നമസ്കാരം Mozhiyalan !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- ജുനൈദ് | Junaid (സം‌വാദം) 06:31, 14 ജനുവരി 2011 (UTC)Reply


മൊഴിയാളൻ

തിരുത്തുക

താങ്കൾ എഴുതിയ മൊഴിയാളൻ എന്ന ലേഖനം ശ്രദ്ധയിൽ പെട്ടിരുന്നു. ഒരു ഉപയോക്താവ് അതു നീക്കം ചെയ്യുവാൻ നിർദ്ദേശിച്ചതായും കണ്ടു. വിജ്ഞാനകോശശ്വഭാവമില്ലാത്തതിനാൽ ഈ ലേഖനം നീക്കം ചെയ്യപ്പെട്ടേക്കാം. എങ്കിലും കൂടുതൽ വിജ്ഞാനകോശശ്വഭാവമുള്ള ലേഖനങ്ങളും തിരുത്തലുകളും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ ചോദിക്കുവാൻ മടിക്കേണ്ടതില്ല. എല്ലാ വിക്കിപീഡിയരും താങ്കളെ സഹായിക്കുവാൻ തയ്യാറാണ്. ആശംസകളോടെ റോജി പാലാ 06:43, 18 ജനുവരി 2011 (UTC)Reply

സംവാദതാളുകളിൽ കുറിപ്പിടുമ്പോൾ താങ്കൾ നാല് റ്റിൽഡെ ഉപയോഗിച്ച് ഒപ്പ് രേഖപ്പെടുത്തുവാൻ സദയം ശ്രദ്ധിക്കുക. മൊഴിയാളൻ എന്ന വാക്കിനു നിർവചനം നൽകുവാൻ താങ്കൾ താൾ (വിക്കി നിഘണ്ടു) സന്ദർശിക്കുക. ആശംസകളോടെ റോജി പാലാ 07:05, 19 ജനുവരി 2011 (UTC)Reply

മൊഴിയാളൻ വീണ്ടും സൃഷ്ടിച്ചതിനാൽ മുകളിലെ ചോദ്യം ശ്രദ്ധിക്കുക.--റോജി പാലാ 08:07, 19 ഓഗസ്റ്റ് 2011 (UTC)Reply


വിക്കിനിഘണ്ടുവിൽ വരപുത്രൻ എന്ന പദത്തിന് ഞാൻ നിർവചനം കൊടുത്തിരുന്നു. ഇപ്പോൾ അത് കാണുന്നില്ല. --Mozhiyalan 05:52, 23 ജനുവരി 2011 (UTC)Reply

വരപുത്രൻ

തിരുത്തുക

വരപുത്രൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 03:41, 27 ജനുവരി 2011 (UTC)Reply

കൈരളിബുക്സ് പ്രസിദ്ധീകരിച്ച അകമുറിവുകൾ എന്ന കവിതാസമാഹാരത്തിൽ വരപുത്രൻ എന്ന പദമുണ്ട്. വിക്കിപീഡിയയിൽ അതിന് നിർവചനം ആവശ്യമാണ്.

ജാമാതാവ് എന്ന പദത്തിനുപകരമായാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. വരനായി കിട്ടിയ പുത്രൻ, വരമായി കിട്ടിയ പുത്രൻ എന്നീ അർത്ഥങ്ങളും കവി ഉദ്ദേശിച്ചിട്ടുണ്ട്. പുതിയ പദസംഘാതങ്ങൾ സൃഷ്ടിക്കുവാൻ കവികൾക്കുള്ള അവകാശത്തെ ചോദ്യംചെയ്യാൻ കഴിയില്ല. ഭാഷ വികസിക്കുന്നതിൻറെ ഒരു രീതിയാണത്. പുതിയ പദങ്ങൾ ഉൾപ്പെടുത്തി ശബ്ദകോശങ്ങൾ നിരന്തരം നവീകരിക്കപ്പെടേണ്ടതുണ്ട്.--117.207.178.238 06:33, 15 ഫെബ്രുവരി 2011 (UTC)Reply

വിജ്ഞാനകോശം

തിരുത്തുക

സുഹൃത്തേ, താങ്കളുടെ വിക്കിയിലെ പ്രവർത്തനങ്ങൾക്ക് ആദ്യമേ നന്ദി പറയട്ടെ. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന് താങ്കൾക്ക് അറിയാമല്ലോ. അതുകൊണ്ട് ഇവിടെ എഴുതപ്പെടുന്ന രചനകൾ എല്ലാം വിജ്ഞാനകോശ സ്വഭാവത്തിലുള്ളവയായിരിക്കണം. കഥ, കവിത, പോലുള്ള സാഹിത്യ സൃഷ്ടികൾ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്. താങ്കൾ ആരംഭിച്ച ??????????:Mozhiyalan എന്ന താൾ മുകളിൽ എഴുതിയ അതേ കാരണങ്ങൾ കൊണ്ടു തന്നെ മായ്ച്ചിരിക്കുന്നു.എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലേ. ആശംസകളോടെ --Anoopan| അനൂപൻ 07:30, 30 ഏപ്രിൽ 2011 (UTC)Reply


ലിപിവിന്യാസം- മലയാളം അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ അ,ആ..എന്നാരംഭിച്ച് അം,അ എന്ന് അവസാനിക്കുന്നു.എന്നാൽ ശബ്ദതാരാവലിയിൽ അം,അ.ഭാഗം വിട്ടുകളഞ്ഞിരിക്കുന്നതായി കാണാം. അനുസ്വാരത്തെ സ്വരാക്ഷരങ്ങളിൽനിന്നും മാറ്റി വ്യഞ്ജനചിഹ്നങ്ങളായി വിഭജിച്ചാണ് വാക്കുകൾ ക്രമീകരിച്ചിട്ടുള്ളത്. അതിനാൽ അനുസ്വാരം വരുന്ന വാക്കുകൾ ചിതറപ്പെട്ട നിലയിലാണ് നിഘണ്ഡുവിൽ കണ്ടെത്താൻ കഴിയുക. വാക്കുകൾ തിരയുന്പോൾ മകാരാനുസ്വാരം, നകാരാനുസ്വാരം ങകാരാനുസ്വരം എന്നിങ്ങനെ പദഘടനയനുസരിച്ച് തിരയേണ്ടിവരുന്നതിനാൽ കണ്ടെത്താൻ വിഷമമാണ്. കാറ്റലോഗുകളോ പട്ടികകളോ തയ്യാറാക്കുന്പോൾ ഈ അക്ഷരമാലാക്രമം വിഷമം സൃഷ്ടിക്കുന്നു. അതിനാളൽ നിഘണ്ടു പരിഷ്കരിക്കുന്പോൾ ഈ അക്ഷരമാലാക്രമം മാറ്റുവാൻ ശ്രദ്ധിക്കണം. അനുസ്വാരപദങ്ങളെല്ലാം അക്ഷരത്തിൻറെ ആരംഭത്തിൽത്തന്നെ വിന്യസിക്കുകയാണുത്തമം. ശബ്ദതാരാവലിയുടെ ആരംഭത്തിൽ ഈ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഹിന്ദിഭാഷാനിഘണ്ടുകളിലും അനുസ്വാരപദങ്ങളെല്ലാം ആരംഭത്തിൽത്തന്നെ വിന്യസിച്ചിരിക്കുന്നു. ഇ-മാധ്യമങ്ങളിലെ ലിപിമാനകീകരണത്തിന് ഈ രീതി ആവശ്യമാണ്.-അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.--

2011 മെയ്‍ലക്കം സാഹിത്യവിമർശം മാസികയിൽ ,,ശബ്ദകോശങ്ങളും ലിപിവിന്യാസവും,, എന്ന ലേഖനത്തെക്കുറിച്ചുള്ള അഭിപ്രയങ്ങൾ സാദരം ക്ഷണിക്കുന്നു.--Mozhiyalan 06:53, 9 ജൂൺ 2011 (UTC)Reply

വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങളാൺ വിക്കിപീഡിയയിൽ വേണ്ടത്. പൊതു ചർച്ചകൾ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഫോറങ്ങളിലോ ഗ്രൂപ്പുകളിലോ മറ്റോ നടത്തുന്നതാവും ഉചിതം. വിക്കിപീഡിയയേയും ബാധിക്കുന്ന കാര്യമായതിനാൽ വിക്കിപീഡിയരെ ക്ഷണിക്കുകയുമാവാം. സംവാദം:ലിപിവിന്യാസം എന്ന താളിൽ അപ്പോൾ തന്നെ ചെറിയൊരു കുറിപ്പിട്ടിരുന്നു--പ്രവീൺ:സംവാദം 09:14, 16 ജൂൺ 2011 (UTC).Reply

Invite to WikiConference India 2011

തിരുത്തുക
 

Hi Mozhiyalan,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

വിജ്ഞാനകോശസ്വഭാവം

തിരുത്തുക

താങ്കൾ ആരംഭിച്ച വിജ്ഞാനകോശ സ്വഭാവം എന്ന താളിലെ ഉള്ളടക്കം വിക്കിപീഡിയ:പഞ്ചായത്ത് (പലവക)#വിജ്ഞാനകോശസ്വഭാവം എന്ന താളിലേക്ക് മാറ്റിയിട്ടുണ്ട് --അനൂപ് | Anoop 06:30, 12 ഓഗസ്റ്റ് 2011 (UTC)Reply

മൊഴിയാളൻ എന്നതിന്റെ നിർവചനം, ഇവിടെ വേണമെങ്കിൽ ചേർക്കാം. --Vssun (സുനിൽ) 08:28, 19 ഓഗസ്റ്റ് 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Mozhiyalan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:51, 29 മാർച്ച് 2012 (UTC)Reply

മാലേയം

തിരുത്തുക

വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന് താങ്കൾക്ക് അറിയാമല്ലോ.താങ്കൾ ആരംഭിച്ച മാലേയം എന്ന ലേഖനം വിക്ഷണറിയിൽ ചേർക്കാവുന്നതാണ്. -- Raghith 08:07, 15 മേയ് 2012 (UTC)Reply

മന്താക്രാന്ത

തിരുത്തുക

താങ്കൾ സ്രഷ്ടിച്ച മന്താക്രാന്ത എന്ന ലേഖനം മന്ദാക്രാന്ത എന്ന ലേഖനത്തിലേക്ക് ലയിപ്പിച്ചു.താങ്കളുടെ ലേഖനത്തിലെ തിരുത്തലുകൾ മന്ദാക്രാന്തയിലേക്ക് ചേർത്തിട്ടുണ്ട്.നല്ല തിരുത്തൽ ആശംസിക്കുന്നു. -- Raghith 07:05, 18 മേയ് 2012 (UTC)Reply

À´‰à´ªà´¯àµ‹à´•àµà´¤à´¾à´µàµ:Kiran Gopi

തിരുത്തുക

À´‰à´ªà´¯àµ‹à´•àµà´¤à´¾à´µàµ:Kiran Gopi എന്ന ലേഖനം നിലവിലുള്ള ലേഖനത്തിന്റെ പകർപ്പ് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 10:46, 19 മേയ് 2012 (UTC)Reply

ഖഗം‎‎

തിരുത്തുക

താങ്കൾ ആരംഭിച്ച ഖഗം‎‎ എന്ന ലേഖനം വിക്ഷണറിയിൽ ചേർക്കാവുന്നതാണ്. --എഴുത്തുകാരി സംവാദം 17:54, 27 മേയ് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Mozhiyalan

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 15:46, 16 നവംബർ 2013 (UTC)Reply