Jobinbasani
നമസ്കാരം Jobinbasani !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ (മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.)
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സംവാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.
സംശയം
തിരുത്തുകബ്രോഡ് വേ നാടക രചയിതാവെന്നുപയോഗിച്ചു കണ്ടു.തെരുവു നാടക രചയിതാവ് എന്നണോ ഉദ്ദേശിക്കുന്നത്--Sahridayan 11:46, 9 ജനുവരി 2008 (UTC) പിടികിട്ടി.നന്ദി--Sahridayan 16:49, 10 ജനുവരി 2008 (UTC)
Cite book
തിരുത്തുക- ഈ ഫലകം ഉപയോഗിക്കാം.--Anoopan| അനൂപൻ 12:30, 24 ജൂലൈ 2008 (UTC)
Jobin,
Jacob.jose/Jyothis are the wiki users who can answer your query that is realted to bot. They are already running bots for automating various tasks. --Shiju Alex|ഷിജു അലക്സ് 05:57, 4 ഓഗസ്റ്റ് 2008 (UTC)
Bots
തിരുത്തുകDear Jobin,
Wikipedia bot is a software application that run automated task over the Wikipedia. Interwiki Bot usually will automatically finds the page and it will insert the interwiki links. But you can do this process manually also. If you are using python and interwiki.py interwiki bot you can do the above by using the below command
python interwiki.py %E0%B4%A8%E0%B4%BE%E0%B4%AF
Hope this clears your doubts. Youc an find more info about bots from here , here and here --Anoopan| അനൂപൻ 06:39, 4 ഓഗസ്റ്റ് 2008 (UTC)
ഇന്റെർ വിക്കി ബോട്ട്
തിരുത്തുകജോബിൻ, ഒരു ഇന്റർ വിക്കി ലിങ്കിട്ടാൽ മതിയാവും. ബാക്കി ഇന്റര്വിക്കി ബോട്ടുകൾ ഇടും. --ജ്യോതിസ് 14:55, 4 ഓഗസ്റ്റ് 2008 (UTC)
[[en:September 13]] is an interwiki link--ജ്യോതിസ് 12:35, 5 ഓഗസ്റ്റ് 2008 (UTC)
ലൈസൻസ്
തിരുത്തുകചിത്രം:Nitish Bharadwaj Njaan Gandharvan.jpg എന്ന ചിത്രത്തിൽ അനുയോജ്യമായ ഒരു ലൈസൻസ് ചേർക്കണേ--അഭി 10:16, 12 നവംബർ 2008 (UTC)
എഡിറ്റ് വിൻഡോയിൽ ഏറ്റവും താഴെയായി അനുമതിപത്രങ്ങൾ എന്ന തലക്കെട്ടോടെ എല്ലാ ലൈസൻസുകളുടെയും ഫലകം കൊടുത്തിട്ടുണ്ട്. അവയിൽ ആവശ്യമായത് ചേർക്കാം.--അഭി 10:54, 12 നവംബർ 2008 (UTC)
ഒപ്പ്
തിരുത്തുകസംവാദം താളുകളിൽ ഒപ്പുവെക്കാൻ ശ്രദ്ധിക്കുക. നാല് ടിൽഡെ ചിഹ്നങ്ങൾ (~~~~) നൽകിയാൽ മതി. --സിദ്ധാർത്ഥൻ 10:27, 13 നവംബർ 2008 (UTC)
പ്രമാണം:KillingShots.JPG
തിരുത്തുകപ്രമാണം:KillingShots.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 08:41, 14 മാർച്ച് 2010 (UTC)
പ്രമാണം:Namukkuparkkanmunthirithoppukal.jpg
തിരുത്തുകപ്രമാണം:Namukkuparkkanmunthirithoppukal.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 07:10, 22 ഒക്ടോബർ 2010 (UTC)
Invite to WikiConference India 2011
തിരുത്തുകHi Jobinbasani,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
സംവാദം:ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)
തിരുത്തുകസംവാദം:ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര) കാണുക. --Vssun (സുനിൽ) 02:51, 21 സെപ്റ്റംബർ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Jobinbasani,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 03:08, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Jobinbasani
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 09:27, 16 നവംബർ 2013 (UTC)