേർ അനുകൂലിച്ചതായി കാണുന്നു.എന്നാണ് മാറ്റാനാവുക?

Akhiljaxxn (സംവാദം) 16:25, 21 നവംബർ 2016 (UTC)Reply

മാറ്റി --രൺജിത്ത് സിജി {Ranjithsiji} 16:34, 21 നവംബർ 2016 (UTC)Reply

നന്ദി Akhiljaxxn (സംവാദം) 00:49, 23 നവംബർ 2016 (UTC)Reply

sure തിരുത്തുക

Surely --സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 13:00, 25 നവംബർ 2016 (UTC)Reply

ടൂൾ എറർ കാണിക്കുന്നു..എറർ 500--സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 12:07, 1 ഡിസംബർ 2016 (UTC)Reply

Wikidata weekly summary #237 തിരുത്തുക

What's Next (WAM) തിരുത്തുക

Congratulations! The Wikipedia Asian Month is almost ending and you've done amazing work of organizing. What we've got and what's next?

Here are some number I would like to share with you (by UTC Nov. 30 2am)
Total submitted: 7289; 669 unique users
Tool problem
If you can not submit articles via judging tool, use this meta page to do so. Please spread this message with local participants.
Here are what will come after the end of WAM
  • Make sure you judge all articles before December 5th, and participants who can improve their contribution (not submit) before December 10th.
  • Participates still can submit their contribution in November before December 2nd at this page. Please let your local wiki participates know. Once you finish the judging, please update this page after December 5th
  • There will be three round of address collection scheduled: December 2nd, December 7th, and December 20th.
  • Please report the local Wikipedia Asian Ambassador (who has most accepted articles) on this page, if the 2nd participants has more than 30 accepted articles, you will have two ambassadors.
  • I will announce the name of Wikipedians who will able to pick a Wikimedia T-shirt from Wikimedia Store for free after I re-check their contributions.
  • There will be a progress page for the postcards.
Some Questions
  • It could be a case that local organizer does not agree on an article if shall accept it or not. In this situation, the judging tool will highlight the conflict articles in the "article's list". Please review other's opinion, and resolve the conflict by changing your decision or discuss with other judges.
  • In case you wondering how can you use the WAM tool (Fountain) in your own contest, contact the developer Le Loi for more information.

Best Wishes,
Addis Wang; Sent by MediaWiki message delivery (സംവാദം) 14:19, 30 നവംബർ 2016 (UTC)Reply

എഴുതിയ ലേഖനം 400ൽ കൂടുതൽ വാക്കുകൾ ഉണ്ടെങ്കിലും ലിസ്റ്റിൽ വളരെക്കുറച്ച് വാക്കുകളേ കാണുന്നുള്ളു തിരുത്തുക

മാത്രമല്ല, ഡിസംബർ 2 വരെ നീട്ടിയിട്ടുണ്ടെന്നു അറിയിപ്പുണ്ടായിരുന്നല്ലോ? അതുവരെ എഴുതിയവ സ്വീകരിക്കില്ലെ? ഞാൻ എഴുതിയവ:

Ramjchandran (സംവാദം) 19:11, 1 ഡിസംബർ 2016 (UTC)Reply

പട്ടികകളും ലിസ്റ്റുകളും വാക്കുകളുടെ എണ്ണത്തില് കൂട്ടുകയില്ല എന്നതാണ് ഇതിന്റെ കാരണം.

ഡിസംബർ 2 വരെ നീട്ടിയിട്ടുണ്ടെന്നു - നവംബറിൽ നിർമ്മിച്ച ലേഖനങ്ങൾ ചേർക്കാൻ ഡിസംബർ 2 വരെ സമയമുണ്ടെന്നാണ് പറഞ്ഞത്. --രൺജിത്ത് സിജി {Ranjithsiji} 03:40, 2 ഡിസംബർ 2016 (UTC)Reply

सीरिया मध्ये महिला തിരുത്തുക

ബാദ്ഘീസ് പ്രവിശ്യ, കുഷ്തിയ ജില്ല, സിംഹളർ എന്നീലേഖനങ്ങൾ ടൂൾ വഴി എനിക്ക് സ്വീകരിക്കാൻ സാധിക്കുന്നില്ല, Tiven2240 എന്ന ഐഡിയുടെ सीरिया मध्ये महिला എന്റെ വഴിമുടക്കി നിൽക്കുന്നു. സ്‌കിപ്പ ചെയ്യാനോ മുന്നോട്ട് പോകാനോ സാധിക്കുന്നില്ല --സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 06:59, 3 ഡിസംബർ 2016 (UTC)-Reply

All are accepted , sindhuli jilla 259 words --സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 09:36, 6 ഡിസംബർ 2016 (UTC)-Reply

Address Collection തിരുത്തുക

Congratulations! You have more than 4 accepted articles in Wikipedia Asian Month! Please submit your mailing address (not the email) via this google form. This form is only accessed by me and your username will not distribute to the local community to send postcards. All personal data will be destroyed immediately after postcards are sent. Please contact your local organizers if you have any question. Best, Addis Wang, sent by MediaWiki message delivery (സംവാദം) 07:58, 3 ഡിസംബർ 2016 (UTC)Reply

Address Collection തിരുത്തുക

We are starting collecting address! Please fill this form to receive an additional postcard as being a WAM organizer. You may receive this message because you on the receipt list. You don't have to fill the form if you are not organizing this year. This form is only accessed by me and your username will not distribute to the local community to send postcards. All personal data will be destroyed immediately after postcards and other souvenirs are sent. Please help your local participants in case they have any problem understanding the survey. If you have any question, feel free contact me on my meta talk page. You can remove yourself from the list at this page.

  • Some deadline:
    Dec. 5th: Finish Judging
    Dec.10th: Last day to improve the content and change the judge

Best, Addis Wang; Sent by MediaWiki message delivery (സംവാദം) 08:04, 3 ഡിസംബർ 2016 (UTC)Reply

Wikidata weekly summary #238 തിരുത്തുക

filled up the card and am sincerely thankful തിരുത്തുക

Thanks a lot to select me for your sending postcards to those who completed the Wikipedia Asian Month special program. I write in Wikipedia at my own will. As a layman and am boasting of as a writer of the <bold>Wikipedia</bold> and called myself as a wikipedian, I have spend my precious time ( about 5-6 hours daily burning the midnight oil) and a broadband monthly subscription (a person like me is not so rich enough) for the last 5 years. My only intention was to see the Malayalam Wikipedia the best among the others in my lifetime. I have so far written over 800 articles which some others consider a wasteful of money and time. Some of my friends say that I just concentrate on increasing the number of articles. Why we bother about that? We never get any monetary benefit if we write one or 100 or 1000 articles. All is the same. You just go through them all and if you find anything unsuitable for the encyclopedia, anyone can remove them. As you know, I'm just a well-wisher of Wikipedia and am not a technocrat or anything like that, but a primary teacher who always think about free speech. I support Wikipedia because, I believe that knowledge should be free and should be the treasure of the whole mankind for ever. No matter my name is A, B or C. Basically, all we are human beings. If we be no more, knowledge will be here for ever for the minds of the freedom loving people. Number matters. Yes, stuff also matters. Thank you. രാംജേചന്ദ്രൻ 18:33, 10 ഡിസംബർ 2016 (UTC)

Wikidata weekly summary #239 തിരുത്തുക

Wikidata weekly summary #240 തിരുത്തുക

Wikidata weekly summary #241 തിരുത്തുക

Tool Support for Bengali Wikisource Editthon തിരുത്തുക

Hi, I am from Bengali Wikisource. I have shown that you are well in https://quarry.wmflabs.org/Ranjithsiji. We are organised the WS10 proofreading contest. The rules and point are same as s:Wikisource:Tenth_Anniversary_Contest. Could you please help us? We need one quarry for a month proofread contest. We need to know the top ten user participating the contest according to (Proofread page, Validated page ,Problematic page , without text ) action with a specific list of books and timeframe ( 1st January 2017- 31st January 2017). We will calculate score manually. Thank you in advance. Jayantanth (talk) 15:32, 26 December 2016 (UTC)

Wikidata weekly summary #242 തിരുത്തുക

Wikidata weekly summary #242 തിരുത്തുക

Wikidata weekly summary #243 തിരുത്തുക

Wikidata weekly summary #244 തിരുത്തുക

Wikidata weekly summary #245 തിരുത്തുക

Wikidata weekly summary #246 തിരുത്തുക

Wikidata weekly summary #247 തിരുത്തുക

Wikidata weekly summary #248 തിരുത്തുക

പുലിയൂർ എന്ന ലേഖനത്തിനു Puliyoor മായി കണ്ണിചേർക്കണേ തിരുത്തുക

പുലിയൂർ എന്ന ലേഖനത്തിനു Puliyoor (ഇംഗ്ലിഷ് വിക്കി ലേഖനവുമായി) മാറ്റി കണ്ണിചേർക്കുന്നത് ഉചിതമായിരിക്കും. കാരണം, നിലവിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് എന്ന ലേഖനവുമായാണ് Puliyoor en.wikipedia.orgലെ )ഇപ്പോൾ കണ്ണിചേർത്തിരിക്കുന്നത്. ആ ലേഖനം പുലിയൂർ എന്ന ലേഖനത്തിന്റെ നേർ പരിഭാഷയല്ല. മൂന്നു ലേഖനങ്ങളും പരിശോധിച്ചശേഷം ഉചിതമായി തീരുമാനമെടുക്കണം എന്നു താത്പര്യപ്പെടുന്നു. --Ramjchandran (സംവാദം) 18:40, 22 ഫെബ്രുവരി 2017 (UTC)Reply

Wikidata weekly summary #249 തിരുത്തുക

Wikidata weekly summary #250 തിരുത്തുക

Wikidata weekly summary #251 തിരുത്തുക

ഫിയോന മുറ്റെസി തിരുത്തുക

ഫിയോണ മുറ്റ്സി എന്ന ലേഖനം ഫിയോന മുറ്റെസി എന്ന ലേഖനവുമായി ലയിപ്പിക്കണം. ഫിയോന മുറ്റെസി എന്ന ആദ്യലേഖനത്തിന് ഇന്റർവിക്കി ലിങ്കുകളില്ലാഞ്ഞതും ഇംഗ്ലീഷ് പദങ്ങളുപയോഗിച്ചുള്ള തിരച്ചിലിൽ ഫലം കാണാഞ്ഞതും ലേഖനം ആവർത്തിക്കപ്പെടാൻ കാരണമായി. --Jameela P. (സംവാദം) 12:38, 16 മാർച്ച് 2017 (UTC)Reply

: ഫിയോന മുറ്റെസി എന്ന ആദ്യലേഖനത്തിന് ഇന്റർവിക്കി ലിങ്കുകളില്ലാഞ്ഞതും ഇംഗ്ലീഷ് പദങ്ങളുപയോഗിച്ചുള്ള തിരച്ചിലിൽ ഫലം കാണാഞ്ഞതു കൊണ്ടും 15 മാർച്ച് 2017 ന് ഫിയോണ മുറ്റ്സി എന്ന ലേഖനം ആവർത്തിക്കപ്പെടാൻ കാരണമായി. ആവർത്തിക്കപ്പെട്ട ലേഖനങ്ങൾ ആദ്യത്തേതുമായി ലയിപ്പിക്കാറാണ് പതിവ്. എന്നാൽ ഇവിടെ ഫിയോണ മുറ്റ്സി എന്ന ലേഖനം ഇല്ലാതാക്കുകയാണുണ്ടായത്. അതുകൊണ്ട് ഫിയോണ മുറ്റ്സി എന്ന ലേഖനത്തിന്റെ നാൾ വഴി പുനസ്ഥാപിച്ച് അതിലെ എഡിറ്റുകൾ ലേഖനത്തോട് ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.--Jameela P. (സംവാദം) 16:43, 17 മാർച്ച് 2017 (UTC)Reply

Weekly Summary #252 തിരുത്തുക

Wikidata weekly summary #253 തിരുത്തുക

Wikidata weekly summary #254 തിരുത്തുക

Wikidata weekly summary #255 തിരുത്തുക

പുസ്തകങ്ങളുടെ ചിത്രങ്ങൾ ചേർക്കുന്നതിനെപ്പറ്റി തിരുത്തുക

  1. പുസ്തകദിന തിരുത്തൽ ഗംഭീരമായി. എന്റെ കയ്യിൽ 4000ത്തിനടുത്ത് പുസ്തകങ്ങൾ ഉണ്ട്. അവയുടെ മുഴുവൻ പേരും ചേർക്കണമെന്നാഗ്രഹിക്കുന്നു. (സമയം കിട്ടുമോ എന്നറിയില്ല, നെറ്റു പ്രോബ്ലം, പിന്നെ സമയം, ഇങ്ങനെ പോയാൽ 200 തികയ്ക്കാൻ പറ്റുമെന്നു കരുതുന്നു. ഒരു വർഷം കൊണ്ട് 3000 പറ്റുമായിരിക്കും) ഞാൻ ഇവിടെ ചേർക്കുന്ന പുസ്തകങ്ങൾ എല്ലാം എന്റെ ഗൃഹവായനശാലയിൽ ഉള്ളവയാണ്. പക്ഷെ, അവയുടെ ചിത്രങ്ങൾ ചേർക്കുന്നതെങ്ങനെയാണ്? റിസൊല്യൂഷൻ കുറച്ച് പ്രത്യേക പകർപ്പവകാശ അനുമതിയോടെ ചേർക്കാമല്ലൊ? അതിനെപ്പറ്റി വിശദമായി അറിയിക്കുക. എന്റെ കയ്യിൽ എപ്സൺ 210 സ്കാനർ പ്രിന്റർ ഉണ്ട്. അതുപയൊഗിച്ച് സ്കാൻ ചെയ്തെടുത്താൽ മതിയോ? അല്ലെങ്കിൽ ഫോണിലോ ക്യാമറയിലോ പുസ്തകത്തിന്റെ മുഖചിത്രം എടുത്ത് അപ്‌ലോഡ് ചെയ്താൽ മതിയോ? എത്ര റിസൊല്യൂഷൻ വരെ പറ്റും? എങ്ങനെയാണ് അപ്‌ലോഡ് ചെയ്യ്യ്യേണ്ടത്. കോമ്മൺസ് വഴി അപ്‌ലോഡ് ചെയ്യുമ്പോൾ ഏതു പകർപ്പവകാശം നൽകണം? ഇപ്പോൾ എഴുതിയ എല്ലാ ലേഖനങ്ങളിലും അവയുടെ ചിത്രം കൊടുക്കണമെന്നുണ്ട്.
  2. വിക്കിപീഡിയ ഓഫ്‌ലൈനിൽ എഡിറ്റ് ചെയ്യാൻ കഴിയുമോ?

--Ramjchandran (സംവാദം) 18:44, 15 ഏപ്രിൽ 2017 (UTC)Reply

Wikidata weekly summary #256 തിരുത്തുക

Wikidata weekly summary #257 തിരുത്തുക

അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം 2017 തിരുത്തുക

പ്രിയ സുഹൃത്തെ,

താങ്കൾ അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം 2017 എന്ന പദ്ധതിയിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ നിർമ്മിക്കുന്നതിൽ അതിയായ നന്ദി അറിയിക്കട്ടെ. എന്നിരുന്നാലും പ്രസ്തുത പദ്ധതി പ്രകാരം നിർമ്മിക്കുന്ന ലേഖനങ്ങൾ പൊതുവായ ശ്രദ്ധേയതാ നയമോ ഗ്രന്ഥങ്ങൾക്കുള്ള ശ്രദ്ധേയതാ നയമോ പാലിക്കാത്തതിനാൽ നീക്കം ചെയ്യാൻ സാദ്ധ്യതയുള്ളതായി കാണുന്നു. ആയതിനാൽ താങ്കൾ ഇതുവരെ നിർമ്മിച്ച താളുകളിൽ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്ന വിധത്തിൽ അവലംബങ്ങൾ ചേർത്തിട്ടില്ല എങ്കിൽ അവ ചേർക്കണമെന്നും ഇനി തുടങ്ങാൻ ഉദ്ദേശിക്കുന്ന താളുകൾ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നവ മാത്രമായും തുടങ്ങണമെന്നും അഭ്യർത്ഥിക്കുന്നു. മാത്രവുമല്ല, ഇപ്പോഴത്തെ നയങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റം ആവശ്യമാണെന്ന് തോന്നുന്നു എങ്കിൽ പഞ്ചായത്തിലെ നയരൂപീകരണതാളിൽ പ്രസ്തുത വിഷയത്തെപറ്റി ചർച്ച തുടങ്ങാവുന്നതാണ്. ഒരു നല്ല വിക്കിപീഡീയ അനുഭവം ആശംസിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 03:52, 25 ഏപ്രിൽ 2017 (UTC)Reply

തത്സമയം സ്റ്റാറ്റിക്സ് കാണിക്കാനുള്ള ടൂൾ അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞത്തിൻറെ തത്സമയ സ്റ്റാറ്റിക്സ് ബുധനാഴ്ച മുതൽ വർക്കു ചെയ്യുന്നതായി കാണുന്നില്ല. kindly check and sold the issue...


പ്രിയ സുഹൃത്തെ,ജമലുല്ലൈലി സയ്യിദ് മുഹമ്മദ് ബാഹസ്സൻഎന്ന ലേഖനത്തിന്റെ അവലംബം ഇതാണ്. ഓളപ്പരപ്പിലൂടെ മലബാറിലേക്ക്.September 27, 2016.രിസാല വാരിക (http://risalaonline.com/2016/09/27/7095) താങ്കൾ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു ... നന്ദി --Aikkadan (സംവാദം) 06:03, 30 ഏപ്രിൽ 2017 (UTC)Reply

Wikidata weekly summary #258 തിരുത്തുക


അന്താരാഷ്ട്ര പുസ്തക ദിനം 2017 തിരുത്തുക

പുരസ്കാരങ്ങൾ നല്കുന്നതിന് താമസം എന്താണ്. എന്നേപ്പോലെ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുന്ന പുതുമുഖങ്ങൾക്ക് പ്രചോദനമാകട്ടെ അത്. Shagil Kannur (സംവാദം) 12:50, 4 മേയ് 2017 (UTC)Reply

Wikidata weekly summary #259 തിരുത്തുക

നയരൂപീകരണം തിരുത്തുക

കരട് മലയാളത്തിൽ തർജ്ജിമ ചെയ്തതിനു ശേഷം ചർച്ചയ്ക്കു വയ്ക്കുന്നതാണ് ഉചിതം എന്ന് കരുതുന്നു. അതിനു ശേഷം ചർച്ചയിൽ കൂടുതൽ പങ്കാളിത്തം ലഭിക്കാൻ സൈറ്റ് നോട്ടീസിടുകയോ, മെയിലിംഗ് ലിസ്റ്റിൽ ഒരു അറിയിപ്പുകൊടുക്കുകയോ ചെയ്യാം.--KG (കിരൺ) 17:34, 14 മേയ് 2017 (UTC)Reply

UNESCO Challenge-Missing Articles in the Wiki Statistics തിരുത്തുക

താഴെക്കാണുന്ന പുതിയ താളുകൾ വിക്കി തത്സമയ സ്റ്റാറ്റിസ്റ്റിസിൽ ഉൾപ്പെടുത്താൻ വിട്ടുപോയിരിക്കുന്നു എന്നുള്ള കണ്ടെത്തൽ അറിയിച്ചുകൊള്ലുന്നു.

1) 11 മേയ് 2017 ‎സ്റ്റോൺ ടൗൺ

2) 12 മേയ് 2017 ‎ബ്വിന്ദി ഇംപെനിട്രബിൾ നാഷണൽ പാർക്ക്

3) 13 മേയ് 2017 ‎ഹാ ലോങ് ബേ

4) 13 മേയ് 2017 ‎മൌണ്ട് ഹമിഗ്വിറ്റാൻ

6) 13 മേയ് 2017 ‎ട്രോപ്പിക്കൽ റെയിൻഫോറസ്റ്റ് ഹെറിറ്റേജ് ഓഫ് സുമാട്ര

7) സെൻട്രൽ സുറിനാം നേച്ചർ റിസർവ്വ്

8) 13 മേയ് 2017 ‎ആൻറിഗ്വ ഗ്വാട്ടിമാല

9) 13 മേയ് 2017 ‎ലാ അമിസ്റ്റാഡ് ദേശീയോദ്യാനം

10) 14 മേയ് 2017 ‎ഇമാസ് ദേശീയോദ്യാനം

11) 14 മേയ് 2017 ‎അലെജാന്ദ്രോ ഡി ഹംബോൾട്റ്റ് ദേശീയോദ്യാനം

12) 14 മേയ് 2017 ‎മോർനെ ട്രോയിസ് പിറ്റൺസ് ദേശീയോദ്യാനം

13) 14 മേയ് 2017 ‎വിനാലെസ് വാലി

സ്നേഹപൂർവ്വം --malikaveedu 09:11, 15 മേയ് 2017 (UTC)

Wikidata weekly summary #260 തിരുത്തുക

ശ്രദ്ധിക്കുക തിരുത്തുക

ഈഴവർ എന്ന താൾ ശ്രദ്ധിക്കാമൊ? ഈ താളിൽ നിന്ന് വലിയ തോതിൽ വിവരങ്ങൾ നീക്കം ചെയ്തിട്ടുണ്ട്.കൂടാതെ തിയ്യ എന്ന പേരിൽ പുതിയ താൾ തുടങ്ങിയിട്ടുമുണ്ട്. Akhiljaxxn (സംവാദം) 16:55, 19 മേയ് 2017 (UTC)Reply

ലോകപൈതൃകതിരുത്തൽ യജ്ഞം തിരുത്തുക

സർ,

ലോകപൈതൃകതിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച ലേഖനങ്ങൾ കൂടുതൽ അവലംബങ്ങളും, ചിത്രങ്ങളും മറ്റും ചേർത്ത് കൂടുതൽ വികസിപ്പിച്ച് മെറ്റാവിക്കിയിൽ അവയുടെ പോയന്റുകൾ ചേർക്കാമോ ?

--Adarshjchandran (സംവാദം) 14:37, 21 മേയ് 2017 (UTC)Reply

ഫത്തേപൂർ സിക്രി തിരുത്തുക

ഡിയർ രഞ്ജിത് ജി,

ഫത്തേപ്പൂർ സിക്രി എന്ന താൾ ശ്രദ്ധിക്കുമല്ലോ. ഇതിലെ മലയാള വാചകങ്ങളാകെ അലങ്കോലമായക്കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. പല വാചകങ്ങൾ പൂർണ്ണമല്ലാതെ വെട്ടിമുറിക്കപ്പെട്ടിരിക്കുന്നു.

--malikaveedu 04:33, 22 മേയ് 2017 (UTC)

Wikidata weekly summary #261 തിരുത്തുക

Wikidata weekly summary #262 തിരുത്തുക

UNESCO Challenge book prize തിരുത്തുക

Hello! Thank you for your contributions about the Swedish World Heritage! You are now eligeble for a book prize. Please send an address where you want it shipped to jan.ainali@raa.se. If you prefer to not provide an address, the book is also available for download here (pdf, 5 MB). Best regards, Ainali (സംവാദം) 12:28, 30 മേയ് 2017 (UTC)Reply

Third place in the UNESCO Challenge! തിരുത്തുക

Hi,

Congratulations to the 3rd place in the UNESCO Challenge! Well done and thank you!

Your great contribution entitles you to 50 USD in price money at the Wikimedia Store (https://store.wikimedia.org) and a signed copy of the UNESCO World Heritage Atlas.

Please email eric.luth@wikimedia.se what item(s) you would like, and the address you would like us to send the prizes to, and we will send them shortly.

Also, if you could take a minute to answer our survey, we would be very grateful. Your answer will help us improve our Challenges in the future.

Kind regards,

John Andersson (WMSE) (സംവാദം) 08:05, 2 ജൂൺ 2017 (UTC)Reply

ഒരു ഐ.പി. വിലാസം ഉപയോക്താവിന് 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? തിരുത്തുക

അംഗത്വം എടുത്ത് ലൊഗിൻ ചെയ്യാതെ വെറും ഒരു ഐ.പി. വിലാസം മാത്രം ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് സൃഷ്ട്ടിച്ച ഒരു താളിൽ 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? ഇപ്രകാരം വരുന്ന ഫലകങ്ങൾക്ക് സാധുതയുണ്ടോ? ഇല്ലെങ്കിൽ, ഇത്തരം ഫലകങ്ങൾ പ്രസ്തുത താൾ തയ്യാറാക്കിയ ഉപയോക്താവിന് സ്വയം നീക്കം ചെയ്യാമോ..? മേൽവിലാസം ശരിയാണ് (സംവാദം) 14:42, 5 ജൂൺ 2017 (UTC)Reply

Wikidata weekly summary #263 തിരുത്തുക

Wikidata weekly summary #264 തിരുത്തുക

Content translation പ്രവർത്തിക്കുന്നില്ല. തിരുത്തുക

Content translation പ്രവർത്തിപ്പിക്കുന്നതിനു ആവശ്യമായ ക്രമീകരണം നടത്തണം എന്നു താത്പര്യപ്പെടുന്നു. Ramjchandran (സംവാദം) 16:07, 16 ജൂൺ 2017 (UTC)Reply

go to Special:ContentTranslation രൺജിത്ത് സിജി {Ranjithsiji} 07:42, 17 ജൂൺ 2017 (UTC)Reply

Wikidata weekly summary #265 തിരുത്തുക

"Ranjithsiji/നിലവറ 2" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.